Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീതുവിൻറെ കഥ ശ്രേയയുടെയും

കണ്ടാൽ തെറ്റുപറയാത്ത സൗന്ദര്യവും നന്നായി ഇംഗ്ളീഷും അറബിയും ഹിന്ദിയും അറിയാം എന്നതായിരുന്നു. 5000 രൂപ സാലറിയും ഫുഡും താമസവും ആയിരുന്നു എനിക്ക് ആ ഹോട്ടലുകാർ തന്നിരുന്നത്. പപ്പയുടെ ആരോഗ്യ അവസ്ഥ മോശമായതിനാൽ ഞങ്ങൾ ഹോട്ടലുകാരുടെ ക്വാർട്ടേഴ്സിൽ നിന്നില്ല. വീടിന്റെ വാടകയും പപ്പയുടെ ചികിത്സയുടെയും മരുന്നിന്റെയും ചിലവും ഞങ്ങൾ രണ്ടു പേരുടെയും ശമ്പളം കൊണ്ട് കഴിയില്ല എന്ന അവസ്ഥ വന്നു. പാപ്പക്ക് ഒരു വീൽ ചെയർ വാങ്ങാൻ വേണ്ടി കാതിലെ കമ്മൽ കൊണ്ടുപോയി വിറ്റ അവസ്ഥ എനിക്ക് ഉണ്ടായി.. 2 മാസത്തെ വാടക കുടിശ്ശികയായി. അത് കൊടുക്കാൻ പോലും ഉള്ള പണം ഇല്ലാതെ ഇരിക്കുന്ന അവസ്ഥയിൽ ആണ് ഹോട്ടെലിൽ വന്ന ഗസ്റ്റ് സ്‌മൃതി മാഡത്തെ പരിചയപ്പെടുന്നത്. മാഡം പറഞ്ഞത് മാഡത്തിന് ബാംഗ്ലൂരിൽ ഒരു റിസോർട്ട് ഉണ്ടെന്നു. അവിടെ വിശ്വസ്തരായ 2 റിസെപ്ഷനിസ്റ്റിനെ വേണം എന്ന്. 15000 രൂപ സാലറിയും ക്വാർട്ടേഴ്സും ഫുഡും കിട്ടും എന്ന്. ഞാൻ നെറ്റിൽ നോക്കിയപ്പോൾ അത് ബാംഗ്ലൂരിലെ ഒരു നല്ല റിസോർട്ട് ആണെന്ന് മനസിലായി. ഞാനും ശ്രേയയും അങ്ങോട്ട് ചെന്നാൽ അവിടെ കുറേക്കൂടി നല്ല സാലറി കിട്ടും. മുടങ്ങിയ പഠിത്തം CBSE ഓപ്പൺ സ്കൂളിൽ പഠിക്കാം. മെഡിസിൻ സ്വപ്നം എല്ലാം പണ്ടേ ഉപേക്ഷിച്ചിരുന്നു ഞങ്ങൾ രണ്ടുപേരും.പപ്പയെ ഞങ്ങൾ മനസില്ലാ മനസോടെ പെരുമ്പാവൂരുള്ള ഒരു അനാഥ മന്ദിരത്തിൽ ആക്കി.

 

ഞാൻ ബാംഗ്ലൂരിൽ ജോയിൻ ചെയ്തത് പുറമെ നിന്നും നോക്കുമ്പോൾ ഒരു റിസോർട്ട് ആയിരുന്നു എങ്കിലും സദാചാര പോലീസിന്റെ ഭാഷയിൽ അത് ശരിക്കും ഒരു വേശ്യാലയം ആയിരുന്നു. ഈ രാജ്യത്ത് വേശ്യാലയം നടത്തുന്നത് കുറ്റകരം ആണ്. റിസോർട്ട് നടത്തുന്നത് കുറ്റകരം അല്ല. ഒരു പെണ്ണ് അവൾക്ക് ഇഷ്ട്ടമുള്ള ആണിന്റെ കൂടെ സെക്സ് ചെയ്യുന്നത് തെറ്റല്ല. ഈ റിസോർട്ട് തന്നെ മാഡത്തിന്റെ ഒരു മലയാളി കസ്റ്റമറിന്റെ ആയിരുന്നു. അയാൾക്ക് പണം പലിശക്ക് കൊടുത്തിട്ട് തിരിച്ചു കിട്ടാതെ വന്നപ്പോൾ എഴുതി മേടിച്ചതാണീ റിസോർട്ട്.മാഡം ഏറ്റെടുത്തതിനു ശേഷം റിസോർട്ട് ആകെ ലക്ഷ്യൂറിയൂസ് ആയി റെനോവേറ്റ് ചെയ്തു. വരുന്ന കസ്റ്റമർ റൂമുള്ള ഫ്ലോറിലെ പെൺകുട്ടികൾ ഉള്ള ഫ്ലാറ്റിലേക്ക് പോകും. അവിടുന്ന് പെൺകുട്ടിയെ സെലക്ട് ചെയ്യും. പെൺകുട്ടിക്ക് അയാളുടെ കൂടെ പോകാൻ താൽപ്പര്യം ഉണ്ടെങ്കിൽ അവൾ റേറ്റ് മേടിക്കുന്നു. അവൾ പണം റിസപ്ഷനിൽ ഏൽപ്പിക്കും. അതിൽ അവളുടെ ഷെയർ അവൾ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ അവളെ ഏൽപ്പിക്കും. റൂം വരുന്ന ഗസ്റ്റിന്റെ പേരിൽ ആയിരിക്കും.50 റൂം ഉള്ളതിൽ ഒരു മുറിയും ആർക്കും റെന്റിനു കൊടുക്കാറില്ല.

 

25000 ആണ് അതിനുള്ള പബ്ലിഷ് ചെയ്തിരിക്കുന്ന റേറ്റ്. ആ റെന്റ് കൂടുതൽ ആയതുകൊണ്ടും സിറ്റിയുടെ പുറത്തായത് കൊണ്ടും നോർമൽ ഗസ്റ്റ് ആരും തന്നെ വരാറില്ല.നെറ്റിൽ എന്നും ഹോട്ടൽ ഫുള്ളി സോൾഡ് ഔട്ട് ആയി കാണിച്ചിരിക്കും. അങ്ങോട്ട് വരുന്ന കസ്റ്റമീറിനെ മാഡത്തിന് പരിചയം ഇല്ലാതെ റൂം കൊടുക്കില്ല. അല്ലെങ്കിൽ ഏതെങ്കിലും കസ്റ്റമർ പരിചയപെടുത്തണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025