Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെയ്യപ്പവും ഏത്തപ്പഴവും

പിന്നീട് എല്ലാവരും ഇതുപറയുമ്പോൾ എന്തോ ചെറിയ ഒരു അസൂയ തോന്നിപോയി .

എന്തായാലും പെണ്ണായിപ്പോയിലെ ഉമ്മയായാൽപോലും അസൂയ തോന്നാതിരിക്കുവോ ?

ഉപ്പ ഈരണ്ടു മാസമോ കൂടിയാൽ മൂന്നുമാസം അവിടെ നിൽക്കുകയും ഒരു കുറച്ചു ദിവസം വീട്ടിൽ വന്നുനിന്നു തിരിച്ചു പോകുകയും ചെയ്യും ,

എന്നിരുന്നാലും വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും എത്തും ,

ഓ ഉപ്പയുടെ പേര് പറയാൻ മറന്നല്ലേ , ഉമ്മർ

ഉമ്മറും റസിയ എന്ന് പറഞ്ഞാൽ ഇത്ര നല്ല ഭാര്യാഭർത്താക്കന്മാർ ഈ നാട്ടിൽ വേറെ ഒരിടത്തും ഇല്ല . ഞാനും അങ്ങിനെ തന്നെയാണ് തിരിച്ചറിഞ്ഞത് , ചുറ്റിലുള്ളവരും അത് തന്നെയാണ് പറയുന്നത് .

എന്റെ എല്ലാ കാര്യത്തിനും ഒപ്പം നിൽക്കുന്ന ഉമ്മ എന്തിനാണ് എന്റെയും റാഫിയുടെയും നിക്കാഹിനു സമ്മതിക്കാത്തത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല ,

ഞാൻ ഇന്നലെ വീണ്ടും ചോദിച്ചപ്പോൾ എന്നോട് പറയുവാ , ….

ഇക്കാനെ പോലെയാ അവൻ നിനക്ക് അല്ലാതെ നിന്നെ മണവാട്ടി ആക്കുവാൻ ഉള്ളതല്ല , നമ്മളും അവരും തമ്മിലുള്ള അടുപ്പം നിനക്ക് അറിയുന്നതല്ലെ വെറുതെ നീ ഓരോന്ന് വരുത്തിവെക്കല്ലേ പെണ്ണെ

ഉപ്പ സമ്മതിച്ചാലോ , എന്ന് ഞാൻ ചോദിച്ചപ്പോൾ ?

ഉപ്പയല്ല ഇനി ആര് സമ്മതിച്ചാലും ഞാൻ സമ്മതിക്കില്ല എന്ന് ഉമ്മ പറഞ്ഞപ്പോൾ ,

ഞാൻ ചോദിച്ചു എന്താണ് കാരണമെന്നു ,

നീ അവനെ അല്ലാതെ വേറെ ആരെ ഇഷ്ടമാണ് എന്ന് പറഞ്ഞാലും ഈ ഉമ്മ നിന്നോട് ഒപ്പം ഉണ്ടാകും , ഇതിനു എന്റെ മോള് എന്റെ അടുത്ത് വാശി കാണിക്കേണ്ട എന്ന് .ഞാൻ പലതരത്തിലും അതിന്റെ കാര്യകാരണങ്ങൾ ആലോചിച്ചു . എനിക്ക് അതിനെ പറ്റി ഒന്നും മനസിലായില്ല ഇനി ഞാൻ എന്നെ തന്നെ പരിചയപ്പെടുത്തേണ്ടതായ ആവശ്യം ഇല്ല എന്ന് കരുതുന്നു .

എങ്കിലും ഞാൻ അത്യവശ്യം എല്ലാം ഉള്ള എന്ന് പറഞ്ഞാൽ ഗൾഫ് ഫാസ്റ്റ് ഫുഡ് കഴിച്ചു തുടുത്ത ഒരു കോഴിക്കോടൻ ഹൽവ എന്ന് ചുരുക്കത്തിൽ പറയാം . ഉമ്മയും അതിനേക്കാളും ഒരു പൊൻതൂക്കം കൂടുതലും , ഞാനും ഉമ്മയും പോകുമ്പോൾ ഞങ്ങളെ നോക്കി വായനോക്കാത്തവരും കുറവാണു ,

എന്തിനു റാഫി പോലും ഉമ്മയെ നോക്കി ചോരകുടിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട് , ചോദിക്കാൻ പറ്റില്ലല്ലോ എന്നതിനാൽ ചോദിച്ചിട്ടില്ല ഇതുവരെ ,

ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാവരും കൂടി ഫിലിം കാണാൻ തീരുമാനിച്ചു , ക്ലാസിനു കയറിയില്ല , അവിടെ എത്തിയപ്പോളാണ് എന്റെ ഫ്രണ്ട് രാധികയുടെ സഹോദരൻ അവിടെ ഫിലിം കാണാൻ ടിക്കറ്റിനായി നില്കുന്നു , ഇത് കണ്ട രാധിക എന്നോട് പറഞ്ഞു അവൾ ഫിലിമിനില്ല വീട്ടിലറിഞ്ഞാൽ വലിയ പ്രശ്നമാകും ,

എന്റെ തട്ടം നീ വേണമെങ്കിൽ ഇട്ടോ , ആരും അറിയണ്ട ,

അവൾക്കു എന്നിരുന്നാലും ഒരു പേടി

ഞാൻ പിന്നെ അവളെ നിർബന്ധിക്കാൻ നിന്നില്ല…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025