Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൾ ഷെമീന 2

  എന്റെ ഇക്കാ എന്നെ പൊന്നുപൊലെയല്ലേ നോക്കുന്നത്.  എല്ലാ സുഖങ്ങളും സന്തോഷങ്ങളും നൽകുന്നുണ്ട്. പിന്നെ ഞാനെന്തിന് അവനെ. ഒരു സ്ത്രീക്ക് ഒരു പുരുഷനെ മാത്രമല്ലെ സ്നേഹിക്കാൻ കഴിയൂ… പിന്നെ ഞാനെന്താ ഇങ്ങനെ, രണ്ടു പുരുഷന്മാരെ ഒരേ സമയം ആത്മാർത്ഥമായി മോഹിക്കുന്നു. ഞാൻ വീണ്ടും കണ്ണീരുഴുക്കികൊണ്ടു അവനോടു സംസാരിച്ചുകൊണ്ടിരുന്നു. ഒരുപക്ഷെ എന്റെ കരച്ചിലിൽ നിന്ന് അവൻ മനസിലാക്കി കാണുമോ ഞാനവനെ മോഹിക്കുന്ന കാര്യം. അവനും എന്നോട് വളരെ മൃദുവായ ഒരു സമീപനമാണ് കാണിച്ചുകൊണ്ടിരിക്കുന്നതു.  പലപ്പോഴും സംസാരത്തിൽ ഞാൻ ഒരു കാമുകിയെ പോലെ അവനോടു പെരുമാറുന്നുണ്ടോ  എന്ന് എനിക്ക് സംശയമായി.

അങ്ങനെയങ്ങനെ ദിവസങ്ങളും ആഴ്ചകളും കടന്നുപോയികൊണ്ടിരുന്നു. രാവിലെ ഞാനും നബീലും ഞങ്ങൾ പരസ്പരം ഹൃദയങ്ങൾ കൈമാറി പ്രണയത്തിലകപ്പെട്ടു, പ്രണയത്തിന്റെ ആഴത്തിലേക്കു പോയിക്കൊണ്ടിരുന്നു. രാത്രിയിൽ ഇക്കയുമായി ഞാൻകാമകേളികളിൽ സുഖിച്ചുകൊണ്ടിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025