Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീല മാലാഖ

ഇനി ആൾക്ക് എന്റെ ലൈഫ് കണ്ട് വിഷമം തോന്നിയത്കൊണ്ടാണോ അതോ ഒരു ചേച്ചി ആയിട്ട് ന്റെ ജീവിതം മുന്നിൽ നിന്ന് നയിക്കാനാണോ പ്ലാൻ

പക്ഷെ ഇഷ്ടം തുറന്ന് പറഞ്ഞു അവളെ നഷ്ടപ്പെടുത്താൻ എനിക്ക് താല്പര്യം ഒട്ടും ഉണ്ടായില്ല

അങ്ങനെയിരിക്കെ ആണ് ഓഫീസിൽ ഓണം സെലിബ്രേഷന്റെ വരവ്

സാരി ഉടുത്ത് ബസ്സിൽ കയറി വരാനോ അവളുടെ സ്കൂട്ടിക്ക് വരാനോ പറ്റില്ലെന്ന് വിഷമം പറഞ്ഞു മെസ്സേജ് അയച്ചപ്പോൾ ആണ് ഞാൻ കൂട്ടാൻ വരാം എന്ന് പറഞ്ഞത്

ഒരു 2 മിനിറ്റ് നേരത്തേക് പിന്നീട് നിശബ്ദനായി നിന്ന ഫോണിൽ വീണ്ടും ബീപ്പ് കേട്ടു നീ വാ ഞാൻ റെഡി ആവുമ്പോൾ വിളിക്കാം

ഫ്ലാറ്റിൽ നിന്നു ആകെ 5 കിലോമീറ്റർ ഇതായിരുന്നു അവളുടെ വീട്ടിലേക്കുള്ള ദൂരം രാവിലെ തന്നെ കുളിച്ച് റെഡി ആയി ഷർട്ടും വലിച്ചിട്ട് ജീൻസും കുത്തികേറ്റി അവളുടെ കോളും കാത്ത് ഞാൻ എന്തോ കളഞ്ഞുപോയ എന്തൊന്നിനെയോ പോലെ ഫോണും നോക്കി നിന്നു

എന്റെ ഹാർട്ട് ബീറ്റ് കൂട്ടിക്കൊണ്ട് അത് റിങ് ചെയ്തു.

രണ്ടാമത്തെ റിങ്ങിൽ ഫോൺ എടുത്ത് ഹലോ പറഞ്ഞപ്പോൾ

അവൾ പറഞ്ഞു തുടങ്ങി അജു നീ എവിടെയാ ഞാൻ ദാ കുളി കഴിഞ്ഞു നീ വരുമ്പോഴേക്കും ഞാൻ റെഡി ആയി നിക്കാം അതും പറഞ്ഞു ഫോൺ കട്ട് ആയി

ഞാൻ ഓടി ലിഫ്റ്റിൽ കയറുമ്പോൾ വാതിൽ ലോക്ക് ചെയ്തോ എന്ന് പോലും ഓർമഉണ്ടായിരുന്നില്ല

വേഗം തന്നെ പാർക്കിങ്ങിൽ എത്തി കാറും എടുത്ത് അവൾ അയച്ച ലൊക്കേഷൻ ലക്ഷ്യമാക്കി പറന്നു

ആകെ 15 മിനുറ്റ് അത്ര എടുത്തുള്ളൂ അവളുടെ വീടിന്റെ മുന്നിൽ എത്താൻ കാരണം ആദ്യമായി അവളെ സാരിയിൽ കാണുന്ന എക്സിറ്റ്മെന്റ് ആയിരുന്നു എനിക്ക്. ബെൽ സ്വിച്ച് അമർത്തിയപ്പോൾ അവളുടെ അമ്മയാണ് വന്ന് വാതിൽ തുറന്നത് വന്നപാടെ അമ്മ ചോദിച്ചു അജു മോൻ അല്ലെ??

എഹ് ഒരുപാട് നാളുകൾക്ക് ശേഷം എന്നെ ഒരാൾ മോനെ എന്ന് വിളിക്കുന്നു. ചങ്ക് കുണ്ണകൾ വിളിക്കുമെങ്കിലും അതിനു മുൻപ് എന്തെങ്കിലും തെറി ഉണ്ടാവും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025