Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീന ടീച്ചർ 2

 

ടീച്ചർ ഒരു ഞെട്ടലോടെ ആണ് എല്ലാം കേട്ടത്. അവളുടെ ഭർത്താവ് അറിഞ്ഞോ ? അതായിരുന്നു ടീച്ചറുടെ ആദ്യത്തെ ചോദ്യം. അറിയില്ല ടീച്ചർ എനിക്ക് !!! അവൾ ക്ലാസ്സിൽ വരുന്നുണ്ടോ ?? രണ്ടാമത്തെ ചോദ്യം, ഉണ്ട്. അന്നത്തെ ഒരു നിമിഷം എന്റെ കണ്ട്രോൾ പോയി, അവളെ അങ്ങിനെ കണ്ടപ്പോൾ ……ഞാൻ പറഞ്ഞു നിർത്തി. ടീച്ചർ അവസാനത്തെ ചോദ്യം ഇതാണ് ചോദിച്ചത്, നീ ഒഴിച്ചത് മായയുടെ പൂവിലാണോ ? അത് നിനക്ക് ഉറപ്പാണോ ? രണ്ടിന് കൂടെ ഒരു ഉത്തരം ഞാൻ കൊടുത്തു, അതെ !!! അവൾ ഇപ്പോൾ നിന്നോട് സംസാരിക്കുന്നില്ലല്ലോ, അല്ലേ …. അതെ പേടിക്കണ്ടടാ, അവൾക്കു അത് ഏറ്റു കാണില്ല.

 

പിന്നെ നീ സങ്കടപ്പെടുവൊന്നും വേണ്ട !!! പാലൊഴിച്ചെന്നു വിചാരിച്ചു അപ്പോഴേക്കും കുട്ടി ആകണമെന്ന് ഇല്ല . പിന്നെ ഇപ്പോൾ അവൾ പഠിക്കുകയല്ലേ !!! വയറ്റിൽ ആകാതിരിക്കാനുള്ള മരുന്നൊക്കെ അവളുടെ ഭർത്താവ് മരുന്ന് വാങ്ങിച്ചു വച്ചിട്ടുണ്ടാകും. നീ പേടിക്കണ്ട , അവൾ അത് കഴിച്ചു കാണും . സാരമില്ല ,നീ ടെൻഷൻ അടിക്കേണ്ട എന്നൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു . എന്നാലും ഇത്രയും ദിവസം നീ, എന്റെ അടുത്ത് പറയാതെ എങ്ങിനെ കൊണ്ട് നടന്നു ഈ രഹസ്യം .

 

ഞാൻ ഒന്നും മിണ്ടാതെ ടീച്ചറുടെ മടിയിൽ കിടന്നു . എന്നാലും എന്റെ തെമ്മാടി ചെക്കാ, അവൾക്കു എങ്ങാനും അടിയിൽ പിടിച്ചിരുന്നെങ്കിലോ ?? നീ ഇനി അവളോട് അങ്ങിനെ ഒന്നും ചെയ്യാൻ പോകല്ലേ !!! എല്ലാ പ്രാവശ്യവും ഇത് പോലെ ആകണമെന്നില്ല . പോകുമോ ? ഇനി അവളുടെ പിന്നാലെ !!! ഇല്ല ടീച്ചർ ….!!! അത് കേട്ടതും ടീച്ചർ എന്റെ കവിളിൽ ചുണ്ട് അമർത്തി, പിന്നെ പതിയെ കടിച്ചു.

 

ഞാൻ കുറച്ചു നേരം കൂടെ അങ്ങിനെ കിടന്നു, പെട്ടന്ന് ടീച്ചറുടെ ‘അമ്മ താഴെ നിന്ന് വിളിച്ചു. അത് കേട്ട ടീച്ചർ പതിയെ താഴേക്കിറങ്ങി. അത് ദാസേട്ടന്റെ ഫോൺ ആയിരുന്നു. ടീച്ചർ വരുന്നത് വരെ ഞാൻ അവിടെ കിടന്നു. കാരണം ടീച്ചർ എന്നെ സമാധാനിപ്പിച്ചപ്പോൾ എനിക്ക് നല്ല ആശ്വാസം ആയി. മനസ്സ് ശാന്തമായി . ടീച്ചർ ദാസേട്ടനുമായി സംസാരിച്ചു കൊണ്ട് ആണ് പിന്നീട് മുകളിലേക്ക് കയറി വന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025