Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീന ടീച്ചർ

കണ്ടതും ടീച്ചർ എന്താടാ ചിരിക്കുന്നത് .

 

ഓ …ഒന്നുമില്ലെന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി. അടുത്ത് ഞാൻ ബക്കറ്റിൽ നിന്നും എടുത്തത് ടീച്ചറുടെ ബ്രാ ആയിരുന്നെങ്കിലും അത് കണ്ടതും എന്റെ കയ്യിൽ നിന്ന് വാങ്ങി അവരതു തോരായിട്ടു. പിന്നെ ഉണ്ടായിരുന്ന ഷെഡ്‌ഡിയും പാവാടയും ടീച്ചർ തന്നെയാണ് തോരയിട്ടത്. അത് കഴിഞ്ഞു ഞാൻ ഉമ്മറത്തേക്ക് നടന്നു, ടീച്ചർ അടുക്കളയുടെ കയറി ഉമ്മറത്ത് വന്നു ഡോർ അടച്ചു. ഞങ്ങൾ വീട്ടിലേക്കു നടക്കുമ്പോൾ ടീച്ചർക്ക് നല്ല വിഷമം ഉണ്ടല്ലേ!!! രണ്ടു വർഷത്തേക്ക് അല്ലേ, കൂടെ ഞങ്ങൾ ഒക്കെ ഉണ്ടല്ലോ ? ടീച്ചർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി, അപ്പോഴേക്കും അമ്മച്ചി ഫുഡ് ഒക്കെ റെഡി ആക്കിയിരുന്നു. അങ്ങിനെ ഉച്ചക്ക് ഒരു മൂന്നുമണി ആകുമ്പോൾ ദാസേട്ടൻ വിളിച്ചു, സുഖമായി എത്തി.

 

അറബിയുടെ വീട്ടിലേക്കു ആണ് പോകുന്നത് എന്നൊക്കെ പറഞ്ഞു. ഒരു ചെറിയ വിഷമം ടീച്ചറിന്റെ മുഖത്ത് കണ്ടപ്പോൾ അപ്പൻ സമാധാനിപ്പിച്ചു. അങ്ങിനെ മാസങ്ങൾ കടന്നുപോയി കൊണ്ടിരിക്കെ ടീച്ചറും ഞങ്ങളുടെ വീട്ടിലെ ആളായി മാറി. ടീച്ചർ സ്കൂളിലേക്ക് പോയാൽ പെട്ടന്ന് തന്നെ ‘അമ്മ ഇങ്ങോട്ടു വരും, പിന്നെ വൈകിട്ട് വരെ സച്ചുട്ടനും അമ്മയും ഞങ്ങളുടെ കൂടെ ഉണ്ടാകും. ഇതിനിടയിൽ എന്റെ കൂട്ടുകാരൊക്കെ ടീച്ചറിനെ കണ്ടു വെള്ളമിറക്കി രസിച്ചു എന്നതാണ് സത്യം. അങ്ങിനെ എന്റെ എക്സാം കഴിഞ്ഞു അന്ന് ഉച്ചക്ക് പുറത്തു നിന്ന് ഭക്ഷണം കഴിച്ചു, ഞാൻ മായെയും കൂട്ടി ഹിന്ദി പടം കാണാൻ കയറി., ഒരു കോപ്പും മനസിലാകില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു . അത് മാത്രമല്ല തിരക്കു കുറവാണു ആ പടത്തിനു.

 

ഞങ്ങളെ പോലെ പത്ത് പേര് ഉണ്ടായിരുന്നു, പിന്നെ കുറച്ചു ആണുങ്ങളും . എല്ലാവരെയും പോലെ സ്വന്തം പെണ്ണ് കൂടെ ഇരിക്കുമ്പോൾ ഒരു തലോടൽ ഒക്കെ നടക്കുമല്ലോ ? അന്ന് അവൾ സാരി ഉടുത്താണ് വന്നിരുന്നത്, മായയെ ചെറുതായി ഒന്ന് പറയാം, ഒരു അഞ്ചടി ഉയരമുള്ള ഇരുനിറമുള്ള അത്യാവശ്യത്തിനു തടിയുള്ള തനി തൃശ്ശൂർക്കാരി . അവളുടെ മുലക്ക് അന്നുവരെ ഡ്രെസ്സിനു മുകളിലൂടെ മാത്രമാണ് പിടിച്ചിരുന്നത് , അത് കൊണ്ട് തന്നെ അതിന്റെ ശരിക്കുമുള്ള വലിപ്പം എനിക്ക് അറിയില്ലായിരുന്നു . എന്നാലും ഒരു മുപ്പത്തി നാല് കാണും, പിന്നെ ഒതുങ്ങിയ വയറും വിടർന്ന അരക്കെട്ടുമായിരുന്നു അവൾക്കു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025