Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിമിഷ ചേച്ചിയും ഞാനും

വീട്ടിലെത്തി എല്ലാവർക്കും ഭക്ഷണം കൊടുത്തു,അപ്പോഴാണ് ചേച്ചി പറഞ്ഞത്

“ഇന്നലെ രാത്രി ഇവിടെ പ്രശ്നമായിരുന്നു,കണ്ണന് ഒറ്റക്ക് കിടക്കാൻ പേടി,അച്ഛന്റെ കൂടെ പോയി കിടന്നു നോക്കി,പക്ഷെ അച്ചന്റെ കൂർക്കം വലികൊണ്ട് അവന് ശരി ആയില്ല,എന്റടുത്ത് വരണം എന്നു പറഞ്ഞു വാശി പിടിച്ചു ,ഒരു പോള കണ്ണടച്ചിട്ടില്ല അവൻ ഇന്നലെ”…

“ഇത്രയും വലിയ ചെക്കന് ഒറ്റക്ക് കിടക്കാൻ പേടിയോ,അയ്യേ..മോശം തന്നെ അഭീ”….അഭിയെ കളിയാക്കികൊണ്ടു ഞാൻ പറഞ്ഞു

“ഒന്നും പറയണ്ട മോനെ,അവന്റെ കാര്യം,ആട്ടെ നിനക്കിന്നു ജോലിയില്ലേ”

“ഉണ്ട് ചേച്ചി,അതിന് പിന്നെ സമയം ഒന്നുമില്ല,രാത്രി ആയാലും തീർത്താൽ മതിന്നെ ഉള്ളു”

“അതു വേണ്ട,നീ പോയി വർക്ക് ചെയ്യൂ,അത് മുടക്കണ്ട”

അങ്ങനെ ചേച്ചി ഒരുപാട് നിർബന്ധിച്ചപ്പോൾ ഞാൻ റൂമിലേക്ക് പോയി,ഇനി ലഞ്ചും കൊണ്ടു വീണ്ടും പോകണം എന്നാലോചിച്ചു ഇരിക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്…

“കണ്ണാ,നീ വർക്കിലായിരിക്കുമല്ലേ”..ബിജുവേട്ടൻ ആയിരുന്നു ഫോണിൽ…ചേച്ചിയുടെ ഹസ്‌ബന്റ്

“ആ..ഏട്ടാ, പണിയിലാണ്”

“എടാ,നിനക്ക് കുറച്ചു ദിവസം അവിടെ പോയി നിക്കാൻ പറ്റുമോ,അവിടിരുന്നു ജോലി ചെയ്തുടെ,എന്നാൽ നീയിങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കളിക്കുകയും വേണ്ട അഭിക്ക് രാത്രി ഒരു കൂട്ടുമാകും,ഇന്നലത്തെ പുകിലൊക്കെ നീയറിഞ്ഞില്ലേ”….

തൃശൂർ പൂരത്തിന് അമിട്ട് പൊട്ടും പോലെയാണ് എന്റെ മനസിൽ ലഡ്ഡു പൊട്ടിയത്,ആകെ ഒരു കുളിരായിരുന്നു അത് കേട്ടപ്പോൾ..ഒരുപാട് കാലമായി കാത്തിരുന്ന ദിവസമെത്തി..ചേച്ചിയുടെ വീട്ടിൽ..അതും ചേട്ടൻ ഇല്ലാതെ..ഓർക്കുമ്പോ തന്നെ കുണ്ണ കമ്പിയായി…..

“ആ,ചേച്ചി പറഞ്ഞിരുന്നു ഇന്നലത്തെ പ്രശ്നങ്ങളൊക്കെ,എനിക്ക് കുഴപ്പം ഒന്നുമില്ല ചേട്ടാ,ഞാൻ അവിടെ നിൽക്കുന്നുണ്ട്,വർക്കിപ്പോ ഇവിടാണേലും അവിടാണേലും നടക്കും”

“ശരി എന്നാ.. ഞാൻ ഇത് അവളോട് വിളിച്ചു പറയട്ടെ”…..

അങ്ങനെ ഞാൻ എന്റെ സാധനങ്ങൾ ഒക്കെ എടുത്തു അവിടെക്ക് പോയി…

വണ്ടിയുടെ ശബ്ദം കേട്ടപ്പോ ചേച്ചി,സ്റ്റപ്പിന്റെ അടുത്തേക്ക് വന്നു….

“ആ..നീ വന്നോ..ചേട്ടനിപ്പോ വിളിച്ചു വച്ചതെയുള്ളൂ,നിനക്ക് ബുദ്ദിമുട്ടായി കാണുമല്ലേ”….

“അയ്യേ..എന്തു ബുദ്ദിമുട്ടു ചേച്ചി,ഒരു കുഴപ്പവുമില്ല”…..

അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു,അപ്പോഴാണ് ചേച്ചിക്ക് സമയം പോകാൻ എന്തുണ്ട് വഴി എന്നാലോചിക്കുന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025