Kambikuttan Malayalam

Sex stories Kambikuttan kambikathakal

നയനമനോഹരം 4

“പിന്നെ ജയൻ ഒരു കാര്യവും അങ്ങനെ ചുമ്മാ പറയില്ല കേട്ടോ ഇപ്പോൾ ടിച്ചറെ വെറുതെ ഒരു ഗുളികയും തന്നു പറഞ്ഞു വിട്ടാൽ ശെരിയാകില്ല നാളെയും എനിക്ക് അവരെ ഒകെയ് കാണേണ്ടതാ വെറുതെ എന്തിനാ അവരുടെ വെറുപ്പ് സമ്പാദികുന്നേ നോക്കാൻ പറഞ്ഞാൽ നോക്കണം അതാ ശെരി. മോള് ഈ കാല് ഇങ്ങു തന്നെ നോക്കട്ടെ ”

കുമാരൻ താഴെ വച്ചിരുന്ന നയനയുടെ കാലുകൾ എടുത്തു മടിയിലേക്ക് വെച്ചു ആ ട്രാക്ക് പാന്റിന്റെ മേലെ കൂടെ ആ കൊഴുത്ത കണം കാൽ മസ്സിലിൽ അമർത്തി ഒന്ന് തടവി.

“ആഹ് “നയന കാലുകൾ പുറകിലേക്ക് വലിച്ചു.

“എന്താ മോളെ അവിടെ വേദന ഉണ്ടോ”

കാലമാടൻ അമർത്തി ഞെക്കിയിട്ടു ചോദിക്കുന്നത് കേട്ടില്ലേ പൊങ്ങൻ തൊണ്ടൻ നയന കിറി കൊട്ടി ഇല്ലെന്നു തലയാട്ടി.

“പിന്നെ ടിച്ചർക്ക് വേദന ഇല്ലാണ്ട് അല്ലെ കാല് വലിച്ചെ??”

“അത് പെട്ടന്ന് അങ്ങനെ ചെയ്തപ്പോ നയന വിക്കി.

“സാരമില്ല ഇപ്പോൾ ശെരിയാക്കാം നമുക്ക് ” കുമാരൻ ചിരിച്ചു കൊണ്ടു എണീച്ചു

“മോള് ഒന്ന് എണിച്ചേ നോക്കട്ടെ”

“മ്മ് ”

നയന അവിടെ നിന്നു പതിയെ എണീച്ചു കുമാരൻ പയ്യെ അവളുടെ പുറകിൽ നിന്നു ആ രണ്ട് കൈ കളും ഒന്നിച്ചു പിടിച്ചു മുകളിലേക്ക് ഉയർത്തി ഒരു സൈഡിലേക്ക് അവളെ പയ്യെ ചെരിച്ചു ആ ചാര ടിഷർട്ട് ഉയർന്നു അവളുടെ സുന്ദരമായ പൊക്കിളും അതിന്റെ നടുവിൽ കൂടി ഉള്ള ആ അരഞ്ഞാണവും കുമാരൻ കണ്ടു അയാൾ ശെരിക്കും വണ്ടർ അടിച്ചു പോയ്യി.

വൗ എന്തൊരു ശരീരമാ ഇ കൊച്ചിന്റെ വെടി കെട്ട് പെണ്ണ് തന്നെ അയാൾ മനസ്സിൽ ഓർത്തു.

പിന്നെ കുമാരൻ നയനയെ ഒന്ന് നോക്കിയ ശേഷം തന്റെ ഒരു കൈ എടുത്ത് നയനയുടെ പൊക്കിളും ഇടുപ്പും വരുന്ന ഭാഗത്ത് കൈകൾ വിടർത്തി ഒന്ന് അമർത്തി.

“ആഹ് ”

“മോളെ അപ്പോ മൊത്തം വേദനയാണോ”

“ഇല്ലന്നെ നിങ്ങടെ കൈ അമർന്നപ്പോൾ വേദനിച്ചതാ ”

“ഹോഹോ അതാണോ. ടീച്ചർ ഒരു കാര്യം മനസ്സിലാക്കണം ഞാൻ തൊടുന്നതൊക്കെ ഞരമ്പുകളിൽ ബ്ലേഡ് പാസ്സിങ് ഏരിയയിൽ ആണ് അവിടെ ഒകെയ് വേദന ഉണ്ടേൽ ടീച്ചറെ നന്നായിട്ടൊന്നു നോക്കേണ്ട ആവിശ്യം ഉണ്ട് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025