Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 14

“ഞാൻ ചോദിച്ചതിന്റെ ഉത്തരം തന്നാ മതി… ബൂമറാങ് പോലെ തിരിച്ച് തരേണ്ടാ…”
“തന്നാലോ… ” അയാൾ ഓടക്കാനുള്ള ഉദ്ദേശം തന്നെയാണെന്ന് അവന് മനസിലായി…
“ഓ കൊഴപ്പമൊന്നും ഇല്ല… പക്ഷെ നടന്ന് വന്ന താങ്കളെ എടുത്ത് കൊണ്ട് പോവേണ്ടിവരും… ധത്രേള്ളൂ… എന്താ…”
അയാൾ ഗേറ്റ് കടന്ന് വരുന്നത് തമ്പുരാട്ടി കണ്ടിരുന്നു… ദേവി തമ്പുരാട്ടി പെട്ടെന്ന് ഓടി കിതച്ച് പൂമുഖത്തെത്തി…
അയാളുടെ മുഖത്തേക്ക് നോക്കിയ തമ്പുരാട്ടിയുടെ മുഖം ചെകുത്താനെ കണ്ടത് പോലെ പേടിച്ച് വിറച്ചിരുന്നു…
അയാളുടെ മുഖത്ത് ഒരു വന്യമായ ചിരി പടരുന്നുണ്ടായിരുന്നു…
മുന്നിൽ നിൽക്കുന്ന കീലേരി അച്ചുവിനെ തള്ളി മാറ്റി അയാൾ തമ്പുരാട്ടിക്ക് നേരെ നടന്നടുത്തു…
ദേവി തമ്പുരാട്ടിയുടെ മുഖത്ത് പരിഭ്രമത്തിന്റെ നിഴൽ കുത്തുകൾ തെളിഞ്ഞ് വന്നു…
തമ്പുരാട്ടി അകത്തേക്ക് നോക്കി…
നീലാംബരി ഗോവണി പടികൾ ഇറങ്ങി വരുന്നു… അയാൾ തനിക്ക് നേരെയും….
തമ്പുരാട്ടിയുടെ ഹൃദയമിടിപ്പുകൾ വർദ്ധിച്ചു…
(തുടരും)

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025