താൻ പെട്ടത് വല്ലാത്തൊരു കുരുക്കിലാണെന്ന് അവൾക്ക് മനസിലായി എന്തായാലും വരുന്നിടത് വെച്ചു കാണുക അല്ലാതെ വേറെ ഒരു രക്ഷയുമില്ല. അപ്പോൾ മനുവിന്റെ മനസ്സിൽ മോഹത്തേക്കാൾ കൂടുതൽ അവളോടുള്ള പക ആയിരുന്നു.
അങ്ങനെ ഒന്നും സംഭവിക്കാതെ മൂന്നു ദിവസം കടന്ന് പോയി.നാലാമത്തെ ദിവസം വൈകുന്നേരം മനു വന്നു പറഞ്ഞു
“നാളെ നീ രാജേഷിന്റെ വീട്ടിലേക്ക് വരണം അവിടെ ആരും ഉണ്ടാകില്ല”
“ഏത് രാജേഷ്”
“നമ്മുടെ പുഴക്കരയിലുള്ള ആ ലളിത ചേച്ചിയുടെ വീട്”
“അയ്യോ അങ്ങോട്ടോ ഇവിടെ വെച്ചു പോരെടാ”
“പോരാ അവിടാകുമ്പോൾ അരുമറിയില്ല നാളെ അവരേതോ തീർത്ഥാടനത്തിന് പോകുവാ”
“ആരെങ്കിലും കണ്ടാലോ”
