Kambikuttan Malayalam

Sex stories Kambikuttan kambikathakal

ന്യൂ ഇയർ ഇൻ ഗോവ

റെജി = പുള്ളി മാമിനെ വിളിച്ചിട്ടുണ്ടെങ്കിൽ, അതു ഒരേ ഒരു ഉദ്ദേശം മാത്രമേ ഉണ്ടാവു!! ഞാൻ പറയാതെ തന്നെ അറിയാലോ ആവശ്യം? (റെജി ചിരിച്ചു കൊണ്ട് പറഞ്ഞു, പ്രീതിക്ക് മനസിലായി).
പ്രീതി = ഓഹ് അങ്ങനെ ആണോ? (പ്രീതി അല്പം ചെറിയ ശബ്ദത്തിൽ ചോദിച്ചു) വെറുതെ ആവോ?
റെജി = നെവർ, ആ കാര്യത്തിൽ പുള്ളിയെ വിശ്വസിക്കാം. മാം ആവശ്യപ്പെടുന്നത് പുള്ളി തരും, നോ ബാർഗൈനിങ് അത് ഉറപ്പാണ്.
പ്രീതി = എന്നാ ഒന്ന് വിളിച്ചു നോക്കാം അല്ലേ?
റെജി = വേണ്ട, പുള്ളി ഇങ്ങോട്ട് വിളിച്ചോട്ടെ, ഞാനുമായി സംസാരിച്ചത് ഒന്നും അറിയേണ്ട.
പ്രീതി = ഒക്കെ റെജി, താങ്ക് യു.
റെജി = പിന്നെ, സൺ‌ഡേ മറക്കേണ്ട, ഇറ്റാലിയൻ ടീം വരുന്നുണ്ട്. ഞാൻ എല്ലാം സെറ്റ് ആക്കിയിട്ടുണ്ട്, പിന്നെ ഇൻവെസ്റ്റ്‌ ചെയ്യാൻ ഉള്ള 8 കോടി റെഡി ആക്കി വെക്കണം, പറ്റുമെങ്കിൽ ബ്ലാക്ക്.
പ്രീതി = ഓഹ് റെജി, അല്പം ഷോർട്ട് ഉണ്ട്‍, ഒരു 2 കോടി ഒന്ന് എന്തെങ്കിലും ചെയ്തു തരണം.
റെജി = ഹ്മ്മ് സാരമില്ല അതിന് വഴി ഉണ്ടാക്കാം, കമ്പനി ചെയർമാൻ മിലിറ്റോയുടെ ഫോണിൽ മുഴുവൻ ഇപ്പോൾ പ്രീതി സിങ്ങിന്റെ ഗ്ലാമർ സോങ്‌സ് മാത്രമേ ഉള്ളു, മിലിറ്റോ അതുകൊണ്ട് തന്നെ ഒരു ദിവസം നേരത്തെ വരുന്നുണ്ട്, ഞാൻ ഹോട്ടൽ ഒന്നും ബുക്ക്‌ ചെയ്തിട്ടില്ല. പ്രീതിയുടെ വില്ലയിൽ അന്ന് നൈറ്റ് അയാൾ തങ്ങട്ടെ, ബാക്കി എല്ലാം പ്രീതിയുടെ കയ്യിൽ ആണ്, 2 അല്ല വേണ്ടിവന്നാൽ 8 കോടിവരെ പുള്ളി വേണ്ടാന്ന് വെക്കും പ്രീതിക്ക് വേണ്ടി, ഹഹഹ.
പ്രീതി = ഹഹഹ റെജി, എനിക്ക് സിനിമ കുറഞ്ഞു എന്ന് കരുതി നീ എന്നെ ഒരു ഹൈ ക്ലാസ്സ്‌ വെടി ആക്കിയേ അടങ്ങു എന്നുണ്ടോ?
റെജി = ഹേയ് അങ്ങനെ ഒന്നും ഇല്ല, ഞാൻ ഒരു ഓപ്ഷൻ പറഞ്ഞത് ആണ്. പിന്നെ പ്രീതിക്ക് വേറെയും അവസരങ്ങൾ ഉണ്ടല്ലോ ഇപ്പോൾ?
പ്രീതി = എന്ത് അവസരം റെജി?!!
റെജി = രാകേഷ് വർമ്മ തന്നെ!! പൂത്ത ക്യാഷ് ഉണ്ട്‍ പുള്ളിടെ അടുത്ത്, അതുകൊണ്ട് ഇങ്ങോട്ട് മുട്ടിയ സ്ഥിതിക്ക് ഒന്ന് അവസരം കൊടുത്തു നോക്ക്, പുള്ളി കയറി വീണോളും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025