Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിമിഷ ചേച്ചിയും ഞാനും 2

ചേച്ചിയെ ഹോസ്പിറ്റലിൽ ഇറക്കി ഞാൻ റൂമിലേക്ക് തിരിച്ചു വന്നു.പിന്നെ ദിവസവും ഞാൻ തന്നെയാണ് ചേച്ചിയെ ഹോസ്‌പിറ്റലിൽ ഡ്രോപ്പ് ചെയ്തതും തിരിച്ചു വിളിച്ചു കൊണ്ടു വന്നതും…!!!!

അങ്ങനെ അടുത്ത വെള്ളി ആഴ്ച്ച ആയി..ഇന്ന് ചേച്ചിക്ക് പുറത്തു പോയി കുറച്ചു ഷോപ്പിങ് ഒക്കെ ഉണ്ടെന്നു എന്നോട് പറഞ്ഞിരുന്നു…ഞാൻ രാവിലെ തന്നെ കുളിച്ചു റെഡി ആയി..ഇറങ്ങാൻ നോക്കുമ്പോഴാണ് കണ്ടത്..സോഫിയയും ഫാമിലിയും കാറിൽ കയറുന്നു…അവരും പുറത്തു എവിടെയോ പോകുകയാണ്…

കഴിഞ്ഞ് ഒരാഴ്ച ആയി ചേച്ചിയെ ഒന്നു തൊടാൻ പോലും എനിക്ക് പറ്റിയിട്ടില്ല..ഇതൊരു അവസരമാണ് എന്നെനിക്ക് തോന്നി..ഞാൻ ഇറങ്ങിയടുത്തു നിന്നു തിരിച്ചു റൂമിലേക്ക് കയറി..ചേച്ചിയുടെ ഫോണും പ്രതീക്ഷിച്ചു ഇരുന്നു…കോൾ വന്നു

“കണ്ണാ..നീ ഇറങ്ങിയില്ലേ…വേഗം ഇറങ്ങി ഇങ്ങോട്ട് വാ…”

“ഞാൻ റെഡി ആവുന്നെ ഉള്ളൂ…ചേച്ചി ഇവിടം വരെ നടന്നു വാ..അപ്പോഴേക്കും ഞാൻ റെഡി ആകാം..”

കുറച്ചു കഴിഞ്ഞു ചേച്ചി നടന്നു റൂമിലേയ്ക്ക് കയറി വന്നു..

“പട്ടി…നീ റെഡി ആയിട്ട് എന്തു കാണാൻ നിക്കുവാ ഇവിടെ..താഴോട്ട് വന്നൂടെ..വെറുതെ എന്നെ ഈ സ്റ്റെപ്പ് മുഴുവൻ കയറ്റിച്ചു…”

“അതൊക്കെയുണ്ട്…”ഞാൻ സോഫയിൽ നിന്നെണീറ്റു വാതിലനടുത്തേക്ക് നടന്നു .വാതിൽ അടക്കാൻ നോക്കി..

“എന്താ കാണിക്കുന്നത്..സോഫി കാണില്ലേ പൊട്ടാ…നിന്റെ ബോധമൊക്കെ പോയോ..”

“സോഫിയും ഫാമിലിയും അവിടില്ല..അവര് കാറുമെടുത്തു എവിടെയോ പോയി…”

“ഓഹോ…അപ്പൊ ഇതൊക്കെ മോന്റെ അടവായിരുന്നോ…”

“അതെല്ലൊ…ഒരാഴ്ച്ച ആയി കുണ്ണ ആ പൂറിലൊന്നു തൊട്ടിട്ട്…”അതും പറഞ്ഞു ഞാൻ ചേച്ചിയെ കെട്ടിപിടിക്കാൻ നോക്കി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025