Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിമിഷ ചേച്ചിയും ഞാനും 2

ഞാൻ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു.ചേച്ചി അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു.

“ആ…ഇതാര്.ഞാൻ കരുതി നീ വരാൻ വൈകുമെന്ന്.നീ വരുമ്പോഴേക്കും ഫുഡ് ഉണ്ടാക്കി വെക്കാമെന്നു കരുതിയിട്ടാണ് അടുക്കളയിൽ കയറിയത്”

“ഞാൻ അവിടിരുന്നു ബോറടിച്ചപ്പോൾ ഇറങ്ങിയതാണ്.ചേച്ചിയുടെ കുക്കിങ്‌ നടക്കട്ടെ.”

“നീയെന്നാൽ അഭിയെ പിടിച്ചിരുത്തി കണക്ക് വല്ലതും പറഞ്ഞു കൊടുക്ക്.ഇപ്പൊ കുറച്ചു ദിവസമായി പഠിത്തം ഒക്കെ കുറവാണ്”…

“ശരി ചേച്ചി.. ഞാൻ നോക്കട്ടെ”…

അതും പറഞ്ഞു ഞാൻ അഭിയുടെ അടുത്തേക്ക് പോയി.കുറച്ചു നേരം അഭിയുടെ അടുത്തിരുന്നു മാത്‌സ് കുറച്ചു പറഞ്ഞു കൊടുത്തു. ചേച്ചിയും ആന്റിയും കൂടെ അടുക്കളയിൽ കുക്കിങ് പരീക്ഷണത്തിലാണ്.യൂട്യൂബ് നോക്കിയാണ് പരീക്ഷണം.അതിന്റെ ഒച്ചപ്പാടും ബഹളവുമൊക്കെ ഇവിടെ കേൾക്കാമായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ആന്റിയെ കിച്ചണി ൽ ആക്കി ചേച്ചി കുളിക്കാനായി പോയി,ചേച്ചി കുളി കഴിഞ്ഞു വീണ്ടും അടുക്കളിയിലോട്ടു പോയി.

“കണ്ണാ..ഇങ്ങു വന്നേ…ഇതൊന്നു ടേസ്റ്റ് ചെയ്തു നോക്കു..”.ചേച്ചി വിളിച്ചു

ഞാൻ അടുക്കളിയിലോട്ടു നടന്നു.കൈ നീട്ടി ചിക്കൻ വാങ്ങി ടേസ്റ്റ് ചെയ്തു.യുട്യൂബ് യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചു ഉണ്ടാക്കിയ ഐറ്റം ആയതു കൊണ്ട് കിടു ടേസ്റ്റ് ആയിരുന്നു…

“നിമ്മി..ഞാൻ എന്നാൽ കുളിച്ചിട്ടു വരാം.നിങ്ങൾ സംസാരിച്ചിരുക്കു”..ആന്റി അതും പറഞ്ഞു സ്റ്റെപ്പ് കയറി മുകളിലോട്ട് പോയി”..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025