Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്ദലീല 3

അവളിൽ നിന്നും ഒലിച്ചിറങ്ങുന്ന തേനൊത്ത കണങ്ങൾ അയാളുടെ ലിംഗത്തിലൂടെ വയറിലേക്ക് ഇറ്റ് വീഴുന്നുണ്ടായിരുന്നു. ഉരച്ചുരച്ചു അയാളുടെ ലിംഗത്തെ കുളിരണിയിക്കുന്ന അവളുടെ കത്തുന്ന കാമം അവൻ തെല്ലു അതിശയത്തോടെ നോക്കി നിന്നു.

ഒരു മുരൾച്ചയോടെ അവൾ തെന്റെ അരക്കെട്ട് അയാളിലേക്ക് ശക്തമായി തള്ളി കയറ്റി. അയാളുടെ രോമം നിറഞ്ഞ നെഞ്ചിൽ അവൾ തന്റെ വിരൽ നഖങ്ങൾ അമർത്തി. ഉറവ പൊട്ടാറായ അയാളും അവളുടെ തടിച്ച നിതംബത്തിൽ പിടിച്ചു, തന്റെ അരക്കെട്ടും അവളുടെ ഒപ്പം ചലിപ്പിച്ചു.

അവളൊരു വിറയലോടെ തന്റെ ശരീരം മുഴുവൻ അയാളിലേക്കാക്കി, അയാളുടെ മാറിലേക്ക് ചാഞ്ഞു. അവളെ മുകളിൽ കിടത്തികൊണ്ട് തന്നെ അയാൾ അകത്തി വച്ചിരിക്കുന്ന അവളുടെ കാലിന്റെ ഇടയിലേക്ക് തന്റെ ലിംഗം അടിച്ചു കയറ്റി. അവളുടെ യോനിക്കുള്ളിൽ നിന്നും അയാൾ ചീറ്റിത്തെറിപ്പിച്ച മദനജലം പുറത്തേക്കൊഴുകി.

അയാളുടെ മാറിൽ തിങ്ങി നിൽക്കുന്ന അവളുടെ തുടുതുടുത്ത മുലകളുടെ ആകാര ഭംഗി നോക്കി നന്ദു വാ പൊളിച്ചു നിന്നു.

അയാളെ വിട്ടു ചെറിയമ്മ പതിയെ കട്ടിലിൽ നിന്നും താഴെക്കിറങ്ങി. നന്ദുവിന് അഭിമുഖമായി വന്നപ്പോളാണ് അവരുടെ ആകാര ഭംഗി അവൻ ശരിക്കും കണ്ടത്.

മാറിൽ നിറഞ്ഞു നിൽക്കുന്ന തടിച്ച മുലകളിൽ കറുത്ത് വട്ടത്തിൽ മുലഞെട്ട് എഴുന്നു നിൽക്കുന്നു. കുറച്ചു തടിച്ചു നിൽക്കുന്ന വയറാണെങ്കിലും ഏതൊരാണിന്റെയും വികാരം ഉണർത്തും. ഒരു ഗർത്തം മാതിരി അതിൽ അവളുടെ പൊക്കിൾ. വെളുത്ത കാലിന്റെ ഇടയിൽ ഒരു സമൂസ വച്ചപോലെ ഉരുണ്ട അവളുടെ യോനിതടം. ഷേവ് ചെയ്തിരിക്കുന്ന യോനിയുടെ പുറത്തു ചെറു രോമങ്ങൾ വളർന്നു നിൽപ്പുണ്ട്. തടിച്ചുരുണ്ട വെളുത്ത കാലുകൾ ചെത്തിമിനുക്കിയ ചന്ദനം പോലെ തിളങ്ങി നിൽക്കുന്നു. അയാൾ ചീറ്റി നിറച്ച ചൂടുറവ യോനിയിൽ നിന്നും തുടകളിലേക്ക് ഒഴുകിയിറങ്ങി വരുന്നുണ്ടായിരുന്നു.

പെട്ടന്നാണ് സിന്ധു ജനലരികിലേക്കൊന്നു കണ്ണ് പായിച്ചത്. നന്ദു പെട്ടന്ന് കർട്ടനിൽ നിന്നും പിടി വിട്ടു ഭിത്തിയോട് ചേർന്നു മാറിനിന്നു. ജനാലരികിലേക്ക് ആരോ വരുന്നപോലെ അവന് തോന്നി. ഇനി ഇവിടെ നിന്നാൽ ശരിയാവില്ലെന്നു അവന്റെ മനസ്സ് പറഞ്ഞു. വീടിന്റെ മുൻപിലേക്കു നടന്ന അവൻ വഴിയിലേക്കിറങ്ങി ഇടവഴിയിലൂടെ തറവാട്ടിലേക്കു നടന്നു. അപ്പോളും അവന്റെ തലയ്ക്കുള്ളിൽ ഒരു അടികിട്ടിയ പെരുപ്പു തോന്നുണ്ടായിരുന്നു. എന്തൊക്കെയാ നടക്കുന്നത് എന്നാലോചിച്ചപ്പോൾ അവന് തല പെരുത്തു കയറി. ആദ്യം ചെറിയച്ഛന്റെ കാര്യം. ഇപ്പൊ കണ്മുൻപിൽ ചെറിയമ്മ. എങ്കിലും ചെറിയമ്മയുടെ ആകാര ഭംഗി അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നു. അവളുടെ കത്തുന്ന കാമകേളികൾ അവൻ തെല്ല് അതിശയത്തോടെ അവൻ ഓർത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025