Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 4

ഞാൻ : ഓഹ് പറ.

ലക്ഷ്മി : എന്റെ കയ്യിൽ ഇരിക്കുന്ന ഈ ക്രീം എടുത്തു എന്റെ ദേഹത്തൊക്കെ ഒന്നു പുരട്ടി താ..

ങേ…. ഞാൻ ഞെട്ടിപ്പോയി. അവളുടെ ആ വാക്കുകൾ എനിക്ക് സ്വപ്നം പോലെ തോന്നി. ഞാൻ എന്റെ തലക്ക് ഒരു തട്ടു കൊടുത്തു നോക്കി സ്വപ്നം വല്ലതും ആണൊന്ന് എന്നാൽ അല്ല സത്യം ആണ്.

ലക്ഷ്‌മി : നീ എന്തിനാടാ തല തള്ളി പൊട്ടിക്കുന്നത്.

ഞാൻ : അല്ലാ.. ഇത് സ്വപ്നം ആണൊന്ന് നോക്കിയതാ.

അവൾ ചിരിച്ചു കൊണ്ട് എന്റെ നേരെ ആ ക്രീം വച്ചു ഞെട്ടിയിട്ട് അടുത്തേക്ക് വരാൻ പറഞ്ഞു. അത് കണ്ട ഉടനെ ചാടി എഴുന്നേറ്റ് അടുത്തു ചെന്ന് ക്രീം വാങ്ങി.

ഞാൻ : എവിടെ ഒക്കെ ഇടണം.

ലക്ഷ്‌മി : അത് body lotion ആണ് അത് എവിടെ ഒക്കെ ആണ് സാധാരണ ഇടുന്നത്.

ഞാൻ : കഴുത്തു മുതൽ താഴോട്ട്.

ലക്ഷ്‌മി : എന്നാൽ തുടങ്ങിക്കോ.

എനിക്ക് അപ്പോഴും വുശ്വസിക്കാൻ ആയില്ല. എല്ലാം എന്റെ കയ്യിലേക്ക് തിരികെ വന്നിരിക്കുന്നു. അല്പം lotion കയ്യിൽ എടുത്തു രണ്ട് കയ്യിലും തേച്ചു പിടിപ്പിച്ചു മായം ആക്കി. എന്നിട്ട് ഞാൻ പറഞ്ഞു : ചേച്ചി ആ കട്ടിലിലേക്ക് ഇരുന്നാൽ എനിക്ക് കൂടുതൽ comfotable ആയിരിക്കും.

പറയേണ്ട താമസം അവൾ വന്ന് കട്ടിലിൽ ഇരുന്നു. കയ്യിലെ മായം നേരെ മുൻപിൽ മുട്ടുകുത്തി ഇരുന്നു അവളുടെ കഴുത്തിൽ തേച്ചു പിടിപ്പിച്ചു. മറ്റൊരു Idea മനസ്സിൽ ഉദിച്ചു.

ഞാൻ : chechiiii…

ലക്ഷ്‌മി : എന്താടാ???

ഞാൻ : ചേച്ചി ഒന്നു കിടന്നാൽ എനിക്ക് വളരെ എളുപ്പമായിരിക്കും.

അവൾ എന്നെ തുറിചൊരു നോട്ടം നോക്കിയിട്ട് പറഞ്ഞു : ഇതെന്താ മസ്സാജോ…

ഞാൻ : ഏയ് അതല്ല കിടക്കുമ്പോൾ lotion പുറത്തിട്ടാൽ താഴേക്ക് ഒലിച്ചു പോകില്ല.

ലക്ഷ്‌മി : ഉം ഉം മക്കൾ നല്ലത് പോലെ ഇംഗ്ലീഷ് videos കാണുമെന്ന് തോന്നുന്നല്ലോ.

ഞാൻ : ഏറെക്കോറെ,,😉

ലക്ഷ്‌മി : ഹാ ശെരി ശെരി നീ എന്തേലും കാണിക്ക്. എന്നു പറഞ്ഞു അവൾ കാൽ എടുത്തു കട്ടിലിൽ വച്ചു തലയണയിൽ തല വച്ചു കിടന്നു.

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025