Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിനച്ചിരിക്കാതെ

അതൊക്കെ ചുമ്മാ പറയുന്നതല്ലേ …

ആണോ …

പിന്നല്ലാതെ ….

അപ്പൊ വേദനിക്കില്ല ….

ഏയ് ….സുഖം മാത്രേ ഉണ്ടാവൂ …

നാണത്തിൽ കലർന്ന പുഞ്ചിരി അവൾ അവനു നേരെ തൂകി

എന്താ സുഖത്തിന്റെ കാര്യം പറഞ്ഞപ്പോ ഒരു നാണം

അവൾ കിടക്കയിൽ മുഖം പൊത്തി ….

നീ ഇതിനുമുൻപ് സുഖം അറിഞ്ഞിട്ടുണ്ടോ

ആ ചോദ്യം കേട്ട് അവൾ ഞെട്ടി …മുഖം ഉയർത്തി അവൾ അവനെ നോക്കി

അയ്യോ അതല്ല ….തനിച്

അവൾ ചമ്മൽ താങ്ങാനാവാതെ ബെഡിൽ മുഖമമർത്തി …

അവൻ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ കാതുകളിൽ ചുണ്ടു മുട്ടിച്ചു പതിഞ്ഞ സ്വരത്തിൽ
അവളോട് ചോദിച്ചു

പറ ചെയ്തിട്ടുണ്ടോ ….

അവൾ ഒന്നും പറഞ്ഞില്ല അവന്റെ ചുണ്ടുകൾ ചെവിയിൽ ഉരഞ്ഞപ്പോൾ അവൾക്ക് ഇക്കിളി അനുഭവപെട്ടു …

പറയെടോ ….ചെയ്തിട്ടുണ്ടോ ….

ഹമ് ….അവൾ പതിയെ മൂളി …അവളിലെ നാണം അവളുടെ മൂളലിൽ വ്യക്തതമായി അലിഞ്ഞു ചേർന്നിരുന്നു

അമ്പടി കള്ളി ….അല്പം ബലം പ്രയോഗിച്ചു അവൻ അവളെ മലർത്തി കിടത്തി

മുഖം അവൾ കയ്യുകളാൽ മറച്ചു തന്നെ പിടിച്ചു ….

ഞാനീ കള്ളിടെ മുഖമൊന്നു കാണട്ടെ …..അവൻ കയ്യുകൾ വേർപ്പെടുത്തി ….

നാണത്താൽ ചുവന്ന അവളുടെ മുഖം അവനു മുന്നിൽ അനാവൃതമായി കണ്ണുകൾ അവൾ ഇറുക്കെ പൂട്ടി

ചുവന്ന മുഖവുമായി കിടന്ന അവളിലേക്ക്‌ അവൻ മുഖം താഴ്ത്തി അവളുടെ പവിഴാധരങ്ങളിലേക്കു അവൻ ചുണ്ട് ചേർത്തു ..അവരുടെ ആദ്യ ചുംബനം ..ഒട്ടും പ്രതീക്ഷിക്കാതെ അവൻ നൽകിയ ചുംബനം അവളിൽ എന്തൊക്കെയോ തോന്നിച്ചു ..പതിയെ അവൾ കണ്ണുകൾ തുറന്നു ..

The Author

Neethu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025