Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീ വരവായ് 4

ഞാൻ പെട്ടന്ന് തന്നെ ഇത്തയുടെ കയ്യിനു അടിയിൽ നിന്നും മാറി ഫോൺ എടുത്തു നോക്കി..

 

ഉമ്മയാണ്..

 

ഹലോ.. ഉമ്മാ..

 

ജാബി.. നീ എവിടെ യ..

 

ഉമ്മ.. ഞാൻ ഇവിടെ എത്തി..

 

ആ നല്ല മഴ പെയ്യുന്നുണ്ട് അല്ലെ.. നീ ഇനി എപ്പോഴാ ഇത്താത്തമാരുടെ അടുത്തേക് പോകുന്നത്..

 

ഇപ്പോൾ പോകാം ഉമ്മാ..

&nbsp

എന്നാൽ വേഗം പൊയ്ക്കോ.. ബാങ്ക് കൊടുക്കുന്നതിനു മുമ്പ് അവരെയും കൊണ്ട് ഇറങ്ങാൻ നോക്ക്..

 

ആ ഉമ്മാ അങ്ങനെ ചെയ്യാം..

 

ടാ.. സൂക്ഷിച്ചു പോണേ… മഴ യാണ്..

 

ആ ഉമ്മ.. ഞാൻ നോക്കിക്കോളാം.. അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു ഇത്തയെ നോക്കിയപ്പോൾ ഇത്ത എന്നെ തന്നെ നോക്കി നിൽക്കുന്നു..

 

സംഗതി എന്താണെന്ന് ആദ്യം കത്തിയിലെങ്കിലും… പെട്ടന്ന് അടിയിലേക് നോക്കിയപ്പോൾ കാര്യം പിടികിട്ടി.. ഇത്ത ഗൂഢ മായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട്.. അവിടെ നിന്നും നോട്ടം മാറ്റി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025