Kambikuttan Malayalam

Sex stories Kambikuttan kambikathakal

നറുമണം 5 (അവസാനഭാഗം)

ഒരാഴ്ച കഴിഞ്ഞാണ് ആ വാർത്തകേട്ട് ഞാൻ ഞെട്ടിയത് . ഞങ്ങളുടെ മൂന്നാറിലെ കാമപ്പേക്കൂത്തുകൾ വാട്സ്അപ്പ് വഴി പരക്കുന്ന വിവരംഒരു സുഹൃത്തുവിളിച്ചറിയിച്ചു. ഫോൺ കാളുകൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു . കൂടെ ഒരുവീഡിയോ വാട്സപ്പിൽ വന്നു തുറന്നു നോക്കുമ്പോൾ നെഞ്ച് പൊട്ടി . ഞങ്ങളുടെ പണി . റൂമിൽ ഭക്ഷണം കൊണ്ടുവന്ന റൂംബോയ് ഒപ്പിച്ച വേല ലീക്കായിരിക്കുന്നു . വേഗം ലൈലയോട് കാര്യം പറഞ്ഞു . റഫീഖിന് വിളിച്ചു നോക്കി . കിട്ടുന്നില്ല . വികാരത്തിനടിമപെട്ട് നടത്തിയ പേക്കൂത്തുകൾക്കു കാരണം ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥ .

അവസാനം ഞാനും ലൈലയും ഒരു തീരുമാനം എടുത്തു . ആരോടും പറയാതെ ഞങ്ങളുടെ പൊന്നു മോനൊരു ഉമ്മയും കൊടുത്തു അവനെ വീട്ടിൽ ഉറക്കി കിടത്തി ആരും അറിയാതെ കാറെടുത്തു പായിച്ചു പോയി.

റെയിൽവേ ട്രാക്കിനോട് ചേർന്ന് വണ്ടി നിർത്തി പുറത്തിറങ്ങിയ ഞങ്ങൾ റെയിൽവേ ട്രാക്കിലൂടെ മുന്നോട് നടന്നു . ഒന്നുംപരസ്പരം മിണ്ടിയില്ല . ദൂരെനിന്നും ട്രെയിനിന്റെ ശബ്ദം കേട്ടു .പരസ്പരം കണ്ണീരൊലിപ്പിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു ചുണ്ടുകൾ പരസ്പരം കോർത്തു . ട്രെയിനിന്റെ ഹോൺ ഞങ്ങളുടെ കാതിൽ മുഴങ്ങി കേട്ടു………

അവസാനിച്ചു….

അടുത്ത കഥയുമായി വീണ്ടും കാണാം.

എന്ന്
ലുട്ടാപ്പി

ശുഭം

The Author

ലുട്ടാപ്പി

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025