Kambikuttan Malayalam

Sex stories Kambikuttan kambikathakal

നയനയും ഞാനും

 

ബാങ്കിൽ കയറുന്നതിനു മുൻപും ഇപ്പോഴും എന്റെ മെയിൻ വരുമാനം റിയൽ എസ്റ്റേറ്റ് ആയിരുന്നു.അതിനാൽ തന്നെ എനിക്ക് കസ്റ്റമേഴ്സിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. പാണക്കാരായ ആളുകൾ മുതൽ സാധാരണ ആളുകൾ വരെ എന്റെ റിലേഷൻഷിപ്പിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ബാങ്കിൽ പിടിച്ചു നിക്കുക എന്നത് എനിക്കൊരു ബുദ്ധിമുട്ടായിരുന്നില്ല.അതിന്റെ ഗുണം എന്റെ ഫ്രണ്ടിനും,കാരണം നല്ല കുറെ കേസുകൾ ഞാൻ അവനു കൊടുത്തു. അതിനാൽ തന്നെ അവന്റെ പ്രൊമോഷൻ ചാൻസ് കൂടി വന്നു.

 

ഇത് നയനക്ക് ഇഷ്ടമായില്ല അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു കസ്റ്റമറെ കാണാൻ പോകുന്ന വഴിക്കു നയന ഇതേ പറ്റി എന്നോട് ചോദിച്ചു എന്തിനാണ് ഞാൻ അവനു ഇത്രയും കേസ് നൽകുന്നതെന്നു. അതിനു ഞാൻ കൊടുത്ത മറുപടി എനിക്കതിൽ ചില മെച്ചങ്ങൾ ഉണ്ടെന്നായിരുന്നു. അപ്പോൾ നയന പറഞ്ഞു അതെ മെച്ചം അവളും തരാം അവൾക്കു കൂടെ കുറച്ചു കേസ് കൊടുക്കണമെന്ന്. അപ്പോൾ ഞാൻ ചിരിച്ചു അവൾ എന്നോട് ചോദിച്ചു എന്തിനാ ചിരിക്കുന്നതെന്ന്. ഞാൻ അവളോട് പറഞ്ഞു ആ മെച്ചം അവളാണെന്ന്.

ഒന്നും മനസിലാവാത്ത മട്ടിൽ അവൾ എന്നെ നോക്കി. ഞാൻ പറഞ്ഞു അവളെ കാണാൻ ആണ് ഞാൻ ബാങ്കിൽ കേറിയതെന്നും, എനിക്ക് ബാങ്ക് ജോബ് ഇഷ്ടമല്ലെന്നും ഒക്കെ. എന്നും ബാങ്കിന് പുറത്തു വന്ന് ഒരു നോക്ക് കാണുന്നതിന് പകരം എന്നും കാണാനാണ് ബാങ്കിൽ കേറിയതെന്നും ഞാൻ അവളോട് പറഞ്ഞു . അവൾ കരുതിയത് എനിക്കവളോട് പ്രണയം ആണെന്നാണ്,പക്ഷെ ഞാൻ അത് തിരുത്തി എനിക്ക് അവളോടുള്ള വികാരം കാമം മാത്രമാണെന്ന് ഞാൻ അവളോട് പറഞ്ഞു.അത് കേട്ട അവൾ ഒന്നും മിണ്ടാതെ ഇരുന്നു.

ഞാൻ അവളോട് പറഞ്ഞു ഇനി ഞാൻ തനിക്കു ബിസിനെസ്സ് തരാം ഇത്രയും നാൾ തന്നെ കണ്ട് ആസ്വദിച്ചത് താൻ അറിയാതെ ആണല്ലോ ഇനി എനിക്ക് താൻ അറിഞ്ഞോണ്ട് തന്നെ നോക്കി ഇരിക്കണമെന്ന് ഇതെല്ലാം കേട്ട് വെറുതെ ഇരുന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല,

അങ്ങനെ ആ ദിവസം കഴിഞ്ഞു.

 

പിറ്റേന്നത്തെ മീറ്റിങ് ആണ് എന്റെ ഭാഗ്യം തെളിഞ്ഞത്. ആ വർഷത്തെ അപ്രസൽ ഡീറ്റെയിൽസ് മാനേജർ അന്ന് എല്ലാവരോടും ആയി പറഞ്ഞു ആ ലിസ്റ്റിൽ നയനയുടെ മുകളിൽ എന്റെ ഫ്രണ്ട് ആയിരുന്നു നിന്നിരുന്നത് . അത് അവളെ നിരാശമാക്കി. പക്ഷെ അതെനിക്കൊരു അനുഗ്രഹമായിരുന്നു. ഉച്ചക്ക് ലഞ്ച് ബ്രേക്ക് കഴിഞ്ഞ് നയന എന്നെ വിളിച്ചു ഒരു സ്ഥലം വരെ പോകാം എന്ന് പറഞ്ഞു.ആ യാത്രക്കിടയിൽ അവൾ എനിക്കൊരു ഓഫർ തന്നു.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025