Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീ… എൻ്റെയാ.. എൻ്റെത് മാത്രം 2

നഗ്നമായ പുറം മുടി കൊണ്ട് മറച്ചിരിക്കുന്നു… മുലകൾ തള്ളിപ്പിടിച്ച്… വിരിഞ്ഞ നിതംബങ്ങൾ ബാക്കിലേക്ക് തള്ളി…. ഹോ….  കതക് തുറന്നതും ഞാൻ കണ്ട കാഴ്ച ഇതാണ്…

സാർ എവിടെ ഞാൻ ചോദിച്ചു… കുളിക്കുവാടാ…  ഹോ… ധൈര്യമായി… സുന്ദരി ആയിട്ടുണ്ടല്ലോ……  ഇന്നെന്ത് പറ്റി ഞാൻ ചോദിച്ചു… ഇന്ന് മാത്രമാണോ ഞാൻ സുന്ദരി..  അവൾ മുഖം കടുപ്പിച്ചു…. പിണങ്ങല്ലെ നീ എന്നും സുന്ദരിയാ എൻ്റെ സുന്ദരി…. ഇന്നെന്തോ ഒരു പ്രത്യേകത.. അതാ ചോദിച്ചേ……

ഹ്മം….. എന്തെങ്കിലും കാണും…. അവൾ ഒന്ന് ചിരിച്ചു… ഞാൻ അവളെ പിടിക്കാൻ വേണ്ടി ആഞ്ഞു.. അവൾ തെന്നിമാറിക്കൊണ്ട് അകത്തേക്ക് ചൂണ്ടി…. സാറുണ്ട് നീ മറന്നോ….

നിന്നെ കണ്ടാൽ ഞാൻ എല്ലാം മറക്കും… ഞാൻ പതിയെ പറഞ്ഞു… എന്നാ എൻ്റെ മോൻ മറക്കാതെ പോയി ജോലി ചെയ്യെ…..

ഞാൻ പാതി മനസോടെ മുകളിലേക്ക് പോയി…….

ജോലി തുടങ്ങി.. കുറച്ച് കഴിഞ്ഞപ്പോ സർ… നീ ഇന്ന് നേരത്തെ വന്നോ… ഉം… ഞാൻ മൂളി…..  ഇന്നലെ നീ  തിരുത്തി വച്ച പ്രൂഫ് അപ്പടി തെറ്റാ…  ഫസ്റ്റ് പ്രൂഫ് പോലെ.. ചെയ്തത് നീ സേവ് ചെയ്തില്ലെ…. നോക്കട്ടെ  ഞാൻ പറഞ്ഞു…. സോറി  സർ….  അത് പ്രിൻ്റ് ചെയ്തപ്പോൾ മാറിപ്പോയതാ…. നിനക്ക്  ഈയിടെ ആയി ശ്രദ്ധക്കുറവുണ്ട്… സർ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു…..  എന്നിട്ട് എൻ്റെ  അപ്പുറത്തുള്ള ചെയറിൽ ഇരുന്ന് പ്രൂഫ് നോക്കാൻ ഇരുന്നു….

ഇന്ന് എഴുതിയതെല്ലാം ഏകദേശം ഒരു 30 പേജ് കാണും…. നീ നോക്ക് എത്ര തീർക്കാൻ പറ്റുമെന്ന്… പതിവില്ലാതെ സാർ കോട്ടുവാ വിട്ടുകൊണ്ടിരുന്നു…..

സരിതെ സാർ നീട്ടി വിളിച്ചു….. കട്ടൻ കൊണ്ട് വാ…. ഉറക്കം വരുന്നു…..

മറുപടി ഒന്നും വന്നില്ല…..

സാർ എഴുന്നേറ്റ് കട്ടിലിൽ കിടന്നു…. മനു നല്ല ക്ഷീണം ഞാൻ ഒന്ന് മയങ്ങട്ടെ നീ കഴിഞ്ഞാൽ വിളിക്ക്….
ഞാൻ എൻ്റെ വർക്കിൽ മുഴുക്കി…. സർ.ഒന്ന് നല്ലപോലെ ഉറങ്ങിയിരുന്നെങ്കിൽ…. എൻ്റെ മനസ്സ് കൊതിച്ചു…. താഴേക്ക്  പോയാലോ… ഒന്നുമില്ലെങ്കിലും…. ആ കരിക്ക് മുലകളിലും പർവ്വത കുണ്ടിയിലും ഒന്ന്  പിടിച്ചെങ്കിലും സുഖിക്കാമായിരുന്നു….. എൻ്റെ മനസ്സ് പിടഞ്ഞു… കുറച്ച് ദിവസമായി ജോലിയിൽ ഒരു ശ്രദ്ധയും ഇല്ല….

കുറച്ച് കഴിഞ്ഞപ്പോൾ ചേച്ചി കട്ടനുമായി വന്നു… ഞാൻ വാ പൊളിച്ചു നോക്കി…. ഒരു യക്ഷിയെപ്പോലെ മുടി ഒക്കെ വിടർത്തി….  പോലെ … സരിത….
വന്നപ്പോൾ കണ്ട വേഷം അല്ല…. ഇപ്പോ കണ്ടാൽ ഒരു മോഡലിനെപ്പോലെ…..

ഒരു സിൽക്ക് മെറൂൺ ഓവർ കോട്ട് പോലത്തെ ഗൗൺ…. അതിൻ്റെ വള്ളികൾ സൈഡിലേക്ക് കെട്ടി വച്ചിരിക്കുന്നു …. ഉടലളവുകൾ വ്യക്തമായി കാണാം….. വന്നപ്പോൾ കണ്ടതിനെക്കൾ വശ്യത….  ഒരു സെക്സി ലുക്ക്…. മനു… ഇതാ കട്ടൻ കടിച്ചിട്ടാകാം… പണി…

സർ… ചേച്ചിയെ വിളിച്ചാരുന്നു… ഞാൻ പറഞ്ഞു….

ഞാൻ കേട്ടില്ല മനു കിച്ചണിൽ ആരുന്നു….

സാർ ഉറങ്ങിയോ ഇല്ലയോ എന്നറിയല്ലല്ലോ.. അതാ ഞാൻ ചേച്ചീ എന്ന് വിളിച്ചതെ….

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025