ചേച്ചി പെട്ടെന്ന് ഫോൺ cut ചെയ്ത് പോയി. എന്തായിരിക്കും അവിടെ? ആരേലും വന്നു കാണും വല്ല ബന്ധുക്കളും ചേച്ചിയെ കാണാൻ വന്നതാകും അതാ cut ചെയ്തത്. ഹാ വരുമ്പോ അന്വേഷിക്കാം.
എന്റെ ചിന്ത പോയത് പിന്നെ മകളിലേക്കാണ്. എന്താ ലക്ഷ്മി മെസ്സേജ് അയക്കാതെ. അവൾക് എന്ത് പറ്റി. ഒരു അനക്കാവുമില്ലല്ലോ. ഞാൻ അവളുടെ ഫോണിലേക്ക് മെസ്സേജ് അയക്കാൻ നോക്കി. മുൻപുള്ള മെസ്സേജ് പോലും കണ്ടിട്ടില്ല. അങ്ങനെ ഞാൻ wsp call ചെയ്തു. അപ്പോഴും ഓണ്ലൈനിൽ കാണിക്കുന്നില്ല. പിന്നെ ഞാൻ normal call വിളിച്ചു നോക്കി. അപ്പൊ phone ring അടിച്ചു പെട്ടെന്നു തന്നെ ഫോൺ cut ആക്കി. പെട്ടെന്ന് ഫോണിൽ ഒരു msg വന്നു. അത് ലക്ഷ്മി ആയിരുന്നു.
Sorry, ഞാൻ ഇപ്പൊ ക്ലാസ്സിൽ ആണ് I’ll msg u latr
ഇത് കണ്ടപ്പോഴാണ് കുറച്ചു സമാധാനമായത്. ആൾ അവിടെ തന്നെ ഉണ്ട്. But ഒരു വിവരവും ഇല്ല. ചേച്ചിയോട് ചോദിക്കാൻ നിന്നാൽ ചേച്ചിക്ക് വല്ല doubt ഉം അടിക്കുമോന്ന് പേടിച്ച അതിനും നിന്നില്ല. ഇപ്പൊ സമാധാനമായി. അവൾടെ മെസ്സേജിന് വേണ്ടി കാത്തിരുന്നു.
ആ മെസ്സേജുകൾ എന്താണെന്ന് അറിയാൻ വേണ്ടി കാത്തിരുന്നു പോരെ അടിക്കാതിരിക്കാൻ insta യിൽ ഒക്കെ കയറി. കുറച്ചു ഫോള്ളവർസ് ഒക്കെ ലിസ്റ്റിൽ വന്നിരുന്നു. അവരെ ഒക്കെ follow ചെയ്ത് കുറച്ചു reels ഒക്കെ കണ്ടു കഴിഞ്ഞപ്പോ ഒരു മെസ്സേജ് വന്നു. ആരെന്നറിയാവോ നമ്മടെ പഴയ railway girl. അന്ന് ലക്ഷ്മിയെ വിളിൽകാൻ പോയപ്പോ പരിചയപ്പെട്ടില്ലേ അവൾ തന്ന. പിന്നെ അവളുമായിട്ട് കുറച്ചു നേരം chat ചയത് ഇരുന്നു. അവൾ ഒരു love പ്രൊപോസിങ് സ്റ്റേജ് വരെ ഒക്കെ എത്തിച്ച വച്ചിട്ടുണ്ട്. അതു അങ്ങനെ ഒരു സുഖം. പ്രേമവും കാമവും പഠനവും എല്ലാം നിറഞ്ഞൊരു ജീവിതം തന്നെ ആയിരുന്നു. The Wonderful Teenage.
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിയുടെ call വന്നു. ഞാൻ : ഹലോ എന്താ ചേച്ചി നേരത്തെ അവിടെ പ്രശനം?? ചേച്ചി : എടാ ആകെ പ്രശ്നങ്ങൾ ആണെടാ.. ഞാൻ : എന്താ പറ?? ചേച്ചി : അനിയത്തിയുടെ hus ന്റെ അച്ഛൻ മരിച്ചു പോയി ഒരു car accident പറ്റി. ഞാൻ : അയ്യോ എപ്പോ എങ്ങനെ?? ചേച്ചി : അതൊന്നും എനിക്കറിയില്ല അവൾ കേട്ട പാതി കേൾക്കാത്ത പാതി അവൾ ഇറങ്ങി പോയി അവിടേക്ക്. ഞാൻ : അയ്യോ പാവം ഇനി അവിടെ ചേച്ചിക്ക് കൂട്ട് ആരുണ്ട്. ചേച്ചി : എനിക്ക് ഇപ്പൊ അത്യാവശ്യം വേദന ഒക്കെ കുറവുണ്ട്. അതുകൊണ്ട് വല്യ കുഴപ്പമില്ല. എന്നാലും കിടക്കുന്ന ഇടത്തുനിന്ന് എഴുന്നേൽക്കാൻ പറ്റില്ല പിന്നെ എന്താ ചെയ്യ? ഞാൻ : അയ്യോ ചേച്ചി അപ്പൊ അവിടെ കാര്യങ്ങൾ ഒക്കെ?? ചേച്ചി : അമ്മ എങ്ങനെയോ ഒക്കെ വന്ന് എന്തേലും സഹായം ചെയ്യുന്നുണ്ട്. അതു കൊണ്ട് കുഴപ്പമില്ല. ഞാൻ : ലക്ഷ്‌മി ചേച്ചിയോട് പറഞ്ഞില്ലേ?? ചേച്ചി : ഇല്ലെടാ കാര്യം അറിഞ്ഞ ഉടനെ ചേട്ടനെ വിളിച്ചു പറഞ്ഞു എന്നിട്ട് നിന്നേ ആണ് വിളിക്കുന്നേ. ഞാൻ : നാളെ അപ്പോ ഹോസ്പിറ്റലിൽ എങ്ങനെ പോകും? ചേച്ചി : അതാ എനിക്കും അറിയില്ല. ഹോസ്പിറ്റലിൽ വിളിച്ചു നമ്പർ ബുക് ചെയ്തു വച്ചിട്ടുണ്ട്. ഇനി എന്ത് ചെയ്യുമോ എന്തോ? ഞാൻ : അതാണ് പോകാതിരുന്നാലും ശെരിയാകില്ല. ഞാൻ എന്തേലും ചെയ്യണോ? ചേച്ചി : നീ ഒരു കാര്യം ചെയ്യ് നീ മിസ്സിനേയും കൂട്ടി നാളെ ഇവിടെ വരെ ഒന്ന് വരാൻ പറ്റുമോ?ഞാൻ മിസ്സിനെ വിളിച്ച് പറഞ്ഞു നോകാം. ഞാൻ : വരാൻ ഞാൻ റെഡി ആണ് മിസ്സിനെ വിളിക്ക്. മിസ്സിന് ആണേൽ car ഉണ്ടല്ലോ അപ്പൊ അതിൽ ചേച്ചിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാമല്ലോ. മിസ്സ് ആവുമ്പോ കൂടെ നിന്നോളും ചേച്ചി : ശെരി ഞാൻ വിളിച്ചിട്ട് നിന്നെ തിരിച്ചു വിളിക്കാം. ഞാൻ : ok
