Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീ… എൻ്റെയാ.. എൻ്റെത് മാത്രം

പക്ഷെ മൂന്നാമത്തെ പേജ് മറിച്ചപ്പോൾ അതിൽ ഒരു കുറിപ്പ്… ഞാൻ അത് നിവർത്തി…. വായിച്ചു… അതിൽ എഴുതിയ വാചകം കണ്ട് എൻ്റെ മനസ്സ് തുള്ളിച്ചാടി…. Lo‌‌ve you MANU…. ഇതായിരുന്നു അതിൽ…. പിന്നെയാണ് ശ്രദ്ധിച്ചത് അതിൻ്റെ പിറകിൽ രണ്ട് ലൈൻ… ഇഷ്ടമായെങ്കിൽ നിനക്ക് എൻ്റെ മുറിയിലേക്ക് വരാം അല്ലെങ്കിൽ ദയവ് ചെയ്ത് സാറിനോട് പറയരുത് നിനക്ക് പോകാം…. എൻ്റെ ഹൃദയം പെരുമ്പറ മുഴക്കി…. പോകാനോ… അതും ഇതു പോലെ മദം മുറ്റി കൊഴുത്ത ഒരു പെണ്ണ് മനപൂർവ്വം അല്ലെ അവൾ ഇന്ന് എന്നോട് വരാൻ പറഞ്ഞത്… എൻ്റെ ചിന്തകൾ കാടുകയറി…. കള്ളി അപ്പോ കളിക്കാൻ വേണ്ടി തന്നെയാണ് ഇന്ന് എന്നെ വിളിച്ച്‌ വരുത്തിയത് എൻ്റെ കുണ്ണ ചാടി എഴുന്നേറ്റു… ജെട്ടിയെ തുളക്കുന്നപോലെ… ഞാൻ താഴെ മുറിയിലേക്ക് ചെന്നു…

സൂപ്പർ ബെഡ് റൂം സ്റ്റാർ ഹോട്ടലിൽ ഒക്കെ കാണുന്നപോലെ നല്ല ഭംഗി… പക്ഷെ ചേച്ചിയെ കാണാനില്ല… അറ്റാച്ച്‌ട് ബാത്ത് റൂം ഉണ്ട് ഞാൻ അത് തുറന്ന് നോക്കി അവിടെയും ഇല്ല… ശ്ശെടാ ചേച്ചിയെ കണാതെ ഞാൻ പേടിച്ചു… ഇതെന്താ ഇനി വല്ല റോൾ പ്ലേ ആണോ ഞാൻ ചിന്തിച്ചു തീരും മുന്നെ മുറിയിലെ ലൈറ്റണഞ്ഞു… കതക് അടഞ്ഞ ശബ്ദവും കേട്ടു.. ഞാൻ ഒന്ന് ഭയന്നു..ഞാൻ ചേച്ചി എന്ന് വിളിച്ചു.. ഒരു അനക്കവും ഇല്ല.. ഞാൻ പറഞ്ഞു കളിക്കല്ലെ എനിക്ക് നല്ല പേടിയാകുന്നുണ്ട് എന്ന്…പെട്ടന്ന് മുറിയിൽ അരണ്ട വെളിച്ചം പടർന്നു… ഞാൻ നോക്കിയപ്പോ കട്ടിലിൽ ഒരു മദാലസയെപ്പോലെ ചേച്ചി… ഒരു രതീ ശില്പം പോലെ മുഴുത്ത മുലകൾ കുത്താനെന്നപോലെ തള്ളി നിൽക്കുന്നു… വന്നപ്പോ ഞാൻ ശ്രദ്ധിച്ചിരുന്ന ചേച്ചിയിട്ട വൈറ്റ് ബ്രാ ഇപ്പോ ഇല്ല… എന്നിട്ടും രണ്ടു മുലകളും ഒട്ടും ഇടിയാതെ മുന്നോട്ട് ഗൗണിനെ തുളയ്ക്കുന്ന പോലെ തള്ളി നിൽക്കുന്നു…. ഞാൻ അവിടെ തന്നെ തരിച്ച് നിന്നു പോയി… നീ എന്തിനാ ഇന്ന് വന്നത് സരിതച്ചേച്ചി ചോദിച്ചു,,,, ചേച്ചി പറഞ്ഞിട്ട് ഞാൻ വിക്കി വിക്കി പറഞ്ഞു.. ഞാൻ പറഞ്ഞാൽ നീ വരുവോ വീണ്ടും ചേച്ചി ചോദിച്ചു… ഉം ഞാൻ മൂളി.. അതെന്താ? നിനക്ക് എന്നെ ഇഷ്ടമാണോ….? മം ഞാൻ മൂളി… ചേച്ചിക്കോ… ഞാൻ ചോദിച്ചു…

