സലീമിക്ക കാണാൻ നല്ലതായിരുന്നു. എനിക്ക് കാണാൻ വെളുത്തു തുടുത്തു ഇരിക്കുന്ന ആണുങ്ങളെ ആണ് ഇഷ്ടം. എന്നെ പാട്ടി പറയുവാണെങ്കിൽ എനിക്ക് അത്യാവശ്യം നിറം ഉണ്ട്, പിന്നെ നല്ല പൊക്കവും സയ്‌സും ഉള്ള ഒരു പ്രകൃതം ആയിരുന്നു. ചെറുപ്പത്തിൽ തൊട്ടിക്കൊല് ആയിരുന്നെകിലും പ്ലസ് ടു കഴിഞ്ഞപ്പോഴേക്കും എനിക്ക് പൊക്കത്തിന് അനുസരിച്ചു നല്ല വണ്ണവും വന്നു. അധികം നിറം ഇല്ലെങ്കിലും കാണാൻ ഞാൻ സൗന്ദര്യവതി ആയിരുന്നു, എന്റെ കണ്ണുകളും, വലിച്ചു നീട്ടിയുള്ള മനോഹരമായ ചിരിയും. ഇതെല്ലം എന്റെ കാമുകന്മാരുടെ അഭിപ്രായം ആണേ…! സലീമിക്കയുമായുള്ള ജീവിതം ആരംഭിച്ചു രണ്ടു വർഷത്തിനുള്ളിൽ ഞാൻ രണ്ടു പ്രാവശ്യം ഗർഭിണിയായി രണ്ടു പെൺകുട്ടികൾ, മൂന്നാമത്തേത് ഒരു ആൺകുട്ടിക്ക് വേണ്ടി സാമ്പത്തികം ഒന്ന് ശെരിയായിട്ടു നോക്കാം എന്ന് വെച്ച്. സലീമിക്ക ഒന്നര വര്ഷം കൂടുമ്പോഴാണ് നാട്ടിൽ എത്തുന്നത് ആ ഒരു പ്രെശ്നം ഒഴിച്ചാൽ ഞങ്ങളുടെ ജീവിതംകഥകള്‍.കോം സന്തോഷകരമായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് വീടുപണിയും കുറച്ചു മാറി വാടക വീട്ടിലെ താമസവും ഒക്കെ സംഭവിക്കുന്നത്. ആ വാടക വീട്ടിലെ 6 മാസത്തെ താമസം ആണ് എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത സുഘാനുഭവങ്ങൾക്കു സാക്ഷ്യം വഹിച്ചത്. LIC യിൽ ജോലി ചെയ്യുന്ന ഒരു എനിക്കറിയുന്ന ഒരു വനിതാ ഏജൻറ് ആണ് വാടകവീടിന്റെ കാര്യം സൂചിപ്പിക്കുന്നത്. ഒരു അമേരിക്കക്കാരൻ അച്ചായന്റെ വീടാണ്. അവർ എല്ലാവരും അമേരിക്കയിൽ ആണ്. ഈ പുള്ളി ആര് മാസം നാട്ടിലും ആര് മാസം അമേരിക്കയിലും ആണ്. ഭാര്യയും മക്കളും രണ്ടു വര്ഷം കൂടുമ്പോൾ മാത്രമേ വരൂ. ഞാൻ തങ്കച്ചൻ അങ്കിൾ എന്ന് വിളിക്കുന്ന ഈ പ്രതിഭാസം എന്റെ ലൈഫിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. ഞാൻ ആദ്യം തങ്കച്ചൻ അങ്കിളിനെ കാണുന്നത് വീട് നോക്കാൻ പോയപ്പോൾ ആണ്. വീടിന്റെ മുകളിലത്തെ നില ആണ് എനിക്ക് വാടകക്ക് തരാൻ ഇരുന്നത്. നല്ല ഒരു വീട്. പുറത്തു നിന്ന് ഗോവണി വഴി മുകളിൽ എത്താം. ഞാൻ ആദ്യം കാണുമ്പോൾ വീട്ടിലെ തോട്ടത്തിൽ വെള്ളം നനയ്ക്കുവായിരുന്നു പുള്ളി. ഏകദേശം 60 വയസ്സ് തോന്നിക്കും. കൈയുള്ള വെള്ള ബനിയനും കള്ളിമുണ്ടും. അത്യാവശ്യം വണ്ണം പിന്നെ മോശമല്ലാത്ത ഒരു കുടവയർ, തിളങ്ങുന്ന കഷണ്ടി, പക്ഷെ വളരെ ദീപ്‌തമായ കണ്ണുകൾ പിന്നെ വളരെ ആകർഷകമായ സംസാരം. ചാവി തന്നിട്ട് എന്നെ കൊണ്ട് മുകളിൽ ഒക്കെ കാണിച്ചു. അമേരിക്കയിൽ ആയതിനാൽ ആവാം നല്ല മര്യാദ ഉള്ള സംസാരം. സ്ത്രീകളോട് ഉള്ള ബഹുമാനം വളരെ തെളിഞ്ഞു കണ്ടു ആ പെരുമാറ്റത്തിൽ. എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വീടായിരുന്നു അത്. സത്യം പറഞ്ഞാൽ പുള്ളി അത് വാടകക്ക് കൊടുക്കുന്നത് ആരെങ്കിലും ഉണ്ടെങ്കിൽ ആര് മാസം ആരെങ്കിലും അത് നോക്കി കൊല്ലുമലലോ എന്ന വിശ്വാസത്തിൽ ആയിരുന്നു. വൈകാതെ ഞങൾ അവിടേക്കു താമസം മാറ്റി. തങ്കച്ചൻ അങ്കിളിനു 2 മക്കൾ ആണ് അവർ അമേരിക്കയിൽ ജോലി ചെയ്യുന്നു. ഭാര്യ അവിടെ ഇപ്പോഴും നേഴ്സ് ആയി ജോലി ചെയ്യുന്നുണ്ട്. പുള്ളിക്ക് അവിടെ ബാങ്ക് ഓർ അമേരിക്കയിൽ ആയിരുന്നു ജോയൽ എന്ന് പറഞ്ഞു. ഇപ്പൊ റിട്ടയർ ആയി. എനിക്ക് പ്ലസ്ടു വരെ ഉള്ള വിവരം വെച്ച് പുള്ളി പറയുന്ന പല കാര്യങ്ങളും മനസിലാവില്ലായിരുന്നു.
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1085610)
- മദയാന [Achuabhi] (831056)
- പുറംപണി [വെറിയൻ] (554013)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (482444)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (479950)
- 🌦️ വേനൽ മഴ 2 [Ghost Rider] (468221)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (317262)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (312073)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (309091)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (300124)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (290063)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (272971)
