Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീതു എന്ന നിധി

ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി . പിന്നെ അവന്റെ ഊള love breakup പറഞ്ഞു കുറെ കരഞ്ഞു. Msg അയച്ചു. ഈ ഒരു ലോകത് പുതിയത് ആയ കാരണം എനിക്ക് മുൻ പരിചയം ഒന്നും ഇല്ലാത്ത കാരണം ഞാനും വീണു പോയി.

അവസരം മുതൽ ആക്കി അവൻ എന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞു. ഞാനും തിരിച്ചു ഇഷ്ടമാണ് എന്നും പറഞ്ഞു കാരണം ഇത് fb വഴി ഉള്ള പ്രണയം അല്ലെ അത് എത്ര വരെ പോകാൻ ആണ് എന്ന് എന്റെ മനസും പറഞ്ഞു അങ്ങനെ ഞങ്ങളുടെ ജീവിതം കടന്നു പോയി ഫോൺ വിളികളും വീഡിയോ call കളും എല്ലാം തകൃതി ആയി നടന്നു

ങ്ങനെ പോകവെ ഒരു ദിവസം ഞാൻ അവനോടു അറിയാതെ പറഞ്ഞു നാളെ അമ്മയും അച്ഛനും ഇവിടെ കാണില്ല അവര് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുക ആണ് എന്ന്. പെട്ടെന്ന് അവൻ msg അയച്ചു എന്നാൽ നാളെ ഞാൻ വരട്ടെ നമ്മൾക്ക് എന്ത് എങ്കിലും സംസാരിക്കാം എന്നു. ഞാൻ ചോയിച്ചു അങ്ങു തിരുവനന്തപുരം ത് കിടക്കുന്ന ചേട്ടായി എങ്ങനെ ഇങ്ങു കാസർകോട് തൃശൂർ വരും എന്ന്. അപ്പോൾ അവൻ പറഞ്ഞു അത് ഒക്കെ വരാം ഞാൻ വന്നോട്ടെ എന്നു അവൻ അനുവാദം ചോയിച്ചു

ഞാനും കരുതി വന്നോട്ടെ എന്നു കാരണം എനിക്കും അവനെ നേരിൽ കാണാൻ മോഹം ഉണ്ടാരുന്നു . ഞാൻ ok മൂളി അവസാനം ആ ദിവസം വന്നു എത്തി. രാവിലെ 9 ന്റെ വണ്ടിക്കു അവർ പോയി കോട്ടയത്തിനു . പെട്ടന്ന് ഞാൻ അവനെ വിളിച്ചു . ചേട്ടായി ചേട്ടായി എവിടെയാ .

രാഹുൽ: ഞാൻ ഒരു 30 മീൻ നു ഉള്ളില് എത്തും നി അയച്ചു തന്ന ലൊക്കേഷൻ അടുക്കാർ ആയി ..

ഒരു 30 മിനിറ്റ് കഴിഞ്ഞു രാഹുൽ വിളിച്ചു കുഞ്ഞേ നി വെളിയിൽ ഇറങ്ങി നിലക്ക് അകത്തു കയറാൻ ഉള്ള ഏർപ്പാട് ഉണ്ടക്കു എന്നു

ഞാൻ നല്ലപോലെ ഭയപ്പെട്ടു ആരും കനാണ്ട് അവനെ വീട്ടിൽ അകത്തു കയറ്റി  കതകിന് കുറ്റി ഇട്ടു . ഞാൻ നോക്കുമ്പോൾ അവൻ അവിടെ കസേരയിൽ എന്നെ നോക്കി ഇരിക്കുവ ആരുന്നു .

ഞാൻ: എന്താ ചേട്ടായി നോക്കുന്നെ. ഇങ്ങനെ

രാഹുൽ: ഹേയ് ഒന്നും ഇല്ല കുഞ്ഞേ നിന്റെ ഭംഗി ഞാൻ ഒന്ന് നോക്കുവരുന്നു. ഞാൻ എന്ത് ഭാഗ്യവാൻ ആണ് എന്ന് ഒന്നു മനസിൽ ചിന്തിക്കുവരുന്നു. എന്റെ കുഞ്ഞു ഇങ്ങു അടുത്തു വന്നേ ഒരു സാധനം തരാം ഞാൻ

ഞാൻൻ: എന്താ ചേട്ടായി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025