Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലത്തടാകത്തിൽ

അപ്പോഴും ടീവിയിൽ ബിബിസി വാർത്ത നടന്നുകൊണ്ടിരുന്നു…..സമയം ഒൻപതര കഴിഞ്ഞു…… ഞാൻ ചാടി എഴുന്നേറ്റു…. ബാത്‌റൂമിൽ കേറാൻ നേരം അവളെ തിരിഞ്ഞു നോക്കി….. അവൾ നാണത്താൽ ബെഡ്ഷീറ്റ് മേലേക്ക് പിടിച്ചിട്ടു…….
ഞാൻ പുഞ്ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി….. ഒരു കുളി പാസ്സാക്കി ഇറങ്ങിയപ്പോഴേക്കും അവൾ ഡ്രെസ്സ് ചെയ്തു റെഡിയായി….. അവൾ പരാക്രമത്തിൽ വലിച്ചെറിഞ്ഞ ജീൻസും അണ്ടർവയറുമെല്ലാം പെറുക്കി തട്ടി കുടഞ്ഞു റെഡിയാക്കി വച്ചിരുന്നു…. ഞാൻ പെട്ടെന്ന് റെഡി യായി…. ടീഷർട് ഇടാൻ നോക്കിയപ്പോളാണ്….
അതിൽ മുഴുവനും ആ അവളുടെ ലിപ്സ്റ്റിക് പറ്റിയിരിക്കുന്നു….. എന്റെ കയിലാണേൽ എക്സ്ട്രാ ഡ്രെസ്സ് ഒന്നുമില്ല…. ഞാൻ അവളെ കാണിച്ചു….
അവൾ ചിരിച്ചുകൊണ്ടു അതു ഊരിഎടുത്തു… പകരം അവൾ കൊണ്ട്വന്ന കവറിൽ നിന്നും ഒരു ടീഷർട് എടുത്തുതന്നു…..
“ഇതു ഞാൻ വച്ചിരിക്കാം…… ഇന്നത്തെ ഓർമക്കായി ”
എന്ന് പറഞ്ഞു കൊണ്ട് അവൾ അതെടുത്തു വക്കുന്നതിനിടയിൽ എന്തോ കവറിൽ നിന്നു താഴെ വീണു…. ഞാൻ കാണുന്നതിന് മുന്നേ എന്നെ ഒളിപ്പിച്ചു കയ്യിൽ മുറുകെ പിടിച്ചു…..
“എന്താ അതു? ”
“ഒന്നുമില്ല… ”
ഞാൻ കയ്യെത്തി അവളെ പിടിച്ചു തിരിച്ചു നിർത്തി നോക്കി……. പാവം…… നനഞ്ഞു കുതിർന്ന അവളുടെ പാന്റി ആയിരുന്നു കയ്യിൽ…. അവളുടെ നാണം ഞങ്ങളിൽ ചിരി പടർത്തി…

പാസ്സ്പോർട്ടും ടിക്കറ്റും ഒന്ന് കൂടി നോക്കി… ബാഗിൽ എടുത്തുവച്ചു….

പത്തുമണിയാകുന്നു….

ഇതെല്ലാം നോക്കി നിൽക്കുന്ന അവളെ ഞാൻ ഒന്ന് കൂടി നോക്കി…… അവളിലേക്ക്‌ കൈ നീട്ടി….

സൗഹൃദം നിറഞ്ഞ ഒരു പ്രണയാലിംഗനം ….

അവൾ എന്റെ ഹാൻഡ് ബാഗെടുത്ത് കയ്യിൽ തന്നു…

റൂമിന് പുറത്തിറങ്ങി…. പിന്നാലെ അവളും…. ഓഫീസിൽ റൂം കീ കൊടുത്തു …. അവളും കൂടെ വന്നു….. കപ്പലിൽ നിന്നും പുറത്തിറങ്ങി…… കുറച്ചു പേർ കൂടി ഉണ്ട് അവിടെ…. ഇന്നലെ കൊടുത്ത ഞങ്ങളുടെ ലഗേജ് വന്നു….. അപ്പോഴും അവൾ എന്റെ കൂടെ തന്നെയുണ്ട്….. അവളുടെ ഇടം കൈയിൽ എന്റെ വലംചേർത്ത് പിടിച്ചുകൊണ്ടു….. ഞങ്ങൾക്ക് പോകാനുള്ള വാൻ വന്നു…. ലഗേജ് എല്ലാം ഡിക്കിയിൽ വച്ചു….. അപ്പോഴേക്കും അവളുടെ കണ്ണു നിറഞ്ഞു തുളുമ്പി….. അവളെ ചേർത്ത് നിർത്തി ഒന്ന് ആശ്ലേഷിച്ചു …. തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു… വണ്ടിയിൽ കയറി…… ഒന്ന് തിരിഞ്ഞു നോക്കി……കയ്യെടുത്തു കാണിച്ചു ബൈ പറഞ്ഞു….. സീറ്റിൽ ചെന്നിരുന്നു…..
ഇപ്പോൾ എനിക്കവളെ കാണാം സൺഗ്ലാസ് ആയതിനാൽ അവൾക്കെന്നെ കാണാൻ പറ്റില്ല……. എന്നാലും ആ നോട്ടത്തിന്റെ തീവ്രത എനിക്ക് മനസ്സിലാകുന്നുണ്ട്…….

അന്ന് … മുംബൈയിൽ ക്ലിനിക്കിന് മുന്നിൽ നിന്നു എന്നെ നോക്കിയ ആ നോട്ടം…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025