Kambikuttan Malayalam

Sex stories Kambikuttan kambikathakal

നല്ല എട്ടിന്‍റെ പണി

ഈ സംഭാഷണങ്ങളൊക്കെ കേട്ട് ഞാന്‍ ജാഗരൂകനായെങ്കിലും എന്തുകൊണ്ടോ എനിക്ക് അകത്ത് കയറി അതില്‍ ഇടപെടാന്‍ സമയമായിട്ടില്ലെന്നാണ് തോന്നിയത്. സാവധാനത്തില്‍ സുരേന്ദ്രന്‍ അവളുടെ പിറകിലേക്ക് നീങ്ങുന്നതതും അത് കണ്ണാടിയില്‍ കണ്ട ഗീത തിരിഞ്ഞതും ഞാന്‍ കര്‍ട്ടനിടയില്‍ കൂടി കണ്ടു. അവളെ തൊട്ടു നിന്നുകൊണ്ട് അയാള്‍ മെല്ലെ പറയുന്നത് കേട്ടു, “അല്ല, ഞാന്‍ എന്തൊക്കെ പൊക്കി പറഞ്ഞിട്ടെന്താ കാര്യം, നിന്‍റെടുത്ത് ഞാന്‍ എവിടെയും എത്തുന്നില്ലല്ലോ ഗീതേ?” അത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു, “ങാ ഹാ ….., എവിടെയും എത്തിയില്ല അല്ലെ, അപ്പൊ വരാന്തയില്‍ വെച്ച് ചെയ്തതോ ………. ഇത്ര പെട്ടന്ന്‍ അതങ്ങ് മറന്നോ?” അതും പറഞ്ഞ്, അവള്‍ കളിയായി മെല്ലെ അവന്‍റെ കവിളില്‍ ഒരു തട്ട് കൊടുത്തു. “നന്ദിയുണ്ട് കേട്ടോ അതിന്,” എന്ന് പറഞ്ഞുകൊണ്ട് അവന്‍ എന്‍റെ പെണ്ണിന്‍റെ ഇരു തോളുകളില്‍ കൈ വച്ചു എന്നിട്ട് തുടര്‍ന്നു, “ഞാന്‍ അത് ഒന്നൂടെ ചെയ്യട്ടെ.” അതും പറഞ്ഞ് പൊടുന്നനെ അവന്‍ ഗീതയെ ചുണ്ടില്‍ ചുംബിക്കാന്‍ ആരംഭിച്ചു. ഒന്ന്‍ രണ്ടു നിമിഷങ്ങള്‍ക്കകം തന്നെ ഗീത അവന്‍റെ ചുംബനത്തോട് പ്രതികരിക്കാനും തുടങ്ങി. അവള്‍ ചുണ്ടുകള്‍ വിടര്‍ത്തി അവനെ ആവേശത്തോടെ തിരികെയും ചുംബിക്കുന്നത് ഞാന്‍ കണ്ടു. അവളുടെ ആ പ്രതികരണം സുരേന്ദ്രന്‍റെ വികാരത്തെ ആളിക്കത്തിച്ചതുകൊണ്ടാവണം, അയാള്‍ വര്‍ധിച്ച വീര്യത്തോടെ ചുംബനം തുടരുകയും കുറച്ചുകൂടി ചുണ്ടുകള്‍ വിടര്‍ത്തുകയും ചെയ്തപ്പോള്‍ എനിക്ക് തോന്നി അയാളുടെ നാവ് അവളുടെ വായിലെക്കിറക്കി തുടങ്ങി എന്ന്.

എന്‍റെ ഭാര്യ ആ നിമിഷം എന്താണ് ചിന്തിച്ചിരുന്നത് എന്ന്‍ പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ എന്‍റെ ഞെരമ്പുകളിലാവട്ടെ അവളുടെ അടിയറവ് കണ്ടിട്ട് വികാരത്തിന്‍റെ വേലിയേറ്റമാണുണ്ടായത്. സുരേന്ദ്രന്‍ സാവധാനത്തില്‍ അവളുടെ തോളുകള്‍ തഴുകിക്കൊണ്ട് വലതു കൈപ്പത്തി അവളുടെ മാറിടത്തിന് നേരെ നീക്കുന്നത് കണ്ടപ്പോള്‍ എന്‍റെ വികാരം അണപൊട്ടി.

ആ കൈ മെല്ലെ അവളുടെ മാറിടത്തില്‍ തഴുകിത്തുടങ്ങി, പിന്നെ തുണികള്‍ക്ക് മുകളില്‍ക്കൂടി മാറിടത്തെ ഞെരിക്കാന്‍ തുടങ്ങി. അതോടെ ഗീതയുടെ ശ്വാസഗതിയും ഉയര്‍ന്നത് വ്യക്തമായി ഞാന്‍ ശ്രദ്ധിച്ചു. താമസിയാതെ അവന്‍റെ വിരലുകള്‍ അവളുടെ മുലക്കണ്ണ്‍ തപ്പിയെടുത്ത് അതില്‍ പിതുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ നീട്ടി മൂളാനും ഞരങ്ങാനുമൊക്കെ ആരംഭിച്ചു.

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025