Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാരങ്ങ 3

അവസാന പുകയും എടുത്തു സിഗരറ്റു കുറ്റി കുത്തി കെടുത്തി ഞാൻ അത് വളരെ ഭദ്രമായി മണ്ണിൽ കുഴിച്ചിട്ടു.. ഒരു തെളിവ് ഇനി വേണ്ടല്ലോ..
വീടിന്റെ ഉമ്മരത്തോട്ടു വരുമ്പോ ആണ് അവൾ കയറി വരുന്നത് കണ്ടത്.. ഒറ്റയ്ക്ക് ആണല്ലോ കയ്യിൽ ഒരു തൂക്കു പാത്രവും ഉണ്ട്..
രാവിലെ കുളിച്ചു കുറിയും തൊട്ടു ഒരു ക്രീം കളർ ഉള്ള ഒരു ഷർട്ടും അതിനു ചേർന്ന ഒരു പാവാടയും ആണ് അവൾ ധരിച്ചിരുന്നത്..ആ വേഷത്തിൽ അവൾ കൂടുതൽ സുന്ദരി ആയ പോലെ.. വന്ന പാടെ അവൾ പതിയെ പറഞ്ഞു” അതേയ് അജിഷ ഉണ്ട് വീട്ടിൽ.. ഞാൻ ഇന്നലെ ഇവിടുന്നു മേടിച്ച പാത്രം കൊടുത്തു വരാം എന്നും പറഞ്ഞു മുങ്ങിയതാ പെട്ടന്ന് പോകണം അല്ലേൽ അവളിങ്ങോട്ടു കയറിവരും” ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞൊപ്പിച്ചു..
“എന്താ കാണണം എന്ന് പറഞ്ഞതു?” അവൾ ഞാൻ എന്തേലും പറയും മുൻബേ ചോദിച്ചു..
“ചുമ്മാ കാണണം എന്ന് തോന്നി അതാ സാറിന് ബുദ്ധിമുട്ടായോ” ഞാൻ അവളെ ഒന്ന് ഇരുത്തിയ രീതിയിൽ ഒന്ന് ചോദിച്ചു.
അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പെട്ടന്ന് ഞാൻ അവളുടെ കൈ പിടിച്ചു പതിയെ അകത്തേക്ക് നടന്നു.. അവൾ ഒന്ന് ഞെട്ടിയിരിക്കണം പെട്ടന്ന് ചോദിച്ചു..” എന്താ സാർ എന്താണ് ഉദ്ദേശം?”
“ഒന്നുമില്ലെ ഞാൻ ഒരു സാദനം മേടിച്ചിട്ടുണ്ട് അത് കാണിചേരാം” അതും പറഞ്ഞു ഞാൻ അവളുടെ കൈ വിട്ടു മുന്നിൽ നടന്നു. ഒന്ന് സംശയിച്ചിട്ടാണെകിലും അവൾ പിറകെ വന്നു.. പുറത്തപ്പോൾ ചെറുതായി ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു..
അകത്തു ഞാൻ പുതുതായി ഒരു അക്കോറിയം മേടിച്ചിരുന്നു എന്റെ റൂമിൽ.. അതിൽ കുറച്ചു ഗോൾഡ് ഫിഷും പിന്നെ നല്ല ഭംഗി ഉള്ള കുറച്ചു മീനും ഒക്കെ പേരൊന്നും ഓർമ ഇല്ല അതൊക്കെ മേടിച്ചു നിറച്ചിരുന്നു വളരേ ഭംഗി ഉള്ള കുറച്ചു മീനുകൾ..
“എങ്ങനുണ്ട് പുതിയ സെറ്റപ്പ്? ഇത് കാണിച്ചു തരനാ വിളിച്ചത്” ഞാൻ പറഞ്ഞു.
അവളുടെ കണ്ണ് വിടർന്നു.. ഒന്നും മിണ്ടാതെ ആവൾ അക്കോറിയത്തിന്റെ അടുത്ത് നിന്ന് മീനിനെ അത്ഭുതത്തോടെ നോക്കി നിന്നു.. പുറത്തപ്പോഴേക്കും മഴ ശക്തമായി.. അവളുടെ ആ നോട്ടം ഞാൻ നോക്കി ഇരുന്നു.. അവളുടെ പിന്നിൽ അതികം തള്ളാത്ത എന്നാൽ ആവശ്യത്തിന് വലിപ്പം ഉള്ള അവളുടെ പിന്നഴക് നോക്കി നിന്ന് പോയി ഞാൻ അവളുടെ ഷേപ്പ് ഉള്ള അരക്കെട്ടും പിന്നെ ചെറിയ ഒരു സ്വർണ ചെയിൻ ഉള്ള അവളുടെ കഴുത്തും നോക്കി നിന്നപ്പോൾ എന്റെ പാന്റിന്റെ ഉള്ളിൽ ഒരു വീർപ്പു മുട്ട്.. അവൾ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.. എവിടുന്ന് മേടിച്ചു.. എത്ര ആയി എന്നൊക്കെ അവൾ ചോദിക്കുന്നുണ്ട് പക്ഷെ ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. അവൾ അറിയാതെ പതിയെ ഞാൻ അവളുടെ തൊട്ടു പിന്നിൽ എത്തി രണ്ടും കല്പിച്ചു ഞാൻ അവളുടെ തോളിൽ കൈ വെച്ചു അവളുടെ ഞെട്ടൽ എനിക്ക് ശരിക്കും അറിയാൻ കഴിഞ്ഞു.. അവളുടെ സംസാരം പെട്ടന്ന് നിന്നു..പതിയെ എന്റെ കൈ അവളുടെ കൈകളിലൂടെ താഴേക്കു വന്നു അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു.. അവൾ ശ്വാസം പിടിച്ചു ഇരിക്കുവാണ്..എന്തൊരു പതുപതുപ്പ് അവളുടെ വയറിനു.. ഷർട്ടിനു മുകളിലൂടെ ആണെങ്കിലും ആ മൃദുത്യം ഞാൻ വ്യക്തമായി അനുഭവിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025