Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിമിഷ ചേച്ചിയും ഞാനും 3

“ഇതൊക്കെ ചെയ്യാം ആന്റി..ഇതിൽ അതിനു മാത്രം ഒന്നും എഡിറ്റ് ചെയ്തിട്ടില്ലല്ലോ.”

“എന്നാൽ ഭക്ഷണം കഴിച്ചിട്ട് വീഡിയോ എടുത്തു നോക്കാം…നീ ഉള്ളപ്പോൾ ആണെങ്കിൽ നിന്റെ ഫോണിൽ നിന്നെടുക്കാമല്ലോ…എന്റെ ക്യാമറ അത്ര പോര…”

അങ്ങനെ കുറച്ചു നേരം ഞാനും ആന്റിയും സംസാരിച്ചിരുന്നു.പിന്നെ ഫുഡ്ഡു കഴിച്ചു വീഡിയോ റെക്കോർഡ് ചെയ്തു.. ഫോണ് വെക്കാൻ സ്റ്റാൻഡ് ഇല്ലാത്തതു കൊണ്ടു സ്റ്റൂളിലും ടേബിളിലും വെച്ചു നോക്കിയെങ്കിലും ഒന്നും ശരിയായില്ല..ഒടുവിൽ ക്യാമറ മാനായി ഞാൻ തന്നെ നിന്നു…

വീഡിയോ എടുക്കുമ്പോൾ മുഴുവൻ എന്റെ ശ്രദ്ധ ആന്റിയുടെ ശരീരത്തിലേക്ക് മാത്രമായിരുന്നു.ക്ലാസ് എടുക്കുമ്പോൾ ഇടക്ക് കൈ ഉയർത്തുമ്പോഴും സൈഡിലോട്ടു മാറി നിന്നു ബോർഡിൽ എഴുതുമ്പോഴും ആന്റിയുടെ തുറിച്ചു നിക്കുന്ന മുല നോക്കി ഞാൻ വെള്ളമിറക്കി…കമ്പിയാവാൻ തുടങ്ങിയ കുണ്ണയെ ടേബിളിനോട് അമർത്തി അടങ്ങാൻ പറഞ്ഞു.

പക്ഷെ ഒരു നോട്ടവും നോക്കിയുള്ള വെള്ളമിർക്കലും ആന്റി കാണാതിരിക്കാൻ ഞാൻ ശ്രദ്ദിച്ചിരുന്നു..അങ്ങനെ ഇന്നത്തെ ക്ലാസ് കഴിഞ്ഞു..പിന്നെ കുറച്ചു നേരം കൂടെ ഇരുന്നു സംസാരിച്ചു…ആന്റി ചേച്ചിയെപോലെ അത്ര ഫ്രൻഡ്‌ലി അല്ലെന്ന് എനിക്ക് തോന്നി..ടീച്ചർ ആയത് കൊണ്ടാവും ചെറിയ രീതിയിൽ ഉള്ള കർക്കശ നിലപാട് ഉള്ളതായി എനിക്ക് തോന്നി..

അങ്ങനെ വീഡിയോ എഡിറ്റ് ചെയ്ത് നാളെ കൊടുക്കണമെന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു..

സോഫിയയുടെ വീട്ടിൽ നിന്നും എന്തൊക്കെയോ ശബ്ദം കേട്ടത് കൊണ്ടാണ് ഞാൻ അവിടേക്ക് നോക്കിയത്…സോഫിയയുടെ ശബ്ദം മാത്രം ഉയർന്നു കേൾക്കുന്നു..കൂടെ എന്തിനോ ശക്തിയായി മുട്ടുന്ന പോലൊരു ശബ്ദവും കേൾക്കാമായിരുന്നു…

എന്താ കാര്യം എന്നറിയാൻ ആയി ഞാൻ സോഫിയയുടെ വീട്ടിലേക്ക് നടന്നു…മുട്ടലിന്റെ ശബ്ദവും സോഫിയയുടെ കൂടി കൂടി വന്നു..

“മോനെ…ഡോറിനടുത്തേക്ക് വരരുതെ..കട്ടിലിൽ പോയി ഇരിക്കണം..”സോഫിയയുടെ വിറങ്ങലിച്ച ശബ്ദം ആണ് ഞാൻ കേട്ടത്

തമിഴൻ അണ്ണൻ ആണ് എന്നോട് കാര്യം പറഞ്ഞത്..സോഫിയയുടെ മോൻ കളിക്കുന്ന ടൈമിൽ ഡോര് ലോക്ക് ആയിപ്പോയി..അണ്ണനോട് സംസാരിച്ചു കൊണ്ടു ഞാൻ ഹാളിലേക്ക് കയറാൻ പറഞ്ഞു..

സോഫിയയുടെ ഇളയ കുഞ്ഞൻ തമിഴൻ അണ്ണന്റെ വൈഫിന്റെ കയ്യിൽ ഇരുന്നു കരയുന്നു..മോൻ അകത്തു നിന്നു അമ്മെയെന്നും വിളിച്ചു ഉറക്കെ കരയുന്നു..സോഫിയ അവനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു…ഡോർ തള്ളി തുറക്കാൻ മലയാളി ചേട്ടനും തമിഴ് അണ്ണനും കൂടെ നടത്തിയ ശ്രമം ഒന്നും വിജയിച്ചില്ല..കർപെന്റർസിനെ ഒക്കെ വിളിച്ചു നോക്കിയെങ്കിലും ആരെയും കിട്ടിയില്ലെന്നു അണ്ണൻ പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025