Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിമിഷ ചേച്ചിയും ഞാനും 4

ഫോൺ കൊണ്ടു വരുന്ന സമയത്തു സോഫി എന്റെ ഫേസ്‌ബുക്ക് ചുമ്മാ തുറന്നു നോക്കി….തുറന്നു നോക്കിയപ്പോൾ ന്യൂസ് ഫീഡിൽ മിക്കതും ട്രോൾസ്…മലയാളത്തിലെ ഒട്ടു മിക്ക ട്രോൾ ഗ്രൂപ്പിലെയും ആക്റ്റീവ് മെമ്പർ ആയ എന്റെ ന്യൂസ് ഫീഡിൽ പിന്നെ എന്ത് വരാനാണ്…സോഫിക്കണെങ്കിൽ ട്രോളും ട്രോൾ വീഡിയോയും എല്ലാം ഇഷ്ടമുള്ള കൂട്ടത്തിലാണ്…അങ്ങനെ കുറെ നേരം എന്റെ ഫോൺ ഉപയോഗിച്ചതിന് ശേഷമാണ് എനിക്ക് തന്നത്…കുറെ ട്രോൾ ബെന്നിയേട്ടനും കാണിച്ചു കൊടുക്കുന്നത് കണ്ടിരുന്നു..……..

അങ്ങനെ ഒരു വെള്ളിയാഴ്ച്ച ആയി…ലീവായത് കൊണ്ടു തന്നെ നേരം വൈകിയാണ് എണീറ്റത്.എണീറ്റ് കുളിച്ചു വന്നപ്പോൾ ആണ് ആന്റിയുടെ വിളി വന്നത്…ഇന്ന് ഒരു ക്ലാസ് റെക്കോര്ഡ് ചെയ്യണം, എന്നോട് അവിടേക്ക് ചെല്ലാൻ പറഞ്ഞു..

അങ്ങനെ ഞാൻ ആന്റിയുടെ അടുത്തേക്ക് പോയി…വാതിൽ തുറന്നപ്പോൾ സാരിയിൽ ഉടുത്തു ഒരുങ്ങി നിൽക്കുന്ന ആന്റിയെ ആണ് കണ്ടത്…ഒരു ബ്ലാക്ക്‌ സാരി..ഗോൾഡൻ കളറിൽ ഉള്ള ബോർഡറും ആയി ബ്ലാക്ക്‌ സാരിയും,ചുവപ്പ് ബ്ലൗസും പിന്നെ ചെറിയ ഒരു മേക്കപ്പ് കൂടെ ആയപ്പോൾ ആന്റി അന്ന് കിടിലൻ ലുക്കിലായിരുന്നു…

“ബുദ്ധിമുട്ടായോ മോന്.. എന്റെ ഫോണിന്റെ ക്യാമറ ക്വാളിറ്റി നിനക്കറിയാല്ലോ.അതാ ഞാൻ..”

“എന്തു ബുദ്ധിമുട്ട് ആന്റി…എനിക്കു ഇന്ന് ലീവല്ലേ…”

“നമുക്ക് എന്നാ എടുത്താലോ…..”

അങ്ങനെ ആന്റിയുടെ ക്ലാസ് തുടങ്ങി.ഞാൻ വീഡിയോ റെക്കോർഡ് ചെയ്യാൻ തുടങ്ങി…ഇടയ്ക്ക് എപ്പോഴോ ആന്റി സാരിയിൽ കുത്തിയ പിൻ ഊരി പോവുകയും ആന്റിയുടെ വയറും പൊക്കിൾ ചുഴിയും കാണാൻ തുടങ്ങി….

കറുപ്പു സാരിക്കിടയിലൂടെ ആ പൊക്കിൾ ചുഴി……ഞാൻ മുൻപ് നക്കിയും നാവു ചുഴറ്റിയും കളിച്ച പൊക്കിൾ…വലതു വശത്തെ ചുവന്ന ബ്ലൗസിന് പുറത്തേക്ക് കൂർത്തു നിക്കുന്ന മുല….മുൻപ് നടന്ന കാര്യങ്ങൾ ഒക്കെ ഓർത്തപ്പോഴേക്കും എന്റെ കുണ്ണ കമ്പിയാവാൻ തുടങ്ങി…

കുറച്ചു നേരം ഞാൻ ആന്റിയുടെ സൗന്ദര്യം അങ്ങു ശെരിക്കും ആസ്വദിച്ചു.കുണ്ണ മൂത്തു കമ്പിയായി പൂവിലേക്ക് കയറാൻ റെഡി ആയി നിൽക്കുന്നു…അങ്ങനെ ഓരോന്നു ചിന്തിച്ചു നിൽക്കുന്നത്തിനിടയിൽ ആണ് ആന്റി പറഞ്ഞത്…

“ഇന്നിത്രയും മതി.. നീ പിന്നെ എഡിറ്റ് ചെയ്തിട്ടു ഒന്നു എന്റെ ഫോണിലേക്ക് അയക്കണെ….ഞാൻ ഡ്രസ് ചെയ്ഞ്ച് ചെയ്തിട്ടു വരാം….വന്നിട്ടു എന്തേലും കഴിക്കാം നമുക്ക്….”അതും പറഞ്ഞു ആന്റി റൂമിലേക്ക് കയറി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025