Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിന്നിലലിയാൻ

കാർ കണ്ടപ്പോൾ തന്നെ ഒരു വശ പിശക് മാനത്തു.. ഞാൻ എന്റെ കൂട്ടുകാരനെ തോണ്ടി പറഞ്ഞു എടാ.. ഒന്ന് ഒതുങ്ങി ഇരി.. ആരോ വരുന്നുണ്ട് എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു..

 

അവനും ആ സമയം ആ കാർ തന്നെ നോക്കി ഇരിക്കുകയാണ്…

 

അവനും അത് ശരി വെച്ച് കൊണ്ട് അവർ ഞങ്ങളെ കാണാത്ത രീതിയിൽ പെട്ടന്ന് തന്നെ പാലത്തിൽ നിന്നും അടിയിലേക് ഒരു ഒഴിവിൽ ഇറങ്ങി നിന്നു.. അവർ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് സൂക്ഷിച്ചു നോക്കി കൊണ്ട്…

 

പെട്ടന്ന് ഞങ്ങളുടെ ഒരു നൂർ മീറ്റർ മാറി ആ കാർ നിന്നു.. കുറച്ചു നേരം അവിടെ നിർത്തി വണ്ടിയുടെ എൻജിൻ ഓഫായി…

 

കുറച്ചു നിമിഷങ്ങൾക് ശേഷം ആ കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഒരു യുവാവ് പുറത്തേക് ഇറങ്ങി… കയ്യിലുള്ള ടോർച് എടുത്തു ചുറ്റിലുമായി അടിച്ചു നോക്കി… ആരെയും അടുത്തെങ്ങും കാണാത്തതു കൊണ്ട് തന്നെ അവൻ ബാക് ഡോർ തുറന്നു അവിടെ ഇരിക്കുന്നവരെ പുറത്തേക് ഇറക്കി…

 

രണ്ടു പെണ്ണുങ്ങൾ ആയിരുന്നു അത്.. നിലാവെളിച്ചതിൽ അവരുടെ മുഴുപ് കണ്ടിട്ടാണ് പെണ്ണാണെന്ന് തിരിച്ചറിഞ്ഞത്…

 

എന്റെ കൂടെ ഉള്ളവൻ എന്നെ നോക്കി ഒരു ചിരി ചിരിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025