Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർച്ചക്കോഴി 4

“മൈര് ”

അപ്പോൾ റിയാസ്  ഷാഹിനയും ആയി  ബൈക്കിൽ കോളേജ് ഗെറ്റ് കടന്നു വന്നു.  അവൻ കോളേജിന് മുന്നിൽ വണ്ടി നിർത്തി   അവളെ  ഇറക്കി.  എന്നിട്ട് ഞങ്ങൾ  നിൽക്കുന്നതിനു അടുത്തേക്ക് ബൈക്ക് ഓടിച്ചുവന്നു. ഞങ്ങളെ  കണ്ടപ്പോൾ  അവൻ  ഒരു വളിച്ച ചിരി ചിരിച്ചു.  പെട്ടെന്ന് അത്‌ മറി.  അവൻ  ബൈക്ക് നിർത്തിക്കൊണ്ട് ചോദിച്ചു.

” എന്താടാ എന്ത് പറ്റി ”

അനന്ദു : എന്ത്  പറ്റാൻ  ഇവൻ  എല്ലാം  കോളം ആക്കി

റിയാസ്  : എന്ത്  കോളം ആക്കി.

അനന്ദു : ഇവൻ  ആ  അഞ്ജലിയെ  തെറി വിളിച്ചു

റിയാസ് : എന്ത്  കാര്യത്തിന്…….  അതിന്റ  ആവിശ്യം എന്തായിരുന്നു……..  ഈ മൈരൻ

അവൻ വണ്ടി സൈഡ് സ്റ്റാൻഡിൽ വെച്ചിട്ട് എന്റെ  നേരെ  തിരിഞ്ഞു കൊണ്ട് തുടർന്നു.

” നിന്നോട് ഞാൻ പറഞ്ഞത്  അല്ലെ  അവളെ  കാണാൻ  ശ്രെമിക്കരുത് എന്ന്…..  പ്രേശ്നങ്ങൾ  ഒരുവിധം  തീർന്നു വന്നതല്ലേ ”

ഞാൻ  വണ്ടിയിൽ  നിന്നു  ഇറങ്ങി കൊണ്ട്  അവനോട്  പറഞ്ഞു  തുടങ്ങി.

” ഡാ എനിക്ക്  ഇത്  പുതിയ  ഒരു  പ്രശ്നം  അല്ല  പക്ഷെ  അവൾ ……  അവൾ  ഇന്ന്  ഒളിച്ചുംപത്തും  ക്ലാസ്സിലേക്ക് പോകുന്നത്  കണ്ടപ്പോൾ  അവളോട്  സംസാരിക്കണം  എന്ന് തോന്നി ”

” അതിന്  നീ  അവളെ  ചീത്ത  വിളിച്ചത്  എന്തിനാ ”

” അവൾ  പെണ്ണാണെന്ന്  തെളിയിച്ചു ……….  ഞാൻ  അവളോട്  എന്താണ്  സംസാരിക്കാൻ  തുടങ്ങിയത്  എന്നുപോലും കേൾക്കാതെ  അവൾ  എന്തക്കൊയോ പറഞ്ഞു  ഞാനും  തിരിച്ചു  പറഞ്ഞു  അത്‌  ഇത്തിരി കടുത്തു പോയി  അത്രയേ  ഉള്ളു ”

” ഇനി  ഇത്  എന്തിന്റെ  തുടക്കം  ആണോ  എന്തോ………  നീ  വാ  നമ്മുക്ക്  ക്ലാസ്സിലേക്ക്  പോകാം ”

” ഇന്ന്  ഇനി  കേറണോ ”

” നീ വടേ ”

ഞങ്ങൾ  മൂന്നു പേരും  ക്ലാസിലേക്ക്  നടന്നു.  അന്നും  എനിക്ക്  ഒരു  സാധരണ  ദിവസം  പോലെ  കടന്നു  പോയി. അവളോട്  അങ്ങനെ  പറയണ്ടായിരുന്നു എന്ന്  തോന്നിയെങ്കിലും  സോറി  പറയാനൊ  ചെന്നു  സംസാരിക്കാനോ  ഒരു  മാർഗവും  ഇല്ലായിരുന്നു.  റിയാസിനോട്  പറഞ്ഞാൽ  അവൻ  കിടന്നു ചാടും.  ഇപ്പോൾ  തന്നെ  അവൻ  എന്നോട്  കുറച്ചു  ദേഷ്യത്തിൽ കൂടെ  ആണ് ഞാൻ മൂലം  ഷാഹിനക്കും എന്തെങ്കിലും  ചിത്ത പേര് കേൾക്കുമോ എന്ന് അവൻ പേടിക്കുന്നുണ്ട്.  അത്‌ കൊണ്ട് ആണ്  ഇപ്പോൾ  രാവിലെ  മാത്രം അവളെ  കാണാനും മറ്റും  വരുന്നത്.

അന്ന്  വൈകിട്ട്  വീട്ടിൽ  ചെന്നിട്ടും  എനിക്ക് ഒന്നിലും  ശ്രെദ്ധിക്കാൻ  കഴിഞ്ഞില്ല.  ഞാൻ  ടീവി  ഓൺ ചെയ്തു  സെറ്റിയിൽ  ഇരുന്നു  ചാനൽ മാറ്റി മാറ്റി  ഒരു വഴിക്ക് ആയതല്ലാതെ നല്ല  ഒരു പ്രോഗ്രാമും  കിട്ടിയില്ല. ഞാൻ  ടീവി  ഓഫ്‌  ചെയ്ത് അമ്മയെ  തിരക്കി  അടുക്കളയിൽ ചെന്നു  അവിടെ  അമ്മ രാത്രിയിലേക്ക് ഉള്ള  ചപ്പാത്തി  പരത്തുന്ന തിരക്കിൽ ആണ് എന്നെ കണ്ട  ഉടനെ അമ്മ  പറഞ്ഞു.

” ഡാ വെള്ളം  ടേബിൾന്റെ  പുറത്ത്  ജഗ്ഗിൽ  ഇരുപ്പുണ്ടല്ലോ ”

ഞാൻ  കുറച്ചു നാൾ  ആയി  വീട്ടിൽ വന്നാൽ  വെള്ളം കുടിക്കാനോ അല്ലെങ്കിൽ  അമ്മ  ഫുഡ്‌  കഴിക്കാൻ  വിളിക്കുമ്പോളും മാത്രമേ മുറിക്ക് പുറത്ത് ഇറങ്ങാറുള്ളയിരുന്നു.  ഞാൻ  അമ്മയോട്  ഒന്നും  പറയാതെ  തീട്ട പുറത്ത് കയറി ഇരുന്നു  അമ്മ  ചപ്പാത്തി  പരത്തുന്നത് നോക്കി ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025