Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാരങ്ങ 2

ഞാൻ എണീറ്റ് വന്നപ്പോയേക്കും അമ്മ പോയിരുന്നു പെങ്ങൾ എന്തോ ബുക്കും വായിച്ചു ഇരിക്കുന്നു.. ഇവൾക്കിന്ന് ക്ലാസ് ഇല്ലേ.. ഞാൻ കാര്യം ചോദിച്ചു..

“എനിക്ക് എക്സാം ആണ് ചേട്ടാ നാളെ അതിനുള്ള സ്റ്റഡി ലീവിൽ ആണ് പ്ലീസ് ശല്യപ്പെടുത്തരുത്..” അവൾ അതും പറഞ്ഞു വീണ്ടും ബുസ്തകത്തിലേക്ക് മുഖം താഴ്ത്തി.അല്ലേലും അവളെ ശല്യപ്പെടുത്താൻ ആര് വരുന്നു ഞാൻ കുളിയും ഭക്ഷണവും കഴിഞ്ഞു ടിവി കാണാൻ പോയി.. ഇന്നല്ലേ രജിഷയുടെ പ്രൊജക്റ്റ് എന്താവോ എന്തോ..

വൈകുന്നരം ക്ലാസ് കഴിഞ്ഞു രജിഷ വരുന്നതും നോക്കി ഞാൻ ഉമ്മരാതിരിപ്പുണ്ടായിരുന്നു അവൾ വരുന്നത് ദൂരെ നിന്നെ ഞാൻ കണ്ടു സ്കൂൾ യൂണിഫോം ഇട്ടപ്പോൾ അവൾ കൊച്ചു കുട്ടിയായ പോലെ.. അടുത്തെത്തിയപ്പോൾ എന്നെ കണ്ടു പക്ഷെ അവൾ ഒന്ന് കണ്ട ഭാവം പോലും കാണിച്ചില്ല ഇവൾക്കിപ്പൊ എന്തിനാ ഇത്ര ജാഡ ഞാൻ എന്തേലും ചോദിക്കുന്നതിനു മുൻബേ പെങ്ങൾ ചോദിച്ചു” ഡീ എന്തായി നിന്റെ പ്രൊജക്റ്റ്?”

“തകർത്തില്ലേ എന്റെ ലേസർ സെക്യുരിറ്റി സിസ്റ്റം ഫസ്റ്റ് അടിച്ചല്ലോ..അവൾ സന്തോഷത്തോടെ പെങ്ങളോട് പറയുന്നത് ഞാൻ കേട്ടിട്ടും ഞാൻ കേൾക്കാത്ത പോലെ നിന്ന്.. ഞാൻ കേട്ടഭാവം നടിക്കാത്തത് പോലെ നിന്നപ്പോൾ അവൾ പെങ്ങളോടായി കുറച്ചൂടെ ഉറക്കെ പറഞ്ഞു.. ” അതേയ് എനിക്ക് ഫസ്റ്റ് കിട്ടിയെന്നു.. “

“എന്റെ ചെവി പൊട്ടിയിട്ടൊന്നുല്ല എനിക്ക് കേൾക്കാം പതുക്കെ വിളിച്ചു കൂവിയാൽ മതി” പെങ്ങൾ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു.. അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ ചിരിയാണ് വന്നത് അപ്പൊ ഈ ജാഡ ഇവളുടെ അഭിനയം ആണല്ലേ ശരിയാക്കി തരാട്ടാ..

ഞാൻ പിന്നെ അവിടെ നിന്നില്ല പതുക്കെ റൂമിലേക്ക് പോയി അവൾ ഇടകണ്ണിട്ടു എന്നെ നോക്കുന്നുണ്ടാരുന്നു.

വൈകുന്നേരം ഒരു 5 മണി ആയപ്പോൾ അവൾ വീട്ടിലേക്കു കേറി വരുന്നത് ഞാൻ കണ്ടു ഒറ്റക്കണല്ലോ അജിഷയെവിടെ പോയി..ഞാൻ പെട്ടന്ന് എന്റെ റൂമിൽ കയറി ഇരുന്നു ചുമ്മാ ഫോണേൽ കുത്തി ഇരുന്നു അങ്ങനെ വിടാൻ പറ്റില്ലല്ലോ അവൾ ജാഡ കാണിക്കാനെൽ ഞാനും അങ്ങന തന്നെ..

അമ്മ വരാൻ സമയം ആയിട്ടില്ല പെങ്ങൾ കുളിക്കുക ആണെന്ന് തോനുന്നു ബാത്‌റൂമിൽ ഉണ്ട്.. ഞാൻ റൂമിൽ കയറിപ്പോകുന്നത് രജിഷ കണ്ടെന്നു തോനുന്നു അവൾ പെട്ടന്ന് എന്റെ റൂമിലെ വാതിൽ പടിയിൽ ചാരി എന്നെ നോക്കി വിളിച്ചു ചേട്ടാ..

“ആഹ്ഹ നീയാ എപ്പോ വന്നു ഞാൻ അറിയാത്ത പോലെ ചോദിച്ചു”

“എന്തെ ഞാൻ വരുന്നേ കണ്ടില്ലേ പിന്നെ എന്താ ഇത്ര ജാഡ..?”

“ജാഡയാ എനിക്കാ അയ്യോ നമ്മൾ പാവം നിന്റെ പ്രൊജക്റ്റ് റിസൽട്ട് അറിയാൻ വൈകുന്നേരം വരെ കാത്തിരുന്ന ഞാൻ മണ്ടൻ.. എന്തായാലും ഫസ്റ്റ് കിട്ടിയല്ലോ അഭിനന്ദനങ്ങൾ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025