Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിമിഷ ചേച്ചിയും ഞാനും 3

എന്നത്തേയും പോലെ പിറ്റേന്ന് വൈകുന്നേരം വർക്ക് കഴിഞ്ഞു ഞാൻ ആന്റിയുടെ വീട്ടിലെത്തി.കുറച്ചു നേരം ടിവി കണ്ടു.ഫേസ്ബുക്കിൽ ഒക്കെ ഒന്നു നോക്കി..അപ്പോഴേക്കും ആന്റി പണിയെല്ലാം തീർത്തു കുളിക്കാൻ പോവാൻ നോക്കുകയായിരുന്നു..

“മോനെ…ഞാൻ കുളിച്ചിട്ടു വേഗം വരാവേ…നീ അച്ചനെ ഒന്നു ശ്രദ്ധിക്കണം.. അച്ചന് നിന്നു തീരെ വയ്യായിരുന്നു..ഇടക്ക് രണ്ടു മൂന്നു തവണ ശർദ്ദിച്ചു…നോക്കണേ മോനെ…”

“ഞാൻ ശ്രദ്ധിക്കുന്നുണ്ട് ആന്റി…”ആന്റി കുളിച്ചു വന്നോളൂ..”

“കുറച്ചു നേരം ചാറ്റ് നിർത്താൻ പറ ആ പെണ്ണിനോട്..ഇല്ലേൽ നിന്റെ ശ്രദ്ധ അവിടായിപ്പോകും..”

“ഈ ആന്റിക്കെന്താ വട്ടാണോ…ഏതു പെണ്ണ് എന്തു ചാറ്റു..”

എന്നെ ഒന്ന് ആക്കി ചിരിച്ചു കൊണ്ട് ആന്റി കുളിക്കാൻ കയറി..ഞാൻ ടിവിയും കണ്ടിരുന്നു അപ്പോഴാണ് അച്ചാച്ചന്റെ റൂമിൽ നിന്നും ശബ്ദം കേട്ടത്.ഞാൻ ഓടിപ്പോയി നോക്കിയപ്പോൾ അച്ചാച്ചൻ ശർദ്ദിക്കുകയായിരുന്നു..

“ആന്റീ….ഒന്നു വേഗം കുളിച്ചു വരാവോ…അച്ചാച്ചൻ വീണ്ടും ശർദ്ദിക്കുന്നു..”ഉച്ചത്തിൽ വിളിച്ചു പറഞ്ഞു രണ്ടു മിനുട്ട് നേരം എന്തു ചെയ്യണമെന്നറിയാതെ തിരിച്ചു നിന്നു.

പിന്നെ ഒരു തുണിയെടുത്തു ഞാൻ അച്ചാച്ചനെ തുടക്കാൻ നോക്കി..

“നില്ക്കു…നീ തുടക്കണ്ട..കയ്യിൽ ഒക്കെ ആകും..”അതും പറഞ്ഞു ആന്റി അചാച്ചന്റെ അടുത്തേക്ക് വന്നു

പാവം ആന്റി,ഞാൻ വിളിച്ചത് കൊണ്ടു കുളി പാതി വഴിയിൽ നിർത്തി വന്നതാണ്.മുടിയിഴയിൽ കൂടി വെള്ളം ഉറ്റി വീഴുന്നുണ്ടായിരുന്നു.

നീ അച്ചന്റെ തല ഒന്നുയർത്തി പിടിക്കു..നമുക്കീ ബെഡ്ഷീറ്റ് മാറ്റണം..ആന്റി പറഞ്ഞ പോലെ ഞാൻ ആച്ചാച്ചന്റേ തല ഉയർത്തി പിടിച്ചു കൊടുത്തു..

ആന്റി ബെഡ്ഷീറ്റ് മാറ്റാനായി കുനിഞ്ഞു..അതു വരെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല കാഴ്ച്ച ആയിരുന്നു അത്.എന്റെ വിളി കേട്ടു കുളി നിർത്തി ആന്റി വെറും ഒരു മാക്സി മാത്രം ധരിച്ചാണ് പുറത്തേക്ക് വന്നത്, തിരക്കിനിടയിൽ ആന്റി മാക്സിയുടെ സിബ്ബ് ഇടാൻ മറന്നു പോയി.കുനിഞ്ഞപ്പോൾ മുല മുക്കാൽ ഭാഗവും പുറത്തേക്ക് തള്ളി വന്നു.മുലക്കണ്ണും ആഗ്രഭാഗം കുറച്ചും മാത്രമേ മാക്സിയിൽ കുടുങ്ങി നിന്നുള്ളൂ..

ഒരു 36-38 സൈസ് ഒകെ കാണും..രണ്ടു മുലയും പുറത്തേക്കു തള്ളി നിൽക്കുന്നു..ഒന്നൂടെ കുനിഞ്ഞാൽ ബാക്കി കൂടെ പുറത്താവും എന്നുള്ള അവസ്‌ഥയിൽ ആണ്..അബദ്ധം മനസിലായ ആന്റി നിവർന്നു നിന്നു.ആന്റിയുടെ കൈയ്യിൽ ആണെങ്കിൽ ശർദ്ദിച്ചതിന്റെ വേസ്റ്റ് ആയതു കൊണ്ടു സിബ്ബ് ഇടാൻ പറ്റില്ല..ആല്ലേങ്കിൽ വീണ്ടും കൈ കഴുകി സിബ്ബ് ഇട്ടു വരണം..അതിനു ആന്റി മുതിർന്നില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025