Kambikuttan Malayalam

Sex stories Kambikuttan kambikathakal

നയനമനോഹരം 2

“””” സാർ പിള്ളേര് ആയ്യി പിന്നെ ഇന്നലെ ഒത്തിരി ലേറ്റ് ആയത്കൊണ്ട് ഇവിടെ തന്നെ നിക്കേണ്ടി വന്നു ബാലു ഒരു വീട് സെറ്റ് ആക്കിത്തന്നു കുഴപ്പം ഒന്നും ഇല്ല ഞാൻ ആങ്ങോട്ടു വരാൻ നോക്കുവയ്യിരിന്നു,,,,,  ബാലുനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് അവള് പറഞ്ഞു     ……   “”

നയന അവരെ അവിടുന്ന് തന്നെ ചേർത്തോ പിന്നെ കുറച്ചു കുട്ടികൾ കൂടുതലായാലും കുഴപ്പം ഇല്ലല്ലോ ഞാൻ ഒരു ഹെല്പ് ചെയ്താൽ എന്നെയും സഹായിക്കണ്ടേ സോ ഞാൻ ഇവിടുന്നു ജോസ്  മാഷിനെയും മോളി ടീച്ചറെയും പറഞ്ഞു വിടാം അവരുടെ അടുത്ത് വേണ്ട രേഖകളും സിലും കൊടുത്തു വിടാം ചേർത്തിട്ടു ഇങ്ങു പോര് കേട്ടോ,,,,,,,,

വീണ്ടും പെട്ടു നയന               “””

സാർ എനിക്ക് മോളി ടീച്ചറുടെ നമ്പർ ഒന്ന് തരുവോ എനിക്ക്ഒ രു കാര്യം പറയാൻ ഉണ്ടായിരിന്നു  ,,,,     “”” ഓക്കേ നയന  ഞാൻ അവരുടെ നമ്പർ ടെസ്റ്റ്‌ ചെയ്യാം നയന ബാലുന്റെ അടുത്ത് ഫോൺ കൊടുക്ക്,,,,,,,,

നയന ബാലുന്റെ അടുത്ത് ഫോൺ കൊടുത്തു     ………

“””ഡാ ബാലു  നീ എന്റെ വണ്ടി ഇവിടെ എത്തിക്കണം നയന അവരെ കൂടെ വന്നോളും പിന്നെ ഫുഡ്‌ ഓക്യ ഏർപ്പാടാക്കി കൊടുത്തിട്ടു വേണം ഇങ്ങോട്ട് വരാൻ കേട്ടോ എന്നാൽ ശെരി ഞാൻ വക്കുവാ….. പവിത്രൻ കാൾ കട്ട്‌ ചെയ്തു….. ശെരിക്കും കലി വന്നാരുന്നു നയനക്ക്  ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല അവള്  പവിത്രൻ സാർ അയച്ച മോളി ടീച്ചറുടെ നമ്പർ എടുത്തു വിളിച്ചു

“‘ ടീച്ചർ  ഞാൻ നയനയാ  ടീച്ചർ ഇങ്ങോട്ട് വരുമ്പോ എനിക്ക് ഒരു ജോഡി ഡ്രെസ്സ് എടുക്കുവോ എന്റെ വീട്ടില് പോയാല് ചാവി പുറത്തു ചെടിച്ചട്ടിയിൽ ഉണ്ട്  സാരി എടുത്താൽ മതീ ഏതായാലും കുഴപ്പം ഇല്ല പിന്നെ അതിനു വേണ്ടതൊക്കെ എടുത്തോ അലമാരയിൽ എല്ലാം ഉണ്ട് മറക്കല്ലേ ടീച്ചർ,,,,,, മോളി എടുക്കാന്നും പാറഞ്ഞു  അവള് കാൾ കട്ട്‌ ചെയ്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025