Kambikuttan Malayalam

Sex stories Kambikuttan kambikathakal

നജീബിന് വന്ന സൗഭാഗ്യം 4

ഇക്കയെ ഞാൻ നിർബന്ധിക്കില്ല .. ഇക്കാക്ക് എന്നിൽ എപ്പോളെങ്കിലും കൊതിയോ താല്പര്യമോ തോന്നിയാൽ എന്റടുത്തു വരണം ഞാൻ ഇക്കാക്ക് വേണ്ടി കാത്തിരിക്കും …

എന്നാൽ മോളുറങ്ങിക്കോ ഇക്കാ പോണു ഇനി ഇത് പോലൊരു അവിവേകം കാണിക്കില്ലാന്ന് എനിക്ക് സത്യം ചെയ്തു താ ..

സത്യം ഇക്കാ ഞാനിനി ഇങ്ങനെ ചെയ്യില്ല ..

നജീബ് റൂമിലേക്ക് തിരിച്ചെത്തി ഈ അവസ്ഥയിൽ അവളോട് ബന്ധപ്പെടാനുള്ള ബുദ്ധിമുട്ടാണ് അവനു അല്ലാതെ ഭാര്യയെ ചതിക്കുന്നു എന്ന തോന്നലൊന്നുമല്ല നല്ല പൂവൻ പഴം പോലുള്ള പെണ്ണിനെ കിട്ടിയാൽ ആരാ കളയുന്നെ ..

അവൻ എന്തൊക്കെയോ ചിന്തിച്ച് ഉറങ്ങി വിയർത്തപ്പോഴാണ് അവൻ ഉണർന്നത് 3 മണിയെ ആയുള്ളൂ പുറത്തു നല്ല മഴയും ഇടിയും കറന്റ് പോയിരിക്കുന്നു അവൻ കണ്ണ് തുറന്ന് കട്ടിലിൽക്കിടന്നു …പെട്ടെന്ന് കതകിൽ മുട്ട് കേട്ടു ..

ടാപ് ടാപ് ടാപ് …

കതക് തുറന്നപ്പോൾ ആമിന …

ഇക്കാ ഞാൻ ഇവിടെ കിടന്നോട്ടെ … ഉമ്മാ ഇല്ലാത്തോണ്ടാ അല്ലേൽ ഇടിയും മഴയുമുള്ളപ്പോൾ അവിടെയ കിടക്കാറ് ..എനിക്ക് ഇടി പേടിയാ ..

എന്നാൽ കേറിക്കോ അവൻ . പറഞ്ഞു .. എന്നിട്ട് കട്ടിലിലേക്ക് കിടന്നു …

അവൾ താഴേക്ക് കിടക്കാനായി ആഞ്ഞു ..

വേണ്ടാ ആമിന നീ കട്ടിലിൽ കിടന്നോ ഇവിടെ ധാരാളം സ്ഥലമുണ്ടല്ലോ .

അവർ രണ്ടറ്റത്തായി കിടന്നു ഇരുവർക്കും ഉറക്കം വന്നില്ല ..

ആമിനാ .. ആമിനാ ഇജ്ജ് ഉറങ്ങിയോ ..

ഇല്ലിക്കാ ഉറക്കം വരണില്ല ….

കഴുത്തു വേദന ഉണ്ടോ ??

അടയാളമുണ്ടോ .. ഇനി അവരെങ്ങാനും വന്ന് കണ്ടാൽ എന്തെന്ന് പറയും ??

അടയാളമുണ്ടോന്ന് അറീല്ല ഇക്കാ ..

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025