Kambikuttan Malayalam

Sex stories Kambikuttan kambikathakal

എനിക്ക് കിട്ടിയ ഓണ സമ്മാനം

ചേച്ചി പ്രണയാർദ്രമായ ഭാവത്തിൽ പറഞ്ഞു.

“അപ്പൊ ഞാൻ ചേച്ചിയെ കല്യാണം കഴിക്കട്ടെ?” ഞാൻ തമാശയായി ചോദിച്ചു

.”നീ..എന്റെ ശരീരത്തിൽ തൊട്ടപ്പോ എനിക്കെന്റെ കെട്ടിയോൻ തൊടണപോലെ തന്ന്യാ തോന്നിയെ!”

 

 

 

ചേച്ചി എന്റെ മാറിൽ ചാഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.

.”എങ്കിൽ ഈ നിമിഷം തൊട്ട് ചേച്ചി എന്റെ ഭാര്യയാണ്! ഭർത്താവ് പറഞ്ഞാൽ ഭാര്യ അനുസരിക്കില്ലേ..?”

ഞാൻ അവരുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു. “അനുസരിക്കും..”

ചേച്ചി വികാരവിവശയായി പറഞ്ഞു. പണ്ട് പറഞ്ഞത് അനുസരിക്കാത്തതിന് മോഹനനെ പുളിവാർകൊണ്ട് പൊതിരെ തല്ലിയ ‘ചേച്ചി ’ ഇപ്പോൾ ഞാൻ പറയുന്നത് എന്തും അനുസരിക്കാൻ തയ്യാറായി നിൽക്കുന്നു. എനിക്ക് വല്ലാത്ത ആവേശം തോന്നി.

മാത്രവുമല്ല ചേച്ചി എന്റെ ഭാര്യയാണെങ്കിൽ മോഹനന് ഞാൻ അച്ഛനാണല്ലോ എന്ന് ഞാൻ വെറുതെ സങ്കല്പിച്ചു.

അവരുടെ സാരി ഞാൻ വലിച്ചഴിച്ച് വലിച്ചെറിഞ്ഞു. കയ്യിൽ കോരിയെടുത്ത്, തുറന്നുകിടന്ന ഗായത്രിയുടെ മുറിയിലേക്ക് കൊണ്ടുപോയി. കട്ടിലിൽ കിടത്തി, അടിപാവാടയുടെ വള്ളിയിൽ പിടിച്ചു വലിച്ചപ്പോൾ അവർ കൈ കൊണ്ട് എന്നെ തടുക്കാൻ ശ്രമിച്ചു. ഞാൻ ബലമായി പാവാട അഴിച്ചു.

അവർ പഴകി ദ്രവിച്ച ഒരു ഷെഡ്‌ഡിയാണ് ധരിച്ചിരുന്നത്. അതിന്റെ മുൻവശത്തു ബ്രൗൺ നിറത്തിൽ കറ പറ്റിയിരുന്നു.ഞാൻ ഷെഡ്‌ഡി ഊരാൻ ശ്രമിച്ചപ്പോൾ ചേച്ചി നാണം കൊണ്ട് കമിഴ്ന്നു കിടന്നു. അവരുടെ അരയിൽ പിടിച്ചു പൊക്കി ഞാൻ ഷെഡ്‌ഡി ഊരിയെടുത്തു. ഇരുപത് വർഷമായി ആരും തൊടാത്ത അവരുടെ പൂറിന്റെ ദർശനം എനിക്ക് നിഷേധിച്ചുകൊണ്ട്

നഗ്നമായ അരക്കെട്ടും, മുലകൾ വീർപ്പുമുട്ടുന്ന ബ്ലൗസുമായി ചേച്ചി കമിഴ്ന്നു തന്നെ കിടന്നു.

അവരുടെ വലിയ ചന്തിയിൽ ഞാൻ പതിയെ തലോടി. മെല്ലെ കൈ മുകളിലേക്കെത്തിച്ചു. ചേച്ചിയുടെ കയ്യിൽ പിടിച്ചുവലിച്ച് മലർത്തിക്കിടത്തി.

അവർ നാണം കൊണ്ട് കണ്ണുകൾ അടച്ചു. ആ കണ്ണുകളിൽ ചുംബിച്ചുകൊണ്ട് ഞാൻ ചോദിച്ചു

“ഞാൻ നിന്റെആരാ..?”

കെട്ടിയോൻ..!”

 

 

 

 

 

 

 

 

The Author

kambi Mahan

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025