Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 15

അവൾ അവിടെ തളർന്നിരുന്നു.. പിന്നെ പതിയെ എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് വന്നു… അവളുടെ ശരീരത്തിൽ നിന്നും ജീവൻ നഷ്ട്ടപെട്ടപോലെയായിരുന്നു…
അടുക്കള വാതിൽ തുറന്നപ്പോ ഒരു പണിക്കാരൻ നിൽക്കുന്നു…
ഒന്നും നടക്കാത്ത ഭാവത്തിൽ അവൾ നിന്നു…
“ആ കുഞ്ഞിരാമൻ… എന്താ…”
“ഓ തമ്പുരാട്ടി വന്നത് നന്നായി… ഇതിവിടെ വച്ച് പോവാൻ തുടങ്ങുകയായിരുന്നു… എന്തായാലും ഉള്ളിലേക്ക് കേറ്റി വെക്കാം… ” അയാൾ ചാക്ക് എടുത്ത് അകത്തേക്ക് കേറി… അയാൾ ആ ചാക്ക് കൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്നറിയാമായിരുന്ന ദേവി തമ്പുരാട്ടി അയാളെ തടഞ്ഞു…
“അവിടെ വെച്ചോളൂ ആര്യാ… പിന്നെ എടുത്ത് വെക്കാം… ഞാനില്ലാതിരുന്നതിനാൽ ആ മുറിയാകെ അലങ്കോലമായി കിടക്കാ… ”
അയാൾ അവിടെ നിന്നു…
“എന്റെ തമ്പുരാട്ടി എനിക്കറിയാം തമ്പുരാട്ടി വരുമ്പോഴേക്കും ഈ വീട് ഒരു കാട് പോലെയായിട്ടുണ്ടാവുംന്ന്… അതുകൊണ്ട് ഞാൻ ഇന്നലെ പണിക്കാരെയൊക്കെ കൊണ്ട് വന്ന് വൃത്തിയാക്കിയതാ… തമ്പുരാട്ടി വഴീന്ന് മാറ്… നല്ല കനം… ” അയാൾ മുന്നോട്ട് നടന്നു… തമ്പുരാട്ടിക്ക് എന്തെങ്കിലും പറയാൻ ആവുന്നതിന് മുൻപ് അയാൾ ആ മുറിയുടെ മുന്നിൽ എത്തിയിരുന്നു… അകത്തേക്ക് നോക്കിയതും അയാളുടെ തോളിൽ പിടിച്ചിരുന്ന ചാക്ക് നിലത്ത് വീണു… തമ്പുരാട്ടി അവിടേക്ക് ഓടി ചെന്നു…
അവിടെ കട്ടിലിൽ ഒരു പെണ്ണ് ബോധം ഇല്ലാതെ പൂർണ നഗ്നയായി കിടക്കുന്നു… അഴിച്ചിട്ടിരിക്കുന്ന തമ്പുരാന്റെ ചില വസ്ത്രങ്ങൾ… പുറത്തെ സംസാരം കേട്ട തമ്പുരാൻ മുറിയിൽ നിന്നും ഇറങ്ങി പോയിരുന്നു…
കുഞ്ഞിരാമൻ ഉള്ളിലേക്ക് കടന്നു… ഒപ്പം തമ്പുരാട്ടിയും…
“തമ്പുരാട്ടി… ആരാ ഈ കിടക്കണേ… ” അയാൾ അടുത്ത് പോയി നോക്കി…
പേടിച്ച് അയാൾ പിന്നിലേക്ക് മാറി… തമ്പുരാട്ടി അടുത്ത് പോയി നോക്കി… ആ മുഖം കണ്ട് അവൾ ഞെട്ടി.
“ശിവകാമി…”
“തമ്പുരാട്ടി…” കുഞ്ഞിരാമൻ ദേഷ്യത്തോടെ വിളിച്ചു… തമ്പുരാട്ടി അവളുടെ മുഖം തിരിച്ചു… ആ മുഖത്ത് ജീവന്റെ കാണികളുടെ ഒരംശം പോലും ദർശിക്കാനായില്ല… തമ്പുരാട്ടി തളർന്നിരുന്നു…
കുഞ്ഞിരാമൻ വന്ന് ശിവകാമിയെ നോക്കി… ഒരു തുണി എടുത്ത് പുതപ്പിച്ചു…
തമ്പുരാട്ടി ഉണ്ടായ കാര്യങ്ങൾ പറഞ്ഞു… ഒപ്പം തന്റെ ഭർത്താവിന്റെ സ്വഭാവവും…
” കുഞ്ഞിരാമൻ… എന്നെ രക്ഷിക്കണം… ഈ കേസിൽ അദ്ദേഹം ജയിലിൽ പോയാ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല… രക്ഷിക്കണം… ” തമ്പുരാട്ടി തൊഴുകൈയോടെ പറഞ്ഞു…
“ഞാൻ എന്തുവേണമെന്ന തമ്പുരാട്ടി പറയുന്നത്…”
“ഈ കേസ്… അത്… അത്… തമ്പുരാന്റെ പേരിൽ വരരുത്…” സ്വന്തം കുടുംബത്തിന്റെ മാനം ഓർത്തപ്പോൾ തമ്പുരാട്ടിക്ക് അങ്ങനെയാണ് പറയാൻ വന്നത്…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025