Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 11

രൂപേഷ് നീലുവിന്റെയും ദീപന്റെയും കാര്യം പറഞ്ഞതിന്റെ പിറ്റേന്ന് രാവിലെ തമ്പുരാട്ടി പോയത് ഷംസുദീനെ കാണാനായിരുന്നു…
“തമ്പുരാട്ടി… ഇങ്ങള് പറഞ്ഞപോലെ ഞാൻ ചെയ്തോളാ൦… പക്ഷേങ്കി…” ഷംസു നിന്ന് പരുങ്ങി
“എന്താണ് ഷംസു പറഞ്ഞോളൂ…”
“അല്ല പഴയ പണിയുടെ ബാക്കി ഇപ്പോഴും നില്ക്കാ…” ഷംസു തമ്പുരാട്ടിയുടെ തുളുമ്പി നിൽക്കുന്ന വയറിലേക്ക് നോക്കി പറഞ്ഞു… സാരിക്കിടയിലൂടെ തെളിഞ്ഞ് കാണുന്ന വലിയ പൊക്കിളിന്റെയും ചുവപ്പ് സിൽക്ക് സാറ്റിൻ സാരിയുടെ സ്ഥാനം മാറുമ്പോൾ കാണുന്ന കറുത്ത ബ്ലൗസിൽ തിങ്ങി നിൽക്കുന്ന ആ മുഴുത്ത മുലകൾ ഷംസുവിന്റെ മനസ്സിന്റെ കടിഞ്ഞാൺ പൊട്ടിച്ചെറിയാൻ തക്ക ശക്തിയുള്ളതായിരുന്നു…
“എന്ത്… ബാക്കി… മുഴുവൻ പണവും ഞാൻ സെറ്റിൽ ചെയ്തല്ലോ… ”
ഷംസു ദേവി തമ്പുരാട്ടിയുടെ അടുത്തേക്ക് വന്നു… അയാളുടെ വരവ് എന്തിനാണെന്നറിയാനുള്ള സാമാന്യ ബോധം തമ്പുരാട്ടിക്കുണ്ടായിരുന്നു…
“എന്റെ തമ്പുരാട്ടി… എന്തിനാ… എന്നെ ഇങ്ങനെ കൊതിപ്പിക്കുന്നെ…”
തമ്പുരാട്ടി ഷംസുവിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു…
തമ്പുരാട്ടിയുടെ ചെറിയ രീതിയിൽ മടക്ക് വീണ ആ പള്ള വയറിൽ ഷംസുവിന്റെ വിറയാർന്ന കൈ പതിഞ്ഞിരുന്നു… അയാൾ ആ മടക്കിൽ പിടിച്ച് ഞെക്കി… തമ്പുരാട്ടി ശരിക്കും ഒന്ന് പുളഞ്ഞു…
പിന്നെ ചേർത്ത് പിടിച്ചു… മുണ്ടിന്റെ ഉള്ളിലെ ആ കാരിരുമ്പ് തമ്പുരാട്ടിയുടെ തമ്പുരാട്ടിയുടെ അടിവയറിൽ തറഞ്ഞു നിന്നു… തമ്പുരാട്ടിയുടെ ശരീരത്തിലൂടെ ആകെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി…
തമ്പുരാട്ടി അയാളെ സ്നേഹപൂർവ്വം തള്ളി മാറ്റി… അയാളെ വെറുപ്പിക്കാൻ തമ്പുരാട്ടിക്ക് താല്പര്യമില്ലായിരുന്നു…
“ഷംസുദ്ധീൻ… എന്തായിത് വിടൂ… ” തമ്പുരാട്ടി മാറി… തമ്പുരാട്ടി മുന്നോട്ട് നടന്നു…
പിന്നാലെ ഷംസുവും…
“ഷംസുദ്ധീൻ… എന്റെ തലയിൽ ഇപ്പൊ ഇത്തരം ചിന്തകൾ ഒന്നും ഇല്ല… എനിക്കറിയില്ല എന്ത് ചെയ്യണം എന്ന്… ”
ഷംസുദ്ധീൻ തമ്പുരാട്ടിയുടെ അരകെട്ടിൽ പിടിച്ച് ചേർത്തി…
“ഇങ്ങള് ബേജാറാവേണ്ടാ… ഇനി ആ ചെക്കനെ പ്രദേശത്ത് കാണൂല… പോരെ…”
അയാൾ ഉദ്ധരിച്ച ലിംഗം തമ്പുരാട്ടിയുടെ പഞ്ഞി ചന്തികളിൽ അമർത്തി കൊണ്ട് പറഞ്ഞു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025