Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലക്കണ്ണുള്ള രാജകുമാരി 4

നയന : “വിശ്വേട്ടാ എന്തുണ്ട് വിശേഷം…?

വിശ്വൻ : “സുഖം…. ഗിരി എന്താ വരാഞ്ഞത്…?”

നയന : ” ഗിരിയേട്ടൻ കോയമ്പത്തൂർ പോയിരിക്കുവാ സ്റ്റോക്ക് എടുക്കാൻ… ഗിരിയേട്ടൻ വിളിച്ചില്ലേ വിശ്വേട്ടനെ..? ”

“ഗിരി ഇല്ലാത്തതു കൊണ്ടാണ് നയനയപ്പോൾ ഇന്നലെ വിളിച്ചത്.. എന്തോ തിരക്കിനടിയിൽ കാൾ വന്നത് കൊണ്ടാണ്  വരാൻ പറ്റില്ലന്ന് പറഞ്ഞ് പോയത്.. അപ്പോഴാണ് തനിയ്ക്ക് പറ്റിയ അബദ്ധം വിശ്വന് മനസ്സിലായത്….സത്യത്തിൽ ഡേറ്റ് മറന്നു പോയിരുന്നു…”ഛെ.. രണ്ട് ദിവസം നയനയുടെ വെൺപൂർ പണ്ണിതകർക്കാമായിരുന്നു… സാരമില്ല അവൾ പൂറും കൊണ്ട് ഇങ്ങോട്ട് വന്നില്ലേ.. ഇന്ന് രാത്രിയിൽ നയനയെ പണ്ണി തകർക്കാം വിശ്വൻ മനസ്സിൽ ചിന്തിച്ച ശേഷം….

വിശ്വൻ : ” ഓഹ്.. ഓക്കേ….ഞാൻ മറന്നു ഗിരി വിളിച്ചിരുന്നു …. ”

നയനയും വിശ്വനും മുഖാമുഖം നോക്കി പുഞ്ചിരിച്ചു .. കണ്ണുകളാൽ അവർ കാര്യങ്ങൾ  പറഞ്ഞു നിൽക്കുമ്പോൾ …..  “അന്ന്  ആ രാത്രിയിൽ തന്റെ പൂറ് കടഞ്ഞെടുത്ത  അസുരനെ കണ്ണിമവെട്ടാതെ നോക്കി നിൽക്കുകയായിരുന്നു നന്ദന്റെ അമ്മ സാവിത്രി… അബദ്ധത്തിൽ ആണെങ്കിലും ജീവിതത്തിൽ താൻ ഇത്രേയും ആസ്വദിച്ച ഒരു രതിവേഴ്ച ഉണ്ടായിട്ടില്ല എന്നവൾക്ക് തോന്നി… വിശ്വന്റെ കുണ്ണ തന്റെ വരണ്ടു തുടങ്ങിയിരുന്ന പൂറിന്റെ ആഴങ്ങളിൽ തീർത്ത രതിസുഖം ചെറുതൊന്നുമല്ലായിരുന്നു… ആ കാര്യങ്ങൾ ഓർത്തപ്പോൾ സാവിത്രിയുടെ ശരീരം പൂത്തുലഞ്ഞു…അവന്റെ നഗന്നമായ ഉറച്ച ശരീരത്തിന്റെ  ഭംഗി ആസ്വദിച്ചവൾ  സ്വയം മറന്നു നിന്നുപോയിരുന്നു ….. അവർ നാലുപേരും സംസാരിക്കുന്നതിനിടയിൽ കൃഷ്ണമ്മാവനും ചെറിയച്ഛനും  അവരുടെ അടുത്തേക്ക് വന്നിരുന്നു… സാവിത്രി പെട്ടെന്ന് ബോധത്തിലേക്കു വന്നു… ”

നന്ദൻ  നോക്കുമ്പോൾ അഞ്‌ജലി തൂണിൽ ചാരി നിൽക്കുകയായിരുന്നു.. അവൻ അവളുടെ അടുത്തേയ്ക്ക് വന്ന് ആ കൈകളിൽ പിടിച്ചു…

നന്ദൻ :”സോറി മോളെ.. അച്ചു…

സന്തോഷവും സങ്കടവും ഇടകലർന്ന് പൊട്ടിക്കരഞ്ഞു കൊണ്ട്  “നന്ദേട്ടാ…..” ന്ന് വിളിച്ചവന്റെ മാറിലേക്കവൾ.. തളർന്ന്  വീണു… നന്ദൻ അഞ്ജലിയുടെ നെറുകയിൽ ഉമ്മവച്ചു അവളെ ചുറ്റിപ്പിടിച്ചു…നന്ദനെയവൾ വരിഞ്ഞു മുറുക്കി…അവൻ അവളുടെ മുടിയിൽ തഴുകി.. അവന്റെ മാറിലെ ചൂടേറ്റപ്പോൾ തന്റെ ശരീരത്തിന്റെ അവശത എങ്ങോ.. പോയ് മറയുന്നതായി അഞ്‌ജലിക്ക് തോന്നി…നന്ദന്റെ പുറത്തുകൂടി അഞ്ജലിയുടെ  വിരലുകൾ ഓടിനടക്കുന്നത് സംസാരിച്ചു കൊണ്ടുനിന്ന വിശ്വനാഥൻ കാണുന്നുണ്ടായിരുന്നു ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025