Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീതുവും വസുന്ധര ടീച്ചറും

ഞാന്‍ പാന്റ് വലിച്ചുകയറ്റിയിട്ട് ബാഗ് എടുത്തപ്പോള്‍ നീതു വാതില്‍ക്കലേക്ക് നഗ്നയായിത്തന്നെ എന്റെയൊപ്പം വന്നു. ഞാന്‍ വെളിയില്‍ ഇറങ്ങിയയുടന്‍ കതകടച്ചിട്ട് അവള്‍ പോയി. ഞാന്‍ റോഡില്‍ ഇറങ്ങി ഓട്ടോ സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു. അരക്കിലോമീറ്റര്‍ അകലെയാണ് ഓട്ടോ സ്റ്റാന്റ്. വീട്ടിലേക്ക് ഇനി ഓട്ടോ വിളിച്ചേ പോകാന്‍ പറ്റൂ. അവിടെ നിന്നും ബസ് എപ്പോഴാണ് എന്നെനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ചുറ്റും നോക്കിക്കൊണ്ട്‌ കരുതലോടെ നടന്നു. വസുന്ധരാ മാമിന്റെ വീട് ഏതാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ഒരു അരികിലൂടെ പോകുമ്പോള്‍ ഒരു ഓട്ടോ എതിരെ വരുന്നത് കണ്ടു കാലിയായിരിക്കും എന്നുകരുതി കൈ കാണിച്ചു. അത്  അടുത്തെത്തി നിന്നപ്പോള്‍ ഞാന്‍ ഞെട്ടി. ഉള്ളില്‍ വസുന്ധരാ മാം. എന്നെ കണ്ട ടീച്ചര്‍ പണം നല്‍കിയ ശേഷം വണ്ടിയില്‍ നിന്നും ഇറങ്ങി.

“നീ എവിടെ പോയിട്ട് വരുകയാണ്?” ടീച്ചര്‍ സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.

“ഞ..ഞാന്‍..” എന്ത് പറയണം എന്നറിയാതെ ഞാന്‍ വിക്കിയപ്പോള്‍ ടീച്ചര്‍ എന്നെ ആകെ ഒന്ന് നോക്കി. എന്നിട്ട് എന്തോ മനസിലായ മട്ടില്‍ തലയാട്ടി.

“നീ നീതുവിന്റെ വീട്ടില്‍ പോയിരുന്നു അല്ലെ”

ഞാന്‍ മിണ്ടിയില്ല.

“രാഹുല്‍..ഞാന്‍ നിന്നെയും കൂട്ടി അങ്ങോട്ട്‌ പോകണോ അതോ നീ സത്യം പറയുന്നോ?” മാം സ്വരം ഉയര്‍ത്തിയപ്പോള്‍ ഞാന്‍ ഭയത്തോടെ തല ഉയര്‍ത്തി.

“അത്..അവള്‍ വിളിച്ചിട്ടാണ്….” വിക്കലോടെ ഞാന്‍ പറഞ്ഞൊപ്പിച്ചു.

“ഓഹോ..അവള്‍ നിന്നെ വിളിച്ചു അല്ലെ. അവളുടെ പേരന്റ്സിനെ ഞാന്‍ കാണുന്നുണ്ട്. ഉം ഇതാണ് എന്റെ വീട്..നാളെ അവധിയല്ലേ..നീ കൃത്യം രണ്ടുമണിക്ക് ഇവിടെ എത്തണം..സത്യത്തില്‍ നിന്റെ പേരന്റ്സിനെ ആണ് വിളിക്കേണ്ടത്..തല്ക്കാലം ഞാനത് ചെയ്യുന്നില്ല….ഉം പോ..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025