Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീതുവിന്റെ ഇലക്ഷൻ ഡ്യൂട്ടി

ഇറങ്ങുമ്പോൾ നീതുവിന്റെ മുഖത്ത് കുറെ നാളുകൾക്ക് ശേഷം വല്ലാത്തൊരു സന്തോഷം ആയിരുന്നു.
അവിടെന്ന് ഇറങ്ങിയപ്പോൾ ഉച്ചയായി. കാറിൽ കയറിയതും അരുണിന്റെ കമെന്റ് വന്നു
ഇന്നെങ്കിലും ഭവതിയുടെ മുഖം തെളിഞ്ഞല്ലോ..
മനുഷ്യൻ പട്ടിണി ആയിട്ട് കുറെ നാലുകളായി….
അരുൺ എന്താണ് ഉദ്ദേശിച്ചത് എന്ന് നീതുവിന് മനസ്സിലായത് കൊണ്ട് നീതുവിന് എന്തെന്നില്ലാത്ത നാണം വന്നു. നീതു മാക്സിമം അരുണിന്റെ സൈഡിലേക്ക് നീങ്ങി ഇരുന്ന് ഗിയറിൽ അരുണിന്റെ കയ്യിൽ കൈ വച്ച് അരുണിന്റെ ഷോൾഡറിൽ തല ചായ്ക്കാൻ ഒരു ശ്രമം നടത്തി. അരുണിന്റെ മുഖത്തും സന്തോഷം പ്രകടമായിരുന്നു.
വീട്ടിൽ എത്തിയിട്ടു നിനക്ക് ശെരിയാക്കി തരാടി…. നീ ഇപ്പോ സീറ്റ്‌ ബെൽറ്റ്‌ ഇട്ട് നേരെ ഇരിക്ക്.. മനുഷ്യന്റെ കണ്ട്രോൾ കളയാതെ.. അരുൺ പറഞ്ഞു
ഓ… പിന്നെ… പിന്നെ .. എന്ന് പറഞ്ഞു നീതു അരുണിന്റെ ചെവിയിൽ ഒരു കടി കൊടുത്തു..
ഡ്രൈവ് ചെയ്യുമ്പോൾ ആണ് അവളുടെ ഒരു കളി… അരുൺ നീതുവിനെ രൂക്ഷമായൊന്നു നോക്കി…
ഇത്രേം നാൾ നമ്മളെ ഒന്നും വേണ്ടായിരുന്നല്ലോ…. അരുൺ ദൂരേക്ക് നോക്കി പിറുപിറുത്തു
അതുപിന്നെ ചേട്ടാ എന്റെ അന്നത്തെ അവസ്ഥയിൽ…നീതു പാതിയിൽ നിർത്തി
നമ്മൾക്കു എന്തേലും കഴിക്കണ്ടേ… അരുൺ ചോദിച്ചു…
ഉം… എനിക്കും നല്ല വിശപ്പുണ്ട്..
എന്തായാലും ലേറ്റ് ആയി… ആക്കുളത്തു എത്തിയിട്ട് കേരള ഹോട്ടലിൽ നിന്നും കഴിക്കാം…
ഉം.. നീതു മൂളി
3 മണി കഴിഞ്ഞു അവർ ആക്കുളത്തു എത്തിയപ്പോൾ… കേരള ഹോട്ടലിൽ നിന്നും കിഴി പൊറോട്ടയും കഴിച്ചു ഓരോ ലൈം ജൂസും കുടിച്ചു.
എന്തായാലും ഇന്നത്തെ ദിവസം പോയി… നമ്മൾക്കിനി കോവളം പോയാലോ… അരുൺ ചോദിച്ചു..
നീതുവിനും വളരെ സന്തോഷം ആയിരുന്നു….
കോവളത്തെ ബീച്ചിൽ പകുതി ഇറങ്ങി നിന്നു അരുണേട്ടനേയും കെട്ടി പിടിച്ചു നിൽക്കുന്ന ഒരു സെൽഫി എടുത്ത് fb യിൽ ഒരു പോസ്റ്റ് ഇടാൻ നീതുവിന്റെ മനസ്സ് വെമ്പി.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്ന നീതു, ഈ അടുത്തകാലതായി പോസ്റ്റുകൾ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല..
4.30 ഓടുകൂടി അവർ കോവളത്ത് എത്തി. അവിടെ എത്തിയ ഉടനെ തന്നെ നീതു സെൽഫി എടുത്തു whatsap സ്റ്റാറ്റസ് ഇട്ടു.
അവർ അവിടെ വിദേശികൾ ഇരിക്കുന്നതിനു അടുത്തായി തിരക്കില്ലാത്ത ഒരു ഭാഗത്തായി ഇരുന്നു.. വെയിലിനു ചൂട് ഉണ്ട്…
നമ്മൾക്കു കുളിച്ചാലോ.. അരുൺ ചോദിച്ചു
അയ്യോ എനിക്ക് വയ്യ…
ചേട്ടൻ കുളിച്ചിട്ടു വാ… ഞാൻ ഇവിടെ ഇരുന്നോളാം… നീതു പറഞ്ഞു..
ഒറ്റയ്ക്ക് കുളിക്കാൻ ആണേൽ വീട്ടിലെ ബാത്‌റൂമിൽ നിന്നും കുളിച്ചാൽ പോരെ.. അരുൺ കലിപ്പിട്ടു
ഒന്നാമതെ ഈ ഡ്രെസ്സൊക്കെ ഭയങ്കര ടൈറ്റ് ആണ് .. വെള്ളം കൂടി നനഞ്ഞാൽ ….. വേണ്ട ചേട്ടാ… നീതു നിസ്സഹായായി പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025