Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീതുവിലേക്ക് ഒരു കടൽ ദൂരം 2

ചുണ്ടുകൾ അലങ്കരിക്കുന്ന ആ വായിലേക്ക് കയറ്റുക .. എന്നെ അതിശയിപ്പിച്ചു കൊണ്ട് ലക്ഷ്മി വലതു കൈ കൊണ്ട് കുണ്ണയെ കൂടുതൽ അവളിലേക്ക് അടുപ്പിച്ച് പിടിച്ചിട്ട് കുണ്ണയുടെ കറുത്ത തൊലി ഭാഗം പഴം പൊളിക്കുന്നത് പോലെ പിന്നിലേക്ക് വകഞ്ഞു മാറ്റി പുറത്തേക്ക് തെളിഞ്ഞു വന്ന മാംസ ഭാഗത്തിൽ താഴെ നിന്നും മുകളിലേക്ക് നാവ് ഉരസി. അരക്കെട്ട് ശക്തമായി മുന്നിലേക്കും പിന്നിലേക്കും ചലിപ്പിച്ച് ഞാൻ കുണ്ണയെ ലക്ഷ്മിയുടെ വായിലെ തുപ്പലിൽ കുളിപ്പിച്ച് എടുത്തു.

ലക്ഷ്മിയുടെ പൂർ കവാടത്തിനരികെ ദിശ അറിയാതെ മടിച്ചു നിന്ന കരിം കുണ്ണയുടെ കട ഭാഗത്ത് പിടിച്ചിട്ട് അവൾ തന്നെ പൂർ തുളയിലേക്ക് അവനെ തിരുകി വെച്ചു. നനഞ്ഞു കുതിർന്ന പൂറിൽ അനായാസമായി അവൻ കേറി ഇറങ്ങി .. കൂടുതൽ കൂടുതൽ ശക്തിയോടെ , ബെഡ്ഡിൽ മലർന്നു കിടന്നിട്ട് കാലുകൾ കവച്ചു വെച്ചിരിക്കുന്ന ലക്ഷ്മിയുടെ പൂറിലേക്ക് ഞാൻ എൻ്റെ കരിം കുണ്ണ ഇറക്കി .. ഓരോ തവണ അകത്തേക്ക് ഇടിച്ച് ഇടിച്ച് കയറുമ്പോഴും കൂടുതൽ ആഴത്തിൽ കുണ്ണ ഇറങ്ങുന്ന പോലെ എനിക്ക് തോന്നി .. നീളമേറിയ കുണ്ണ ഏകദേശം മുഴുവനായി അവളുടെ പൂർ ഉൾക്കൊണ്ടു. കുണ്ണ അടി തുടർന്നു കൊണ്ട് ഇരിക്കെ തന്നെ മുന്നോട്ട് ആഞ്ഞ് ആ ചുണ്ടുകൾ കടിച്ചു വലിച്ച് കൊണ്ട് ഞങ്ങളുടെ നാവുകൾ തമ്മിൽ പരസ്പരം പിണഞ്ഞ് കിടന്നിട്ട് വായുടെ ആഴങ്ങളിലെ ഉമിനീരിൽ കുളിച്ചു കയറി.

അടുത്ത നിമിഷം പാൽ തെറിക്കും എന്ന് ഉറപ്പായപ്പോൾ ചുണ്ടിലെ കടിത്തം വിട്ടിട്ട് ഞാൻ ചോദിച്ചു ..

“പാല് .. പൊക്കിളിൽ ഒഴിക്കട്ടെ …”

“വേണ്ട .. ഏട്ടാ .. സേഫ് ടൈം ആണ് .. അകത്ത് മതി ”

വിശാലമായ ആ പൂറിലേക്ക് പാൽ ചുരത്തി ഞാൻ ലക്ഷ്മിയുടെ മുകളിലേക്ക് തളർന്നു വീണു.

ലേക്ക് പാലസിൽ നിന്നും ബൈക്കിൽ തിരികെ പോകുമ്പോൾ ലക്ഷ്മി എല്ലാ അർത്ഥത്തിലും എൻ്റേത് മാത്രമായി മാറിക്കഴിഞ്ഞിരുന്നു. താലി ചാർത്തി സീമന്ത രേഖയിൽ സിന്ദൂരം തൊട്ട് നിലവിളക്കുമായി എൻ്റെ വീട്ടിലേക്ക് അവൾ വരുന്ന നാളുകൾ എണ്ണി ഞാൻ കാത്തിരുന്നു. സെപ്റ്റംബറിലെ ആദ്യ ഞായറാഴ്ച വിവാഹ തീയതിയും ഉറപ്പിച്ചു.

വിവാഹത്തിന് ഏകദേശം ഒരാഴ്ച മുൻപ് മുതൽ ഞാൻ ലീവിൽ പ്രവേശിച്ചു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ഞാൻ തന്നെ നേരിട്ട് ക്ഷണിക്കാൻ പോയതിനാൽ നല്ല തിരക്കിലായിരുന്നു.. ക്ഷണം ഒക്കെ കഴിഞ്ഞ് രാത്രി വളരെ വൈകിയാണ് വീട്ടിലെത്തിയത്.

നേരം ഏറെ പുലർന്നിട്ട് അമ്മ തട്ടി വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേറ്റത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025