Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്ദലീല 2

ഊരിയിട്ടിരുന്ന മുണ്ട് എടുക്കാൻ തിരിഞ്ഞപ്പോൾ അയാളുടെ മുഖം നന്ദു വ്യക്തമായി കണ്ടു. കട്ടി പുരികവും കട്ടമീശയും ഉള്ള ഒരു സുമുഖൻ. ഏതു പെണ്ണിനേയും വീഴ്ത്താനുള്ള ആകാരഭംഗി അയാൾക്കുണ്ട്. പക്ഷേ ഒരിക്കലും ഇവിടെ വന്നപ്പോൾ ഇയാളെ ഇവിടെങ്ങും കണ്ടതായി അവനു തോന്നിയില്ല.

അയാൾ മുണ്ടെടുത്തു വിരലുകളും വിയർപ്പും തുടച്ചു. പിന്നെ അവളുടെ തുടകളും നീരുറവ പോലെ ഒലിച്ചിറങ്ങിയ അവളുടെ യോനിയുടെ പുറം ഭാഗങ്ങളും തുടച്ചു കൊടുത്തു.

തല ഒരു ഏലചെടിയുടെ മറവിലേക്കു വച്ചു കിടന്നതു കൊണ്ട് ആ മാദക ശരീരത്തിന്റെ ഉടമയെ ഒന്ന് കാണാൻ നന്ദുവിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.

അയാൾ മുണ്ട് താഴെക്കിട്ട് അതിന്മേൽ കയറി ഇരുന്നു, അവളെ പതിയെ പിടിച്ചു എണീപ്പിച്ചു

എണിറ്റു വന്ന അവളുടെ മുഖം കണ്ടപ്പോൾ നന്ദു അമ്പരന്ന് പോയി. സജിതയുടെ അടുത്ത കൂട്ടുകാരി. പലപ്പോഴും അവളുടെ വീട്ടിൽ വച്ചു കണ്ടിട്ടുണ്ട് ഇവളെ. മുഖത്ത് പോലും നോക്കാതെ പൂച്ചയെ പോലെ പമ്മി നടന്നിരുന്ന ഒരു പെണ്ണ്. ഈശ്വരാ ഇവളായിരുന്നോ ഇത്രയും നേരം ഈ കോലാഹലം എല്ലാം നടത്തി കൂട്ടിയതെന്നു ഓർത്തു നന്ദു വാ പൊളിച്ചുപോയി.

നന്ദുവിന് അഭിമുഖമായി അവൾ എണിറ്റു വന്നപ്പോൾ അവൻ ഒന്നുകൂടി മറവിലേക്കു മാറിയിരുന്നു.

അവൾ വന്നു അയാളുടെ മടിയിലേക്ക് ചെന്നിരുന്നു. അയാളുടെ തടിച്ച ചുണ്ടുകളിൽ അവൾ അമർത്തി ചുംബിച്ചു. തന്നെ രതിലീലയുടെ പരകോടിയിൽ എത്തിച്ചവനുള്ള നന്ദിയെന്നോണം അവൾ അയാളെ വാരി പുണർന്നു. അവളുടെ ചുണ്ടുകൾ അയാളുടെ കവിളിലും കഴുത്തിലും ഓടിനടന്നു. അവളുടെ പ്രവർത്തികൾ കണ്ണടച്ച് അയാൾ ആസ്വദിക്കുന്നുണ്ടായിരുന്നു.

അവൾ പതിയെ അവളുടെ നാവ് അയാളുടെ നെഞ്ചിലൂടെ ഓടിച്ചിറക്കി. രോമം നിറഞ്ഞ അയാളുടെ നെഞ്ചിനുള്ളിൽ ഒളിച്ചിരുന്ന അയാളുടെ മുലഞെട്ട് അവൾ ചപ്പി വലിച്ചു. സുഖം വർധിച്ച അയാൾ അവളെ ഒന്നുകൂടി തന്നോട് ചേർത്ത് പിടിച്ചു. അവൾ അയാളുടെ മുലഞെട്ടിൽ ചപ്പുകയും ചെറുതായി കടിച്ചു വലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവളുടെ നാവുകൾ അയാളുടെ നെഞ്ചിൽനിന്നും താഴേക്കു സഞ്ചാരം തുടങ്ങി. രോമാവൃതമായ അയാളുടെ പൊക്കിളിനുള്ളിൽ അവൾ നാവിട്ടൊന്നു കറക്കിയപ്പോൾ അയാൾ ഇക്കിളിപൂണ്ട് ഒന്ന് ഇളകി മറിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025