Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൾ ഷെമീന 9

ഞാൻ : നീ വന്നിരുന്നെങ്കിൽ എന്ന് ഞാനും ആശിച്ചു.

വിജി : ഇനി നീ ഇങ്ങോട്ടല്ലേ വരുന്നത്.  നമ്മുക്ക് ഇവിടുന്നു കാണാം. നിന്നെയനുഭവിക്കാൻ എനിക്ക് കൊതിയായി.

ഞാൻ : എനിക്കും. പക്ഷെ ഞാൻ കോഴിക്കോട്ടേക്കാ പോകുന്നത്.  നമ്മൾ തമ്മിൽ കാണാൻ ഇനിയും ഒരുപാടു സമയമെടുക്കും.

വിജി : തൃശ്ശൂർ ന് കോഴിക്കോട്ടേക്ക് വല്യ ദൂരമൊന്നുമില്ല. ഞങ്ങളെല്ലാരും കൂടി നിന്നെ കാണാൻ അങ്ങ് വരും.  എല്ലാ പിണക്കങ്ങളും നമ്മുക്ക് അന്ന് തീർക്കാം.

ഞാൻ : എനിക്കാരോടും പിണക്കമില്ല.  എന്നോട് ചെയ്തതോർത്തു വിഷമിക്കരുതെന്ന് വിഷ്ണുവിനോട് പറയണം.

വിജി : അത് നീയങ്ങു അവനോടു നേരിട്ട് പറഞ്ഞാൽ മതി. ഇനിയെന്നും നല്ലൊരു കൂട്ടുകാരനായി അവൻ കൂടെയുണ്ടാകും.

ഞാൻ : അവനെ കാണുമ്പോൾ പറയാം.  പിന്നെ വേറെന്തൊക്കെയുണ്ട് വിശേഷം ?

വിജി : വേറെ പ്രത്യേകിച്ചു ഒന്നുമില്ല.  നീ നാട്ടിലെത്തിയാൽ വിളിക്ക്.

ഞാൻ : ശെരിടി.  ഞാൻ വിളിക്കണ്ടു…  എന്നാ ഞാൻ വെച്ചോട്ടെ.

വിജി : ശെരിയെന്നാൽ.  Bye.

ഞാൻ ഫോൺ കട്ട് ചെയ്ത് വീണ്ടും നമ്പറുകൾ തിരഞ്ഞു. അതിൽ വിഷ്ണുവിന്റെ നമ്പർ കണ്ടു.  അവനു വിളിച്ചാലോ എന്ന് തോന്നി.  അല്ലെങ്കിൽ വേണ്ട ഒരുപക്ഷെ അവന്റെ മനസിലെ അണയാറായ തീക്കനലിനെ ആളിക്കത്തിക്കുന്നതാകാം എന്റെ ഫോൺകാൾ.  എന്തായാലും നേരിൽ കാണുമ്പോൾ പറയാം. ഞാനെന്റെ ഉമ്മയുടെ നമ്പർ മനസ്സിൽ ഓർത്തെടുത്തു ഡയൽ ചെയ്തു.

ഉമ്മ : ഹലോ..

ഞാൻ : ഹലോ… ഉമ്മ…  ഷെമീനയാണ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025