Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലക്കണ്ണുള്ള രാജകുമാരി

അഞ്ജലി : “കല്യാണം കഴിഞ്ഞാൽ എന്നെ ജോലിക്ക് വിടുമോ..? ജോലിക്ക് പോകുന്നതിൽ എതിർപ്പ് വല്ലതുംമുണ്ടോ?” തന്റെ മറുപടി എന്താകുമെന്ന് പ്രതീക്ഷിച്ചു നിന്ന അവളോട് ഞാൻ : “എനിക്ക് പ്രശ്നം ഒന്നുമില്ല… അത് തന്റെ ഇഷ്ടമാണ്….എന്റെ അമ്മയും ടീച്ചർ ആയിരുന്നു”.. അഞ്‌ജലി : “അറിയാം”,അവളുടെ മുഖം വിരിയുന്നത് കണ്ടു നിൽക്കുമ്പോൾ….ഗേറ്റ് കടന്ന് ഒരു താർ ജീപ്പ് വന്ന് നിന്നു…. ഡ്രൈവർ സീറ്റിൽ നിന്നും നാല്പത് വയസിനടുത്ത പ്രായം തോന്നിക്കുന്ന അത്യാവശ്യം ഉയരമുള്ള ഒരാൾ മസിലും പെരുപ്പിച്ച്.. ഇറങ്ങിവന്ന് ഞങ്ങളെ നോക്കി കൈ പൊക്കി കാണിച്ചു…. കറുത്തതാണെങ്കിലും കാണാൻ ഭംഗിയുള്ള ഷേവ് ചെയ്ത മുഖം… കയ്യിൽ മസിലുമൊക്കെയായി ഉരുക്കു പോലുള്ള ശരീരവും…കയ്യിൽ ഇടിവളയുമൊക്കെയായി ഞങ്ങളുടെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ടപ്പോൾ ഒരു ഗുണ്ടയെ പോലെ തോന്നി തനിക്ക്..അഞ്‌ജലി കൈപൊക്കി കാണിച്ച് എന്നെ നോക്കി….”വിശ്വേട്ടൻ ആരതി ചേച്ചിയുടെ ഹസ്ബൻഡ് ആണ്”…..”ഓഹ് ഓക്കേ “.അപ്പോൾ ഗുണ്ടയല്ല മനസ്സിൽ പറഞ്ഞു… അഞ്ജലിയെ ചേർത്ത് പിടിച്ചു എനിക്ക് കൈ തന്ന് വിശ്വേട്ടൻ : ഹെലോ, വിശ്വനാഥൻ.

അഞ്‌ജലി പറഞ്ഞു കാണുമല്ലോ? അല്ലെ? ഞാൻ : യെസ് …ഞാൻ നന്ദകുമാർ, നന്ദൻ എന്ന് വിളിക്കും. അപ്പോഴേക്കും എല്ലാവരുംകൂടി ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു. എല്ലാവരും വിശ്വേട്ടനെ പരിചയപ്പെട്ടു…. നയനേച്ചിവന്ന് അഞ്‌ജലി യുടെ കയ്യിൽ നിന്നും ദിയമോളെ വാങ്ങുമ്പോൾ….. എന്റെ അമ്മയെ നോക്കി വിശ്വേട്ടൻ : ഞങ്ങളുടെ പെണ്ണിനെ ഇഷ്ടപ്പെട്ടോ?”… അതിനു മറുപടി പറഞ്ഞത് നയനേച്ചിയായിരുന്നു . “പിന്നില്ലാതെ…. ഞങ്ങൾ ഇപ്പഴേ അങ്ങ് കൊണ്ട്പോകുവാ… ഞങ്ങളുടെ ചെക്കന്റെ പെണ്ണിനെ”.. ഇത് കേട്ടതും അവിടെ കൂട്ടച്ചിരിയാണ് നടന്നത്… ” അതിനെന്താ രണ്ട് പേർക്കും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് നമുക്കിനി വച്ച് താമസിപ്പിക്കണ്ട ” അത് പറഞ്ഞത് ആതിരചേച്ചി ആയിരുന്നു.. …ഞാൻ അഞ്ജലിയെ നോക്കിയപ്പോൾ അവളെന്നെ നോക്കി ചിരിച്ചു…”

എല്ലാവരും യാത്രപറഞ്ഞിറങ്ങാൻ തുടങ്ങുമ്പോൾ വിശ്വനാഥന്റെ കണ്ണുകൾ കുഞ്ഞിനേയും എടുത്ത് നിൽക്കുന്ന നന്ദന്റെചേച്ചി നയനയുടെ ശരീരത്തെ ഉഴിഞ്ഞു പുക്കിൾക്കുഴിയുടെയുംമുലകളുടെയും ചന്തികളുടെയും അളവുകൾ എടുക്കുകയായിരുന്നു…ഇതിനിടയിൽ നയനയുടെയും വിശ്വന്റെയും കണ്ണുകൾ തമ്മിലുടക്കി..വിശ്വൻ തന്റെ ശരീരത്തിലേക്കാണ് നോക്കുന്നതെന്നറിഞ്ഞ് സാരി നേരെയാക്കി വന്ന് കാറിലേക്ക് കയറി…ഇതൊന്നുമറിയാതെ നന്ദൻ
അഞ്ജലിയോട് യാത്രപറഞ്ഞിറങ്ങി… കാറിൽ കയറുമ്പോഴേക്കും നയനയുടെയും വിശ്വന്റെയും കണ്ണുകൾ തമ്മിൽ വീണ്ടും ഉടക്കിയിരുന്നു…… (തുടരും…)

The Author

നന്ദൻ

സ്നേഹം വാരി കോരി കൊടുക്കുന്ന മുഖമില്ലാത്തവരുടെ ലോകം.... ഞാനും ണ്ട് ..ട്ടാ ..നിങ്ങളിൽ ഒരാളായി .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025