ഞാൻ എഴുതിയ കുറിപ്പ് നീ വായിച്ചില്ലെ… പറഞ്ഞ് തീർന്നതും ചേച്ചി എഴുന്നേറ്റ് വന്നു എന്നെ കെട്ടിപ്പിടിച്ചു… ഭിത്തിയിലേക്ക് ചാരി നിർത്തി എൻ്റെ ചുണ്ടിലേക്ക് ചേർത്ത് ചുംബിച്ചു… അവളുടെ അധരം ഞാൻ വായിലാക്കി നുണഞ്ഞ് കൊണ്ട് എൻ്റെ കൈകൾ ചേച്ചിയുടെ വിരിഞ്ഞ നിതംബത്തിൽ അമർത്തി …. ത്സ്ൽസ്…. എന്ന് പറഞ്ഞു അവർ എന്നെ ആഞ്ഞ് പുൽകി…. ഞാൻ അവളെ പിടിച്ച് തിരിച്ച് നിർത്തി പുറകിലൂടെ കെട്ടിപ്പിടിച്ച് നൈറ്റിക്ക് പുറത്തു കൂടി മുലകളിൽ പിടിച്ചു… ബ്രാ ഇല്ലായിരുന്നു.. എല്ലാം അഴിച്ച് കളഞ്ഞ് നിൽക്കുവാരുന്നല്ലെ ഞാൻ അവളുടെ ചെവി ഉറഞ്ചി കൊണ്ട് ചോദിച്ചു… മറുപടിയെന്നോളം വിരിഞ്ഞ ചന്തികൾ അവൾ എൻ്റെ കുണ്ണയിൽ വച്ചമർത്തി….പിന്നെ ആവടെ നടന്നത് ഒരു അങ്കം ഞാൻ പിൻ കഴുത്തിൽ ഉമ്മ വച്ച്‌ താഴേക്ക് നഗ്നമായ പുറത്ത് ഉമ്മ വച്ച് താഴേക്ക് ഊർന്ന് അവളുടെ വിരിഞ്ഞ ചന്തിയിൽ മുഖമർത്തി അവൾ എൻ്റെ മുഖത്തേക്ക് അമർത്തി വിരിഞ്ഞ ചന്തി…. ഹാ.. എന്താ പതുപതുപ്പ്..

സുതാര്യമായ നൈറ്റി ചന്തിയിൽ പറ്റിച്ചേർന്നു കിടക്കുന്ന… ഉള്ളിലള്ള പാൻ്റീസിൻ്റെ നിഴൽ കാണുന്നുണ്ട്…. ഞാൻ പതുക്കെ എഴുന്നേറ്റ് പുറകിലൂടെ കെട്ടിപ്പിടിച്ച് പിൻകഴുത്തിൽ ഉമ്മ വച്ച് എന്നോട് ചേർത്ത് നിർത്തി… അവൾ ശക്തിയായി എൻ്റെ കുണ്ണയുടെ പുറത്ത് ചന്തികൾ വച്ചമർത്തി…. അസാമാന്യ വലിപ്പമുള്ള അവളുടെ ആ വിരിഞ്ഞ നിതംബം പിന്നോട്ട് തള്ളി എൻ്റെ പാൻ്റിൻ്റെ പുറത്തു കൂടി മുഴച്ചനിന്ന കുണ്ണയിൽ വച്ചുരച്ചു…. കുട്ടാ ചേച്ചിയെ ഇങ്ങനെ കൊല്ലാതടാ… എന്ന് പറഞ്ഞു തിരിഞ്ഞു നിന്ന് എൻ്റെ ചുണ്ടുകൾ ചപ്പി ഉറിഞ്ചി… വലിച്ചു…. എത്ര കാലമായി നിന്നെ ഞാൻ കൊതിക്കുന്നു എന്നറിയാവോ എന്ന് പറഞ്ഞുകൊണ്ട് നീളത്തിൽ എൻ്റെ മുഖത്ത് നക്കി…. പെട്ടന്നവൾ എൻ്റെ ഷർട്ട് ഊരിയെടുത്തു…

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025