Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 9

അവന്റെ അരക്കെട്ടിന്റെ വേഗത്തിൽ തന്നെ കുണ്ണ രജിതയുടെ പൂറിൽ കേറിയിറങ്ങി… കുണ്ണ പൂറിൽ കിടന്ന് ചൂട് പിടിച്ചു… ഒപ്പം അവളുടെ പൂറിലേക്ക് അവന്റെ കുണ്ണ പാൽ ചീറ്റി… സ്റ്റീഫൻ ഒന്ന് രണ്ടു തല്ലും കൂടി തള്ളി… അവൾ ഓരോ തള്ളിനും കണ്ണുകളടച്ച് നിന്നു…
സ്റ്റീഫൻ രജിതയെ പിന്നിൽ നിന്നും കെട്ടി പിടിച്ചു… അവൾ മുഖം തിരിച്ച് ചുണ്ടുകൾ കോർത്തിണക്കി
“ഹാ… ഹാ… ഹാ… ഹൂ… ശരിക്കും നല്ല സുഖം രജി…”
“ഹൂ…എനിക്ക് ശരിക്കും വയ്യാണ്ടായി… ഹമ്മേ…” അവൾ ആ ദിവാൻ കോട്ടിൽ തളർന്നിരുന്നു…
അവൻ ഷെഡ്‌ഡി ഇട്ടു.
അവൾ ബാത്ത്റൂമിലേക്ക് പോയി… തിരിച്ചു വന്നപ്പോൾ സസ്റ്റീഫൻ അവിടെയൊന്നും ഉണ്ടായിരുന്നില്ല
“സ്റ്റീഫൻ…”
അവൾ വസ്ത്രം ധരിച്ച് താഴേക്ക് ചെന്നു…
“സ്റ്റീഫൻ…” അവളുടെ ശബ്ദം ഉച്ചത്തിലായി…
കോണിപ്പടികൾ ഇറങ്ങി അവൾ ഹാളിലേക്ക് എത്തി… കൊറേ പഴയ രീതിയിലുള്ള കസേരകളും മേശകളും… അതിന്റെ ഇടയിലൂടെ അവൾ അടുത്ത മുറിയിലേക്ക് ചെന്നു.. ഇരുണ്ട മുറിയിൽ ആരും ഉണ്ടായിരുന്നില്ല…
“സ്റ്റീഫൻ…നീ ഇതെവിടെയാ…”
രജിത തിരിച്ചു നടന്നു… പുറത്തെത്തിയ രജിത കാറിനടുത്തേക്ക് വന്നു… സ്റ്റീഫന്റെ കാറിനുള്ളിലേക്ക് നോക്കി… അവിടെയൊന്നും അയാൾ ഉണ്ടായിരുന്നില്ല… അൽപ്പം ഇരുട്ട് പറന്നു തുടങ്ങിയ ആ വീടിനു മുൻപിൽ അൽപ്പം ഭയത്തോടെ നിന്നു…
അവളുടെ പിന്നിൽ ഒരു രൂപം പതുക്കെ നടന്നു വന്നു… അവൾ ആ വീടിനഭിമുഖമായി നിൽക്കുകയായിരുന്നു… ആ രൂപം അവളുടെ തോളിലേക്ക് കൈ നീട്ടി... പിന്നെ തോളിൽ തൊട്ടു…
“ആ… ആ… ആ ” രജിതാ മേനോൻ ഉറക്കെ നിലവിളിച്ചു…
“അയ്യോ… എന്താ…” സ്റ്റീഫനായിരുന്നു അത്…
“ഹോ… നീയായിരുന്നു… ഞാൻ പേടിച്ച് പോയി… ”
“എന്തിന്… ”
“പിന്നല്ലാതെ ഞാൻ തിരിച്ചു വന്നപ്പോ നിന്നെ കാണുന്നില്ല… ഈ കാട്ടിൽ പിന്നെ ഞാൻ പേടിക്കില്ലേ…”
“രജിത നിന്റെ കാർ എവിടെയാ ഇട്ടത്…”
“ഹാ.. അത് ഞാൻ താഴെ ഇട്ടു… പിന്നെ ഈ സ്റ്റെപ്പ് കേറി വന്നു… ”
“അല്ല ഇങ്ങോട്ട് കേറ്റമായിരുന്നു…”
“കേറേണ്ടതൊക്കെ കേറിയില്ലേ…” സ്റ്റീഫന്റെ അടുത്ത് വന്ന് അവന്റെ കുണ്ണയിൽ ഉഴിഞ്ഞ് അവൾ പറഞ്ഞു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025