Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലക്കണ്ണുള്ള രാജകുമാരി 4

​

പെട്ടെന്നാണ് വലിയ മുരൾച്ചയോടെ ഫാൻ ചലിച്ചത്.. കൂടെ അരണ്ട വെളിച്ചം നിറഞ്ഞിരുന്ന മുറിയ്ക്കുള്ളിൽ മുഴുവൻ പ്രകാശം പരന്നു … കറന്റ്‌ വന്നിരിക്കുന്നു ….ഫാനിന്റെ കറക്കത്തിന്റെ ശക്തി കൂടിയപ്പോൾ… അഞ്‌ജലിയുടെ നഗന്നമായ തുടയിലേക്ക് തണുപ്പ് അരിച്ചിറങ്ങിയതും പെട്ടെന്ന് അഞ്‌ജലി ചാടിഎണീറ്റു….തുടയിലേക്ക് സാരി കയറിയിരിക്കുന്നത് കണ്ടതും പാവാടയോട് കൂടി വലിച്ചു നേരെയിട്ടു… താൻ ഇത് വരെ വിശ്വേട്ടന്റെ മുന്നിൽ തുടകാണിച്ചാണ് കിടന്നതെന്ന് ഓർത്ത പ്പോൾ… അഞ്‌ജലി നാണിച്ചു പോയിരുന്നു.. സൈഡിൽ ഇരിക്കുന്ന വിശ്വന്റെ മുഖത്ത് നോക്കാതെ കട്ടിലിൽ നിന്നിറങ്ങി അവൾ ഭിത്തിയിൽ ചാരി നിന്നു….

നനഞ്ഞു കുളിച്ച ഇരുവരും ആ മുറിയ്ക്കുള്ളിൽ തണുത്ത് വിറച്ചു..  വിശ്വൻ എഴുന്നേറ്റ് ഫാൻ ഓഫ്‌ ചെയ്ത്…നനഞ്ഞ ഷർട്ട്‌ ഊരിമാറ്റി… പിഴിഞ്ഞ് റൂമിലെ അയയിൽ വിരിച്ചു… തോർത്തു നോക്കിയിട്ട് കാണാതെ  അലമാരയിൽ നിന്ന് രണ്ട് പഴയ മുണ്ടെടുത്ത് ഒന്ന് അഞ്‌ജലിയ്ക്കു നേരെ നീട്ടി..

വിശ്വൻ :  ” അച്ചു തലതോർത്തു.. പനി പിടിക്കേണ്ട.. ”

അവൾ മുണ്ട് വാങ്ങി തലതുടച്ചു…അപ്പോഴും അഞ്‌ജലി തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.. മറ്റൊന്ന് സൈഡിലോട്ട് മാറി തിരിഞ്ഞു നിന്ന് വിശ്വൻ മാറ്റിയുടുത്തു…

തലതോർത്തി അഞ്‌ജലി ആ ഒറ്റ മുണ്ട് തലമുടിയിൽ തന്നെ ചുറ്റിയിട്ടു….പുറത്ത് ആർത്തലച്ചു പെയ്തിരുന്ന മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയിരുന്നു…അവൾ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു….വിശ്വേട്ടൻ പാതി കാലിയാക്കിയ മദ്യക്കുപ്പിയും ഗ്ലാസ്സും … വലിച്ചു തീർത്ത സിഗേരറ്റ് കുറ്റികൾ നിറഞ്ഞ ഹാഷ് ഡ്രയും ചെറിയ മേശ മുകളിൽ കാണാം…ചുറ്റും വൃത്തിയാക്കാതെ അലങ്കോലമായ മുറി… രാത്രിയിൽ ചിലപ്പോൾ വിശ്വേട്ടൻ മാത്രമേ കളപ്പുരയിലെ മുറികൾ ഉപയോഗിക്കാറുള്ളു..താൻ ഈ കളപ്പുരക്കുള്ളിൽ കയറിയിട്ട് തന്നെ നാളുകൾ ആയിരിയ്ക്കുന്നു … അങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ തണുത്ത് വിറയ്ക്കുന്ന അഞ്‌ജലിയെ നോക്കി….

വിശ്വൻ : ” അച്ചു… നിന്ന് വിറയ്ക്കാതെ നനഞ്ഞ തുണി മാറ്റ്…. ഞാൻ അപ്പുറത്ത് പോയി ഡ്രസ്സ് എടുത്തിട്ട് വരാം…. ”

അഞ്‌ജലി : ” അയ്യോ അത്‌ വേണ്ട വിശ്വേട്ടാ …” അമ്മയോ ആതിയേച്ചിയോ ഉണർന്നാൽ പിന്നെ പ്രശ്നമാകും.. എന്തിനാ രാത്രിയിൽ പുറത്തിറങ്ങി യതെന്നു ചോദിച്ചു ബഹളമാകും…നമ്മളെ ഒരുമിച്ച് കണ്ടാൽ തീർന്നു…ഒന്നാമത് ഓരോ പ്രശ്നങ്ങൾ ആണ്…വിശ്വേട്ടൻ ഒന്ന് പുറത്തിറങ്ങി  നിന്നാൽമതി..ഞാൻ ഇത് തന്നെ പിഴിഞ്ഞ് ഉടുത്തിട്ട്…അകത്തുപോയ്‌ മാറിക്കോളാം…. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025