Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീ.ല.ശ 4

അവള്‍ ഒരു അപരിചിതയെപോലെ. ശശാങ്കന്‍ അവളെ കൈകള്‍ക്കൊണ്ടൊന്ന് തലോടി. താടിക്ക് പിടിച്ച് മുഖം തന്നോട് അഭിമുഖമാക്കി. എന്നിട്ട് നീലിമയുടെ കവിളില്‍ ഒരുമ്മ കൊടുത്തു. ഉമ്മയുടെ ശബ്ദം നീലിമയെ കോള്‍മയിര്‍കൊള്ളിച്ചു. ഒരു ഉമ്മയ്ക്ക് കൂടി അവളുടെ കവിള്‍ തുടത്തു. കാരണം ഇതുവരെയും അങ്ങനെ ശബ്ദത്തോടൊപ്പമുള്ള ഒരു ഉമ്മ കിട്ടിയിട്ടില്ലായിരുന്നു.
ശശാങ്കന്‍ നീലിമയുടെ ചുരിദാറിന്റെ കൊളുത്ത് അഴിക്കുകയാണ്. അയാള്‍ക്ക് അത് ആയാസമുള്ള ജോലിയായിരുന്നു. നീലിമയ്ക്ക് അത് മനസ്സിലായി.
നീലിമ സ്വയം ചുരിദാര്‍ അഴിച്ചു.
”എല്ലാം അഴിക്ക്…”
”എല്ലാം അഴിക്കണ്ട ഇത്രേം മതി…” ബ്രായും ചുരിദാര്‍ ചുരിദാര്‍ പാന്റും മാത്രമിട്ട് നീലിമ കട്ടിലില്‍ ഇരുന്നു.
ശശാങ്കന്‍ നീലിമയുടെ വലതുതുടയില്‍ ഇടതുകൈ വെച്ചിട്ട് അവളുടെ മടങ്ങികിടന്ന വയറില്‍ പുക്കിള്‍ ചുഴിയെ ഇടുതുകൈവിരലുകൊണ്ട് കുത്തിക്കറക്കിയിട് നീലിമയുടെ കീഴ്ത്താടിയില്‍ മെല്ലെ കടിച്ച് ചുണ്ടിലേക്ക് ചുണ്ട് അടുപ്പിച്ചപ്പോള്‍ നീലിമ മുഖം തിരിച്ചു. ശശാങ്കന്റെ വായിലെ ഗന്ധം അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ ശശാങ്കന്‍ വിട്ടില്ല. പുക്കിളില്‍ നിന്ന് കൈയ്യെടുത്ത് നീലിമയുടെ താടി പിടിപ്പ് തിരിച്ച് തന്റെ ചുണ്ടുകള്‍ അവളിടെ ചുണ്ടിലേക്ക് അമര്‍ത്തി. ഈ സമയം ശശാങ്കന്റെ ഇടതുകൈവിരലുകള്‍ തുടകളെ തഴുകി അകത്തേക്ക് ചെന്ന് നീലിമയുടെ ഇളംചൂടുള്ള യോനിതടത്തില്‍തൊട്ടു. കറന്റടിക്കുന്ന ഒരു പുളകം നീലിമയിലുണ്ടായി. വായയൊന്ന് അറിയാതെ തുറന്നു. ഈ സമയം ശശാങ്കന്റെ നാവ് നീലിമയുടെ വായിലേക്ക് പുനം കണ്ട ചേരയെ പോലെ നൂണ്ടുകയറി. നീലിമ പിന്നിലേക്ക് വീണു.
ഇരുമുലകളും ബ്രായ്ക്കുള്ളില്‍ തിങ്ങി നിറഞ്ഞുനിന്നു. അതിന്റെ ഇടുക്കിലേക്ക് ശശാങ്കന്‍ നല്ലൊരു ചുംബനം നല്‍കി. തന്റെ അനുജന്റെ ഭാര്യയ്ക്ക് അയാള്‍ വളരെ സ്‌നേഹപൂര്‍വ്വം നല്‍കിയ ആദ്യ ചുംബനമായിരുന്നു അത്.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025