Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 11

ആദ്യം sim ഒക്കെ എടുത്തിട്ടു എല്ലാം സെറ്റ് ആക്കി. ഉടനെ ഡാറ്റ ഓണ് ആക്കിയപ്പോ ഒരുപാട് മെസ്സേജ് വരാൻ ഉണ്ടായിരുന്നു. അതെല്ലാം വന്ന ശേഷം ഓരോന്നായി നോക്കാൻ തുടങ്ങി. ഒരുപാട് പേർസണൽ ചാറ്റും ഗ്രൂപ്പ് ചാറ്റും ഒക്കെ ഉണ്ടായിരുന്നു അതെല്ലാം വായിച്ചു വന്നപ്പോഴാ ശാലിനി ചേച്ചിയുടെ മെസ്സേജ് കണ്ടത്. ഓപ്പൺ ആക്കി.

‘വല്ലതും നടക്കുമോ???’

ഹാലോ എവിടാണ് മിസ്റ്റർ???

 

ഞാൻ റിപ്ലൈ കൊടുത്തു.

Hai,

I’m Back…..

 

എന്നാൽ ചേച്ചി ഓണ്ലൈനില് ഉണ്ടായിരുന്നില്ല. ഹാ ബാക്കി വരുമ്പോ നോക്കാമെന്ന് വിചാരിച്ചു അടുത്ത മെസ്സേജ് നോക്കാൻ പോയി.

ബീന മിസ്സ്ന്റെ പഴയ മെസ്സേജ് ഉണ്ടായിരുന്നു അതും നോക്കിയ ശേഷം ഞാൻ മിസ്സിന് മെസ്സേജ് അയക്കാൻ തുടങ്ങി.

Hai..

Got my Phone bckkk…..

 

മിസ്സും ഓണ്ലൈനിൽ ഇല്ലായിരുന്നു. എല്ലാം വരുമ്പോ നോക്കാമെന്ന് കരുതി ഇരുന്നു. എന്നാൽ ഒന്നും വന്നില്ല.

ഞാൻ നാളത്തെ കാര്യങ്ങളെ പറ്റി ആലോചിച്ചു തുടങ്ങി. നാളെ ഇനി സേഫ്റ്റി ഇല്ലാതെ മിസ്സ് ചെയ്യാൻ സമ്മതിക്കുമെന്നു തോന്നുന്നില്ല. അത് എങ്ങനെ എങ്കിലും വാങ്ങിക്കണം. പിന്നെ എങ്ങനെ ഒക്കെ എവിടെ ഒക്കെ ചെയ്യണം എല്ലാം ആലോജിച്ചപ്പോ വീണ്ടും ആഗ്രഹം കൂടി വന്നു.

മിസ്സ് ഓണ്ലൈനിൽ വരാത്തതിനാൽ ഞാൻ അങ്ങോട്ട് വിളിക്കാൻ തീരുമാനിച്ചു. മിസ്സ് കുറച്ചു റിങ് അടിച്ച ശേഷം കാൾ എടുത്തു.

: ഹലോ..

: ഹലോ, ഇതിവിടെ ആയിരുന്നു. ഒരു അനക്കവും ഇല്ലല്ലോ…

: എടാ നീ പോയ ശേഷം ഞാൻ ചെറുതായി ഒന്ന് കിടന്നതാ പക്ഷെ ഉറങ്ങിപോയി…

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025