Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്ദിനിയുടെ രോമാഞ്ചം

മിഥുൻ : ചേച്ചിയെന്താ മിഴിച്ചു നിൽക്കുന്നത്

ഞാൻ : ഞാൻ ആദ്യം പേടിച്ചു പോയെടാ. നീയൊക്കെ എങ്ങനെ ഒപ്പിക്കും എന്ന് ഞനറിഞ്ഞില്ലെടാ.

നന്ദു : 😆ആണോ, സർപ്രൈസ് അല്ലേ ചേച്ചി.

അവന്മാരും ഞാനും ചിരിച്ചു

എന്നിട്ട് കേക്ക് cut ചെയ്യാൻ തുടങ്ങി. Cut ചെയ്ത കേക്ക് നന്ദുവിന് ഞാൻ വായിൽ വച്ചുകൊടുത്തു. പിന്നെ മിഥുനും കൊടുത്തു. കേക്ക് കഴിച്ചു കഴിഞ്ഞപ്പോൾ

നന്ദു : ചേച്ചി ബിർത്തഡേ സെലിബ്രേഷൻ വേണം

ഞാൻ : ഇതല്ലേ സെലിബ്രേഷൻ

മിഥുൻ : ഞങ്ങൾക്കിതുമാത്രം പോരാ. ഞങ്ങൾക്ക്‌ ഇത്തിരി കള്ളോക്കെ വേണം

ഞാൻ : അയ്യെടാ, അതൊന്നും വേണ്ട മോനെ,

നന്ദു : എന്റെ പൊന്നു ചേച്ചിയല്ലേ പ്ലീസ്. ഞാനിപ്പോൾ ഡെയിലി അടിയൊന്നും ഇല്ലാലോ. പിന്നെന്താ, ഞങ്ങൾക്ക് വേണം, ചേച്ചി cash തന്നില്ലെങ്കിൽ ഞങ്ങൾ വേറെ പോയി കുടിക്കും

അവസാനം ഞാൻ സമ്മതിച്ചു. അവന്മാർ പോയി 30 മിനുട്ട് കഴിഞ്ഞപ്പോൾ തിരിച്ചു വന്നു. കയ്യിൽ 2 കുപ്പിയുണ്ട് നന്ദു ഒരു കുപ്പി ഫ്രിഡ്ജിലും വെച്ചു. മിദുനും നന്ദുവും കൂടി കുപ്പിയും സോടേയും ഗ്ലാസും കൊണ്ട് ടെറസ്സിലേക്ക് പോയി. അല്പസമയം കഴിഞ്ഞു നന്ദു വന്നു,

നന്ദു : ചേച്ചി അച്ചാറ് എവിടെ.

ഞാൻ : ഫ്രിഡ്ജിൽ ഉണ്ടെടാ.

ഫ്രിഡ്ജ് തുറന്നിട്ട്‌ അച്ചാറും എടുത്തോണ്ട് പോയി. ഞാൻ ഹാളിൽ tv കാണുകയാണ്, 1 മണിക്കൂർ കഴിഞ്ഞെന്നു തോന്നുന്നു നന്ദുവും മിഥുനും ഹാളിലേക്ക് വന്നു. രണ്ടും നല്ല ഫിറ്റാണ് 😊. മിഥുൻ ഹാളിലെ ഒരു ചെയറിൽ ഇരുന്നു. നന്ദു ദിവൻകോട്ടിലും കിടന്നു.

മിഥുൻ : ചേച്ചിടെ ബിർത്തഡേ അല്ലേ ചേച്ചിക്കാണ് ഫ്രിഡ്ജിൽ ഇരിക്കുന്ന സാധനം.

ഞാൻ : എന്തു സാധനം

മിഥുൻ : ഫ്രിഡ്ജിൽ ഞങ്ങൾ നേരത്തെ കൊണ്ടുവച്ച ബിയർ

ഞാൻ : പൊട അവിടുന്ന്, എനിക്കൊന്നും വേണ്ട

ഞാൻ നോക്കുമ്പോൾ നന്ദു ബോധമില്ലാതെ കിടന്നു ഉറക്കമായി.

മിഥുൻ : ബിയർ അല്ലേ, ലിക്കർ അല്ലല്ലോ, പിന്നെന്താ

ഞാൻ : ഞാൻ നന്ദുവിനെ വെള്ളമടിക്കുന്നതിനും സിഗരറ്റ് വലിക്കുന്നതിനും വഴക്ക് പറയുന്ന ആളാണ്, എന്നിട്ട് ഞാൻ തന്നെ ഇതൊക്കെ ചെയ്യണോ, നല്ല കാര്യമായി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025